INVESTIGATIONഒരേസമയം രണ്ടുപേരുമായി അടുപ്പത്തിലായ പ്രബീഷ്; താൻ വിവാഹിതനാണെന്ന യാഥ്യാർഥ്യം പോലും മനസിലാക്കാതെ ബന്ധം തുടർന്നു; ഇടയ്ക്ക് ആദ്യത്തെ കാമുകി ഗർഭിണി ആയതും ടെൻഷൻ; പിന്നാലെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി അരുംകൊല; കൈനകരിയെ നടുക്കിയ ആ കേസിൽ പ്രതികൾ കുറ്റക്കാർ തന്നെ; ശിക്ഷ നാളെ വിധിക്കുംമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 3:17 PM IST
SPECIAL REPORTമെറൂൺ ഷർട്ട് ധരിച്ച് തന്റെ പ്രിയതമയെ സ്വന്തമാക്കാൻ നേരെ ഓടിയെത്തിയത് ആശുപത്രി നടയിൽ; ഒന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാതെ പ്ലാസ്റ്ററിട്ട കൈയ്യുമായി കിടക്കുന്ന ആവണിയുടെ കഴുത്തിൽ താലിചാർത്തൽ; കണ്ടുനിന്നവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞ നിമിഷം; വിവാഹദിനത്തിലെ അപകടത്തിന് മുന്നില്‍ ഒട്ടും പതറാതെ ആ നവദമ്പതികൾ; ഇത് അപൂര്‍വ ‘മുഹൂര്‍ത്തം’മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 3:01 PM IST
STATE'പാര്‍ട്ടിക്കുള്ളില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിച്ചില്ല', വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഗൗരി പാര്‍വ്വതി; ഗൗരിയുടെ പേരുള്ളത് വാര്‍ഡില്‍ ഒഴിവാക്കിയവരുടെ ലിസ്റ്റില്‍; ആലപ്പുഴയിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് പരാതിസ്വന്തം ലേഖകൻ17 Nov 2025 6:42 PM IST
KERALAMകോണ്‍ഗ്രസ് വീണ്ടും ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കുന്നു; വയലാറില്‍ അരുണിമ എം. കുറുപ്പ് മാറ്റുരയ്ക്കും; തിരുവനന്തപുരത്ത് പോത്തന്‍കോട് ഡിവിഷനില്‍ അമേയ പ്രസാദുംമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 7:26 PM IST
KERALAMവാഹന പരിശോധനയിൽ പിടിച്ചെടുത്തത് 20 ലിറ്റർ ചാരായം; എക്സൈസിന്റെ വലയിലായത് ബേക്കറി ഉടമയും സുഹൃത്തുംസ്വന്തം ലേഖകൻ9 Nov 2025 11:05 PM IST
KERALAMസംസാരത്തിൽ പന്തികേട് തോന്നി ആശുപത്രിയിലെത്തിച്ചു; ആലപ്പുഴ ബീച്ചിൽ വിഷം കഴിച്ച് കടലിൽ ചാടി ആത്മഹത്യാ ശ്രമം; യുവാവിനെ രക്ഷിച്ച് ടൂറിസം പൊലീസ്സ്വന്തം ലേഖകൻ9 Nov 2025 4:40 PM IST
KERALAMചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തി; തലയോട്ടി വേർപ്പെട്ട നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ3 Nov 2025 9:53 PM IST
SPECIAL REPORTബൈക്കിൽ ഇടറോഡ് വളഞ്ഞു കയറി വന്ന രണ്ടുപേർ; പെട്ടെന്ന് മുന്നിൽ കണ്ടത് പോലീസിനെ; കൈ കാണിച്ചിട്ടും നിര്‍ത്താതെ വെട്ടിയോടി; വിട്ടുകൊടുക്കാതെ പിന്നിൽ നിന്ന് വലിച്ചിട്ട് കാക്കി; നിമിഷ നേരം കൊണ്ട് തെറിച്ചുവീണ് യുവാക്കൾ; ആളുകൾ തടിച്ചുകൂടിയതും സംഭവിച്ചത്സ്വന്തം ലേഖകൻ1 Nov 2025 7:52 PM IST
KERALAMകാണാതായ യുവാവിനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് മേനാശേരിക്കാരൻ സമ്പത്ത്സ്വന്തം ലേഖകൻ28 Oct 2025 4:35 PM IST
KERALAMഡീസൽ തീർന്ന് കെ.എസ്.ആർ.ടി.സി ബസ് വഴിയിലായി; ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായത് രണ്ട് മണിക്കൂറോളം; ആനവണ്ടി തള്ളിമാറ്റിയത് പോലീസുകാർസ്വന്തം ലേഖകൻ23 Oct 2025 3:18 PM IST
KERALAMഹോംസ്റ്റേയുടെ മറവിൽ അനാശാസ്യപ്രവർത്തനം; 'ലക്സി'ലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നത് ആര്യാടുകാരൻ അജിത് കുമാർ; അറസ്റ്റിലായത് മാനേജർ ബിജിനിയും ഉടമയുംസ്വന്തം ലേഖകൻ23 Oct 2025 3:06 PM IST
STATEഅമ്പലപ്പുഴയില്‍ ജി സുധാകരന് സ്വതന്ത്രനായി മത്സരിക്കുമെന്ന് വിലയിരുത്തി സിപിഎം; കായംകുളത്തും നിരീക്ഷണവും പ്രചരണവും ശക്തമാക്കാന്‍ സിപിഎം; സുധാകരന് മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും വിലയിരുത്തല്‍; ആലപ്പുഴയില്‍ സിപിഎം കരുതലിലേക്ക്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 7:45 AM IST