STATEസ്വര്‍ണം കൊള്ളയടിച്ചവര്‍ മണ്ഡലകാലം വികലമാക്കി; മണ്ഡലകാലത്തേക്ക് വേണ്ട ഒരു മുന്നൊരുക്കവും സംസ്ഥാന സര്‍ക്കാര്‍ നടത്തിയില്ല; കുടിവെള്ളവുമില്ല, ടോയ്ലറ്റിലും വെള്ളമില്ല, പമ്പ മുഴുവന്‍ മലിനമായി; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ19 Nov 2025 1:46 PM IST
SPECIAL REPORT4000 പേര്‍ക്ക് മാത്രം നില്‍ക്കാനാകുന്നിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് പ്രയോജനം? ആറ് മാസം മുമ്പ് ഒരുക്കങ്ങള്‍ തുടങ്ങേണ്ടിയിരുന്നില്ലേ? ഏകോപനം ഉണ്ടായില്ല; കുട്ടികള്‍ അടക്കം തളര്‍ന്ന് വീഴുന്നതും കരയുന്നതും കണ്ടു; ശബരിമലയിലെ അസാധാരണ തിരക്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 11:51 AM IST
SPECIAL REPORTശബരിമലയിലെ ഭയനാക സാഹചര്യമെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞതില്‍ സര്‍ക്കാരിന് അതൃപ്തി; മുന്നൊരുക്കങ്ങളില്‍ വീഴ്ചയെന്ന് പറഞ്ഞതും അതിരുവിട്ട അഭിപ്രായ പ്രകടനം; ജയകുമാറിന്റെ ആദ്യ പ്രസ്താവനയില്‍ തന്നെ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി; ശബരിമലയില്‍ എല്ലാം ശാന്തം; ശനിയും ഞായറും ആളു കൂടിയാല്‍ എന്താകുമെന്ന് ആര്‍ക്കും അറിയില്ല; സ്പോട്ട് ബുക്കിംഗ് നിയന്ത്രിക്കാന്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 8:54 AM IST
KERALAMകഴിഞ്ഞ വര്‍ഷം നല്‍കിയത് 20,000; തിരക്കില്‍പ്പെട്ടു പോയ 150 കുട്ടികളെ തിരികെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചു; ശബരിമലയില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് ഇക്കുറിയും വി-സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍ ഏര്പ്പെടുത്തിശ്രീലാല് വാസുദേവന്‍18 Nov 2025 7:26 PM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചു, തീര്‍ത്ഥാടന കാലവും അവതാളത്തിലാക്കി; ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണ പരാജയം; അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് തീര്‍ത്ഥാടനം അലങ്കോലമാക്കിയത്; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 4:31 PM IST
SPECIAL REPORTപമ്പയില്‍നിന്ന് ഭക്തര്‍ നടപ്പന്തലില്‍ എത്തിയത് ആറും ഏഴും മണിക്കൂറെടുത്ത്; നടപ്പന്തലില്‍ തിരക്കേറിയതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്കും മടങ്ങിപ്പോകാനാവാത്ത അവസ്ഥ; കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തര്‍ കുഴഞ്ഞുവീണു; നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോര്‍ഡ്; ദര്‍ശനത്തിന് നിര്‍ബന്ധം പിടിക്കരുതെന്ന് എഡിജിപി എസ്. ശ്രീജിത്ത്; കേന്ദ്രസേന എത്താന്‍ വൈകുംസ്വന്തം ലേഖകൻ18 Nov 2025 3:38 PM IST
