Top Storiesതമിഴ്നാട്ടില്‍ ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത 10 ബില്ലുകള്‍ നിയമമായി; ഇന്ത്യന്‍ നിയമസഭകളുടെ ചരിത്രത്തിലെ അസാധാരണ നടപടി; ബില്ലുകള്‍ നിയമങ്ങളാക്കി നോട്ടിഫൈ ചെയ്തത് തമിഴ്നാട് നിയമ വകുപ്പ്; സര്‍വകലാശാല ഭേദഗതി ബില്ല് ഉള്‍പ്പെടെ പുതിയ നിയമത്തില്‍; നിര്‍ണായകമായത് സുപ്രീംകോടതി വിധിമറുനാടൻ മലയാളി ബ്യൂറോ12 April 2025 2:15 PM IST
SPECIAL REPORTനിയമസഭ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതിക്ക് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; തീരുമാനം വൈകിയാല്‍ സംസ്ഥാന സര്‍ക്കാറിനെ രേഖാമൂലം അറിയിക്കണം; അല്ലാത്ത പക്ഷം കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി; രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കുന്ന കോടതി വിധി ഇതാദ്യംമറുനാടൻ മലയാളി ഡെസ്ക്12 April 2025 9:22 AM IST
SPECIAL REPORTകേന്ദ്രം പാസാക്കിയ വഖഫ് നിയമത്തെ ശക്തിയുക്തം എതിര്‍ക്കുമ്പോഴും നിയമം ആദ്യം നടപ്പാകുക കേരളത്തില്‍; കേരളാ വഖഫ് ബോര്‍ഡ് രൂപീകരണം നടക്കുക പുതിയ നിയമഭേദഗതികളുടെ അടിസ്ഥാനത്തില്‍; കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഭരണസമതിയുടെ തിരഞ്ഞെടുപ്പ് ഉടന്‍ നടത്താന്‍ ഒരുങ്ങി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ8 April 2025 2:03 PM IST
SPECIAL REPORTതമിഴ്നാട് ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി; നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി; ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ല; ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം; സഭ രണ്ടാമത് പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിടാന്‍ അവകാശമില്ല; ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും പരമോന്നത നീതിപീഠംമറുനാടൻ മലയാളി ഡെസ്ക്8 April 2025 11:24 AM IST
KERALAMമറ്റു ഉദ്യോഗസ്ഥരുമായി പ്രശ്നങ്ങളുള്ളയാളെ ചീഫ് സെക്രട്ടറിയാക്കിയാല്‍ ഭരണത്തെ ബാധിക്കും; മികച്ച അക്കാദമിക പശ്ചാത്തലം മാത്രമല്ല ഉന്നതപദവിയിലേക്കുള്ള മാനദണ്ഡം; രാജു നാരായണസ്വാമിയുടെ സ്ഥാനക്കയറ്റ കേസില്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ3 April 2025 7:04 PM IST
NATIONALവഖഫ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; പുലര്‍ച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബില്‍ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം; എം കെ സ്റ്റാലിന്സ്വന്തം ലേഖകൻ3 April 2025 1:25 PM IST
SPECIAL REPORTകേസെടുത്ത് ആറു മാസം കഴിഞ്ഞിട്ടും പോലീസ് അറസ്റ്റ് വൈകിപ്പിച്ചു സഹായിച്ചു; പോക്സോ കേസില്‍ പ്രതിയായ ഹൈക്കോടതി അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി: പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതി തോട്ടത്തില്‍ നൗഷാദ് സംരക്ഷിക്കപ്പെടുമ്പോള്ശ്രീലാല് വാസുദേവന്‍27 March 2025 4:45 PM IST
SPECIAL REPORTജഡ്ജി കാട്ടിയത് തികഞ്ഞ അശ്രദ്ധ; ഒന്നും അംഗീകരിക്കാന്‍ കഴിയില്ല; വിവാദ പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കുന്നത്; മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു; പരമോന്നത നീതിപീഠം ഉയര്‍ത്തുന്നത് രൂക്ഷമായ ഭാഷയിലെ വിമര്‍ശനം; രേഖപ്പെടുത്തുന്നത് കുടത്ത അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ26 March 2025 11:21 AM IST
KERALAMമൂന്ന് തവണ ഹോട്ടല്‍ മുറിയില്‍ പോയത് സമ്മതമില്ലാതെയെന്ന് വിശ്വസിക്കാനാവുന്നില്ല; വിവാഹവാഗ്ദാനം ലംഘിക്കപ്പെട്ടെന്നതുകൊണ്ടു മാത്രം ബലാത്സംഗക്കുറ്റമാവില്ല: സുപ്രീംകോടതിസ്വന്തം ലേഖകൻ26 March 2025 9:15 AM IST
Right 1സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ്; ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി; കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന വിമര്‍ശനത്തോടെ ഹര്‍ജി തള്ളാന്‍ കാരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 March 2025 6:57 PM IST
SPECIAL REPORTകണക്കില്‍പ്പെടാത്ത ആ നോട്ടുകെട്ടുകള്‍ എങ്ങനെ ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ വന്നു? ചുരുളഴിക്കാന്‍ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി; അന്വേഷണത്തിന് സുപ്രീംകോടതിയിലെ ഒരു ജഡ്ജി നേതൃത്വം നല്‍കും; കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ യശ്വന്ത് വര്‍മ്മയ്ക്കെതിരെ കടുത്ത നടപടിസ്വന്തം ലേഖകൻ21 March 2025 5:36 PM IST
INDIAവിവാഹം പരാജയപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ല; മുന്നോട്ട് പോകണം; വിവാഹ മോചനം അനുവദിച്ചു കൊണ്ട് ദമ്പതികളോട് സുപ്രീംകോടതിസ്വന്തം ലേഖകൻ21 Feb 2025 4:24 PM IST