You Searched For "ശബരിമല"

ഇന്ന് വെകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും; നിയുക്ത മേല്‍ശാന്തിമാരുടെ പടി കയറ്റം; പിന്നെ അവരോധിക്കല്‍; വീണ്ടും തീര്‍ത്ഥാടന കാലം; നാളെ മുതല്‍ മണ്ഡല കാലം; ശബരിമലയില്‍ ഇനി ശരണമന്ത്രങ്ങള്‍
ശബരിമലയില്‍ 2018ല്‍ വിരിവെക്കുന്ന സ്ഥലത്ത് കാട്ടുപന്നികള്‍ കൂട്ടമായി അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് വരുന്നൊരു ചിത്രം; തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കിട്ടിയ ആദ്യ അസൈന്‍മെന്റില്‍ കിട്ടിയത് കട്ടു കട്ട് കെട്ട നാളമായി! അത് അയ്യപ്പന്‍ തന്ന അവസരം; ഭഗവാന്‍ കാണിച്ചു തന്നത് ഞാന്‍ ക്ലിക്ക് ചെയ്തു; വാസുവിന്റെ സത്യപ്രതിജ്ഞയിലെ ദുര്‍നിമിത്തം; ആ ഫോട്ടോ കഥ മറുനാടനോട് പറഞ്ഞ് അനീഷ് അയിലം
നടതുറപ്പിന് ശേഷം ദൈവഹിതം നോക്കി പരിശോധന; ദ്വാരപാലക ശില്‍പ്പത്തിലെ ചെമ്പു പാളിയ്ക്ക് കാലപ്പഴക്കം ഇല്ലെങ്കില്‍ തെളിയുക ശതകോടി കൊള്ളയുടെ സാധ്യത; ഇനിയുള്ള ദിവസങ്ങള്‍ അതിനിര്‍ണ്ണായകം; പദ്മകുമാറിനെ ഏത് നിമിഷവും പൊക്കിയേക്കും; ജയശ്രീയുടെ ജാമ്യ ഹര്‍ജി തള്ളിയതോടെ ശങ്കരദാസ് അടക്കം ഭീതിയില്‍; നേതാക്കളെ പൊക്കുന്നത് തടയാന്‍ തലപുകച്ച് സിപിഎം; ഇനിയും ട്വിസ്റ്റുകള്‍ക്ക് സാധ്യത
സ്വര്‍ണം പൂശിയവയും തകിട് പതിച്ചവയും ചെമ്പ്  എന്ന് എഴുതിയതില്‍ പലര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത് വിജിലന്‍സ്; വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്ഐടി അത് വ്യക്തമാക്കി; കുളക്കടയിലെ മുന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റിനെയും പാര്‍ട്ടി കൈവിട്ടു; ഇനി പത്മകുമാറിന്റെ ഊഴം; വീട് വളഞ്ഞ് അറസ്റ്റു ചെയ്യാന്‍ സാധ്യത
ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി എ പത്മകുമാര്‍; വ്യക്തിപരമായ തിരക്കുകളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചു സാവകാശം തേടല്‍; സിപിഎം നേതാവ് ഹാജറാകാന്‍ വൈകിയാല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ അന്വേഷണ സംഘമെത്തും;  കേസില്‍ അഴിമതി നിരോധന വകുപ്പും ചേര്‍ത്തു
സദ്യാലയം ഇല്ലാത്ത ക്ഷേത്രത്തിലേക്ക് കസേര വാങ്ങുന്ന വിരുതന്‍! സുധീഷ് കുമാറിന്റെ ഭാര്യയെ കൊന്ന് തൊട്ടിലെ കുളിക്കടവില്‍ തള്ളിയ പൊതുമരാമത്ത് വൈഭവം; അയ്മനം പരിപ്പ് ദേവസ്വത്തില്‍ 1988-89 വര്‍ഷത്തില്‍ പറഞ്ഞു കേട്ട കൊലക്കഥയിലെ വില്ലന്‍ 2012ല്‍ നന്തന്‍കോട്ടെ പ്രധാനിയായി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഡൈമണ്ട് ഗ്രൂപ്പ് കീഴടക്കിയത് സ്വര്‍ണ്ണ കൊള്ളയായി; അയ്മനത്തെ സംഘം ഇനിയെങ്കിലും അകത്താകുമോ?
