You Searched For "മുന്നറിയിപ്പ്"

മാനം വീണ്ടും ഇരുളും...; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റ് വീശുമെന്നും മുന്നറിയിപ്പ്; ഇന്ന് മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്നും നിർദ്ദേശം
രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ കാപ്പി മസ്റ്റാ..; ഫങ്ങ്ഷന് പോയാൽ കുപ്പി ഇല്ലാതെ പറ്റില്ല; ഒന്ന് വിയർത്ത് ജോലി ചെയ്താൽ തണുത്തത് കുടിക്കാനും..മോഹം; ദിനംപ്രതി നമ്മൾ ചെയ്തുകൂട്ടുന്നത് ആനമണ്ടത്തരങ്ങൾ; ഒടുവിൽ തലമുടി കൊഴിച്ചിലിന് പിന്നിലെ പ്രധാന കാരണം കണ്ടെത്തി വിദഗ്ധർ; അറിയാം..
ഒക്ടോബര്‍ 7 ആക്രമണത്തിന് പ്രതികാരമായി 25000ത്തിലധികം ഹമാസ് സൈനികര്‍ കൊല്ലപ്പെട്ടു; അവരുടെ ബാക്കിയുള്ള സൈനികര്‍ ട്രാപ്പിലാണ്; ഗോ എന്ന് ഞാന്‍ പറയാന്‍ കാത്തിരിക്കുകയാണ് ഇസ്രായേല്‍; ഹമാസിന് മുന്നില്‍ ഡൊണാള്‍ഡ് ട്രംപ് വെച്ചിരിക്കുന്നത് ഡു ഓര്‍ ഡൈ ഓഫര്‍; ഫലസ്തീനികളെ കൊലയ്ക്ക് കൊടുക്കാന്‍ ഹമാസ് നരകം തിരഞ്ഞെടുക്കുമോ?
ആരെങ്കിലും ഖത്തറിനെ ആക്രമിച്ചാല്‍ വിവരമറിയും; ഞങ്ങളുടെ സുഹൃദ് രാഷ്ട്രത്തെ തൊട്ടാല്‍ യുഎസിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി; വേണ്ടി വന്നാല്‍ സൈനിക നടപടിക്കും മടിക്കില്ലെന്ന് ട്രംപ്; ശക്തമായ മുന്നറിയിപ്പ് ഇസ്രയേല്‍ ആക്രമണ പശ്ചാത്തലത്തില്‍ ഖത്തറിനെ അനുനയിപ്പിക്കാന്‍
നിങ്ങൾ പറയൂ...!; എപ്പോൾ എങ്ങോട്ട് തിരിയും എന്ന് പ്രവചിക്കാനാവാത്ത വാഹനം?; കേരള പോലീസിന്റെ ഫേസ്ബുക് പേജിൽ തെളിഞ്ഞൊരു ചോദ്യം; പശ്ചാത്തലത്തിൽ അമിതാഭ് ബച്ചന്റെ കോൻ ബനേഗാ ക്രോർപതി ടിവി ഷോ; ഉദാഹരണങ്ങളിൽ ട്രെയിൻ അടക്കം ഇടംപിടിച്ച് കൗതുകം; കൂടെ ഒരു മുന്നറിയിപ്പും; വൈറലായി പോസ്റ്റ്
ഈ ഫ്ലൈറ്റിൽ ലോകം ചുറ്റാൻ കയറുമ്പോൾ ഇനി ഒന്ന് ശ്രദ്ധിക്കണം; പവർ ബാങ്ക് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി; 40,000 അടി പറക്കുമ്പോൾ അപകട സാധ്യത കൂടുതൽ; യാത്ര ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പായും പാലിക്കണമെന്ന് എമിറേറ്റ്സ്; ക്യാബിനിലിരിക്കുമ്പോള്‍ അറിയേണ്ടത്
എല്ലാം അറബ് രാജ്യങ്ങളും ഒപ്പുവെച്ചു, മുസ്ലിം രാജ്യങ്ങളും ഒപ്പുവെച്ചു, ഇസ്രയേലും ഒപ്പുവെച്ചു; ഇനി ഹമാസിന് വേണ്ടിയാണ് കാത്തിരിക്കുന്നത്; നിര്‍ദേശങ്ങളില്‍ ഹമാസിന് പ്രതികരിക്കാന്‍ 3-4 ദിവസം സമയം തരും; അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ ഇസ്രായേല്‍ ചെയ്യേണ്ടത് ചെയ്യും: അന്ത്യശാസനയുമായി ട്രംപ്; നെതന്യാഹുവും ട്രംപും ഒരുമിച്ചത് ഹമാസിന്റെ അന്ത്യം കുറിയ്ക്കാന്‍ തന്നെ!
മഹാരാഷ്ട്രയിലും കനത്ത നാശം വിതച്ച് മഴ; പലയിടത്തും വെള്ളക്കെട്ട്; 19 ഗ്രാമങ്ങൾ ഇരുട്ടിൽ; വ്യാപക നാശനഷ്ടം; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ്
കുടയും റെയിൻകോട്ടും കൈയ്യിൽ തന്നെ ഭദ്രമാക്കൂ..!!; സംസ്ഥാനത്ത് മഴ ഇനിയും ശക്തമാകും; വില്ലനാകുന്നത് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം; അടുത്ത 24 മണിക്കൂർ നിർണായകം; കടൽ തീരങ്ങളിലും ജാഗ്രത നിർദ്ദേശം; പേമാരിയിൽ പലയിടത്തും വ്യാപക നാശനഷ്ടം; മുന്നറിയിപ്പ് നൽകി അധികൃതർ
മഴ ഇനിയും ശക്തമാകാൻ സാധ്യത; കടൽ കാണാൻ ഇറങ്ങുന്നവർ സൂക്ഷിക്കണം; തീരത്ത് 60 കിമീ വരെ വേഗതയിൽ കാറ്റ് വീശും; മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി; മുന്നറിയിപ്പ് നൽകി അധികൃതർ
ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ യുദ്ധത്തിന് ഒരുങ്ങിക്കോളൂ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്‍; യുഎസ് ശ്രമങ്ങളുമായി പാക്കിസ്ഥാന്‍ സഹകരിച്ചാല്‍ അത് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കും; വിരട്ടലുമായി ഉന്നത നേതൃത്വം