You Searched For "ആലപ്പുഴ"

ആലപ്പുഴയില്‍ സി.പി.എമ്മിന്റെ അടിവേരിളക്കാന്‍ ബി.ജെ.പി; കായംകുളത്ത് ശോഭാ സുരേന്ദ്രനും ചെങ്ങന്നൂരില്‍ സന്ദീപ് വാചസ്പതിയും; കൈവിട്ടുപോയ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തില്‍  യു.ഡി.എഫും; കൗണ്ട്ഡൗണ്‍ 2026 വിശകലനം
അവർക്ക് എന്താ..നിയമം ബാധകമല്ലേ..; പക്ഷിപ്പനിയെ തുടർന്ന് കോഴിയിറച്ചി നിയന്ത്രണം; ബ്രാൻഡഡ് സ്ഥാപനങ്ങളിൽ പരിശോധനയില്ലെന്ന് ആരോപണം; ആലപ്പുഴയിൽ ഹോട്ടലുകളടച്ച് പ്രതിഷേധം
ആലപ്പുഴക്കാർക്ക് ഇപ്പൊ..മാംസം കണ്ടാൽ പേടി; പലയിടത്തും പക്ഷിപ്പനി ഭീതി; ചിക്കൻ വിഭവങ്ങൾ പാചകം ചെയ്യുന്നതിനും ആശങ്ക; നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ
ആലപ്പുഴയിൽ പക്ഷിപ്പനി; ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞു; ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിട്ടു; നടപടി മുന്നറിയിപ്പ് നല്കാതെ; 30 മുതൽ ഹോട്ടലുകൾ അടച്ചിടും
തദ്ദേശത്തിലെ തിരിച്ചടിക്ക് പിന്നാലെ ബിഡിജെഎസിനെ എങ്ങനേയും ഇടതു മുന്നണിയില്‍ എത്തിക്കാന്‍ സിപിഎം; സവര്‍ണ്ണ രാഷ്ട്രീയത്തിന് അടിമകളായി നില്‍ക്കാതെ പിന്നാക്കക്കാരുടെ സംരക്ഷകരായ ഇടതുപക്ഷത്തേക്ക് വരണമെന്ന് ആഹ്വാനം; ബിഡിജെഎസ് മുന്നണി മാറുമോ? അടൂര്‍ പ്രകാശിനും ആ പാര്‍ട്ടിയെ വേണം
സിപിഎം സ്ഥാനാര്‍ഥിയായ ഭര്‍ത്താവിനെ തോല്‍പ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഭാര്യ; തോറ്റ സ്ഥാനാര്‍ത്ഥിയുടെ ഭാര്യ എന്തിന് നന്ദി പറഞ്ഞു പോസ്റ്റ് ഇട്ടു എന്ന് അന്തംവിട്ട് നാട്ടുകാര്‍; വൈറലായ പോസ്റ്റിന് ഭാര്യയുടെ രസകരമായ വിശദീകരണം ഇങ്ങനെ