SPECIAL REPORTരാജ്യത്തെ നടുക്കിയ ആ മഹാദുരന്തം; ലണ്ടനിലേക്ക് നിറയെ സ്വപ്നങ്ങളുമായി പറന്നവര്‍ ഒറ്റ നിമിഷം കൊണ്ട് വെന്ത് വെണ്ണീറായ കാഴ്ച; അന്ന് മുതല്‍ തുടങ്ങിയ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്; അഹമ്മദാബാദ് വിമാന അപകടത്തില്‍ പൈലറ്റുമാരെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; കേസില്‍ കേന്ദ്രത്തിന് നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 1:29 PM IST
SPECIAL REPORTപൊതുയിടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കണം; പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം നായ്ക്കള്‍ കയറാതിരിക്കാന്‍ നടപടികള്‍ ഉണ്ടാകണം; പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെല്‍ട്ടര്‍ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതിമറുനാടൻ മലയാളി ഡെസ്ക്7 Nov 2025 11:44 AM IST
JUDICIALകേരളത്തിന് അര്‍ഹതപ്പെട്ട എസ് എസ് കെ ഫണ്ട് വിഹിതം എത്രയും പെട്ടെന്ന് നല്‍കുമെന്ന് കേന്ദ്രം; സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കിയത് സംസ്ഥാനം പരാതി ഉന്നയിച്ചപ്പോള്‍; വയനാട് പുനരധിവാസ തുകയും കിട്ടിയില്ലെന്ന് സീനിയര്‍ അഭിഭാഷകന്; റിസോഴ്സ് അധ്യാപക നിയമനം ആരംഭിക്കാമെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 6:44 PM IST
INDIAകുപ്പിവെള്ളത്തിന് 100, കാപ്പിക്ക് 700; ഇത് ന്യായമാണോ? നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകും; രാജ്യത്തെ മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ ഈടാക്കുന്ന അമിത നിരക്കില്‍ ആശങ്കപ്രകടിപ്പിച്ച് സുപ്രീംകോടതിസ്വന്തം ലേഖകൻ3 Nov 2025 11:05 PM IST
INDIA3000 കോടിയുടെ തട്ടിപ്പെന്നത് ഞെട്ടിപ്പിക്കുന്നു; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതിസ്വന്തം ലേഖകൻ3 Nov 2025 9:26 PM IST
INDIAപോണ് വീഡിയോകള്‍ നിരോധിക്കണമെന്ന് ഹര്‍ജി; ഒരു നിരോധനംകൊണ്ട് നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂവെന്ന് സുപ്രീംകോടതിസ്വന്തം ലേഖകൻ3 Nov 2025 8:19 PM IST
SPECIAL REPORTഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായിരുന്ന അഭിഭാഷകന്; 2004ല്‍ ഹൈകോടതി ജഡ്ജിയായി നിയമനം; സുപ്രീംകോടതിയിലെ നിരവധി വിധിന്യായങ്ങളുടെ ഭാഗം; ആരാണ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകാന്‍ പോകുന്ന ജസ്റ്റിസ് സൂര്യകാന്ത്?മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 12:43 PM IST
EXCLUSIVEകണക്കുകള്‍ അങ്ങ് ശരിയാകുന്നില്ലല്ലോ സഖാക്കളെ..! പുതിയ എ.കെ.ജി സെന്റര്‍ കെട്ടിടത്തില്‍ ഭൂമി വിവാദത്തിനു പിന്നാലെ നികുതി വെട്ടിപ്പ് ആരോപണവും; നിര്‍മ്മാണത്തിന് 30 കോടിരൂപ ചെലവായെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം; തൊഴില്‍ വകുപ്പില്‍ അറിയിച്ച നിര്‍മ്മാണ ചെലവ് പത്തുകോടിയും; 30 ലക്ഷത്തിനു പകരം പത്തുലക്ഷം മാത്രം നികുതി അടച്ചെന്ന് ആരോപണംഷാജു സുകുമാരന്‍23 Oct 2025 3:13 PM IST
INDIAതീര്‍പ്പാക്കാതെ കിടക്കുന്നത് 8.82 ലക്ഷത്തിലധികം 'എക്സിക്യൂഷന് പരാതികള്‍'; നിരാശാജനകമെന്ന് സുപ്രീംകോടതിസ്വന്തം ലേഖകൻ20 Oct 2025 9:10 AM IST
SPECIAL REPORTകരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി; ടിവികെയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ വിജയിക്ക് ആശ്വാസം; അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വിരമിച്ച ജഡ്ജിക്ക്; വിജയ് എന്‍ഡിഎയിലേക്ക് ചേക്കേറാന്‍ സാധ്യത കൂടിമറുനാടൻ മലയാളി ഡെസ്ക്13 Oct 2025 1:31 PM IST
NATIONALഐ.പി.എസ് ഉദ്യോഗസ്ഥന്റെ മരണവും ചീഫ് ജസ്റ്റിസിനു നേര്‍ക്കുള്ള ഷൂ ഏറും; രാജ്യത്തെങ്ങും ദലിതര്‍ക്കെതിരായ അക്രമങ്ങളുടെ പരമ്പരയെന്ന് പ്രിയങ്ക ഗാന്ധി; സാധാരണ ദലിത് സമൂഹം ജീവിക്കുന്ന സാഹചര്യങ്ങള്‍ സങ്കല്പ്പിച്ചുനോക്കൂവെന്നും വയനാട് എംപിസ്വന്തം ലേഖകൻ10 Oct 2025 5:57 PM IST
INDIAജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ജഡ്ജിയാകാന്‍ യോഗ്യത; അഭിഭാഷകര്‍ക്ക് 25 ശതമാനം ക്വോട്ട അവകാശപ്പെടാനാകില്ല: സുപ്രീംകോടതി ഭരണഘടനാബെഞ്ച്സ്വന്തം ലേഖകൻ10 Oct 2025 5:46 PM IST