ആനയറയിലെ ഗുണ്ട ശബരിമല സെക്യൂരിറ്റിയായി; പേട്ടയിലെ പ്രശ്നക്കാരന്‍ ഭക്തരെ കൈകാര്യം ചെയ്തപ്പോള്‍ പോലീസ് ഇടപെട്ടു; കണ്ടെത്തിയത് കാപ്പയും; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിശ്വസ്തനെ തൊട്ടപ്പോള്‍ ഹാലിളകിയത് വാസുവിനും; ഈ ഐപിഎസുകാരനെ ഇനി ശബരിമലയില്‍ വിടരുതെന്ന് പിണറായിക്ക് കത്തുമെഴുതിയ അപൂര്‍വ്വത; വാസു സഞ്ചരിച്ചത് വഴി തെറ്റി തന്നെ
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അകത്തായത് മുന്‍ വിജിലന്‍സ് ട്രൈബ്യൂണല്‍ അംഗം; അഴിമതി വിരുദ്ധ ജ്യുഡീഷ്യല്‍ ഓഫീസര്‍ക്ക് ജയിലിലെ ആദ്യ രാത്രി ഉറക്കമില്ലാത്തത്; കൊതുകു കടി കൊണ്ട് വാസു ജയിലില്‍ ഉറങ്ങുമ്പോള്‍ ശബരിമലയില്‍ കുടുങ്ങുന്ന വമ്പന്മാര്‍ ഭീതിയില്‍; വെട്ടിലാകുന്നത് സിപിഎം
പവിത്രമായ ക്ഷേത്ര സ്വത്തുക്കളുടെ അപഹരണം; ബോര്‍ഡിന്റെ അറിവില്ലാതെ ഇത്തരമൊരു നടപടി നടക്കില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും അടക്കം നേരിട്ടോ അല്ലാതെയോ ഉത്തരവാദികളാകുമെന്ന ഹൈക്കോടതി ശാസനയില്‍ അഞ്ചാം വിക്കറ്റായി വീണത് വമ്പന്‍ സ്രാവ്! വാസുവിന് പിന്നാലെ വീഴുന്ന ആറാം വിക്കറ്റ് പദ്മകുമാറോ?
സ്ത്രീപ്രവേശന കാലത്ത് ഇരട്ട നേട്ടമുണ്ടാക്കിയ മുരാരി; മണിച്ചേട്ടനിലൂടെ പെരുന്നയില്‍ ഭാര്യയ്ക്ക് ജോലി ഉറപ്പിച്ചതിനൊപ്പം ചരടു വലികളിലൂടെ ബോര്‍ഡിലെ പ്രധാനിയായി; അന്ന് സന്നിധാനത്തെ സര്‍വ്വാധികാരി സുധീഷ് കുമാര്‍; ഓടി നടന്ന് നവോത്ഥാനം ഉറപ്പാക്കിയ വാസു കമ്മീഷണറും; അചാര ലംഘനത്തിന് കൂട്ടു നിന്ന ത്രിമൂര്‍ത്തികള്‍ ഇന്ന് അകത്ത്
ചെമ്പില്‍ സ്വര്‍ണ്ണം പൊതിഞ്ഞത് എന്ന് എഴുതിയതിനെ തിരുത്തി ചെമ്പില്‍ സ്വര്‍ണ്ണം പൂശിയെന്ന് രേഖകളില്‍ കൊണ്ടു വന്നത് ശ്യാംപ്രകാശ്; ഈ തിരുത്തലിന് വെറുമൊരു ക്ലാര്‍ക്കിനെ അസിസ്റ്റന്റ് കമ്മീഷണറാക്കി; വിജിലന്‍സിനെ വരുതിയിലാക്കന്‍ അവിടേയും നിയോഗിച്ചു; ഒടുവില്‍ എല്ലം തകര്‍ത്ത് അദൃശ്യ ഇടപെടല്‍; വാസു കുടുങ്ങിയത് എങ്ങനെ