SPECIAL REPORTലോവര്‍ തിരുമുറ്റത്തെ തിരക്കു കണ്ട് എനിക്ക് പോലും ഭയമാകുന്നു; വൃശ്ചികം രണ്ടിന് ഒരിക്കലും ദര്‍ശിക്കാത്ത തിരിക്കാണ് കാണുന്നത്; ചന്ദ്രാനന്ദന്‍ റോഡു വഴിയെല്ലാം ഭക്തര്‍ ചാടിയെത്തുന്നു; നിലയ്ക്കലില്‍ നിയന്ത്രണം അനിവാര്യതയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; കുടിവെള്ളമില്ല... ശുചിമുറിയില്ല.... ദേവസ്വം ജീവനക്കാര്‍ക്ക് മെസുമില്ല; ശബരിമലയില്‍ തുടക്കത്തിലേ പ്രതിസന്ധി; കുറവുകള്‍ സമ്മതിച്ച് ജയകുമാറും; സന്നിധാനത്ത് പോലീസിന് വീഴ്ചയോ?മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 1:02 PM IST
EXCLUSIVEശബരിമലയിലെ എല്ലാം ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് കൊടുത്തു; അച്ചന്‍കോവിലിലെ വഴിപാട് നേട്ടം കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിനും തീറെഴുതി; തെളിവുകള്‍ നിരവധിയുണ്ടായിട്ടും പദ്മകുമാറിന് വിലങ്ങു വീഴുന്നില്ല; ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരും വരെ 'വെയിറ്റിംഗ്'; പിന്നില്‍ പന്തളം രാജാവിനോട് അയ്യപ്പനുണ്ടായിരുന്ന അതേ 'മകന് കരുതല്‍'! പ്രസിഡന്റ് അഴിക്കുള്ളിലായാല്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും വിലങ്ങു വീഴുമോ?മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 12:03 PM IST
SPECIAL REPORTആംബുലന്‍സ് ഡ്രൈവറോട് പറഞ്ഞത് പമ്പ ഗണപതി കോവലിന് താഴെ കാത്തു നില്ക്കാന്; ഡ്രൈവറെ ഞെട്ടിച്ച് കയറിയത് യുവതികള്‍; ഒപ്പമുണ്ടായിരുന്ന പോലീസ് പറഞ്ഞത് അനുസരിച്ച് ബെയ്ലി പാലം വരെ അവരെ എത്തിച്ചു; ആ ഗൂഡാലോചനയ്ക്ക് പിന്നില്‍ നിന്ന ത്രിമൂര്‍ത്തികള്‍ ജയിലിനുള്ളില്‍; ശരണം വിളികളുമായി മലചവിട്ടി വിശ്വാസികള്‍; പമ്പയിലെ കൗണ്ടറിന്റെ ചില്ല് തകര്‍ക്കുന്ന വിശ്വാസ ആവേശം; ശബരിമല പുണ്യ വഴിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 1:21 PM IST
KERALAMപമ്പയില്‍ സ്പോട്ട് ബുക്കിങിന് വന്‍ തിരക്ക്; കൗണ്ടറിന്റെ ചില്ല് തകര്ന്നുസ്വന്തം ലേഖകൻ17 Nov 2025 6:56 AM IST
Right 1വാസുവിനും സുധീഷ് കുമാറിനുമൊപ്പം ചേര്‍ന്ന് സ്ത്രീ പ്രവേശനം ഉറപ്പാക്കിയത് മുരാരിയെന്ന സത്യം ഒടുവില്‍ പെരുന്നയ്ക്കും ബോധ്യപ്പെട്ടു; 'മണിച്ചേട്ടനെ' പാലമാക്കി മുന്നേറിയ പെരുന്നക്കാരന് ജയില്‍ മോചനം എന്നെന്ന് ആര്‍ക്കും അറിയില്ല; എന്‍ എസ് എസ് ആസ്ഥാനത്തെ ജോലിയില്‍ ഭാര്യയ്ക്ക് നിര്‍ബന്ധിത അവധി; സ്വര്‍ണ്ണ കൊള്ളയില്‍ ആ തേക്ക് കൊട്ടാരത്തിലെ രണ്ടു പേര്‍ക്കും ജോലി നഷ്ടം!മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 10:08 AM IST