INDIAനദികൾ കരകവിഞ്ഞു ഒഴുകുന്നു; വീടുകളിലും കടകളിലും വെള്ളം ഇരച്ചുകയറി; ഗതാഗതം താറുമാറായി; വിമാന സർവീസുകൾ വൈകുന്നു; മുംബൈ നഗരത്തെ വിറപ്പിച്ച് മഴ തുടരുന്നു; അതീവ ജാഗ്രതസ്വന്തം ലേഖകൻ19 Aug 2025 1:40 PM IST
SPECIAL REPORTഒരു കഷ്ണം പന്നി ഇറച്ചി വാങ്ങാൻ കടയിൽ തിങ്ങി കൂടിയ ആളുകൾ; കണ്ണിൽ മിന്നിമറഞ്ഞ് അസാധാരണ തിളക്കമുള്ള നിറം; ഇത് ഉള്ളിൽ ചെന്നാൽ മരണം ഉറപ്പെന്ന് കണ്ടുനിന്നവർ; പാകം ചെയ്താലും പണി ഉറപ്പ്; പ്രദേശത്ത് ജാഗ്രത മുന്നറിയിപ്പ്; അമ്പരപ്പിച്ച് ചിത്രങ്ങൾമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 12:38 PM IST
INDIAകേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്; മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ16 Aug 2025 6:15 PM IST
KERALAM'മാനം വീണ്ടും ഇരുളുന്നു..'; സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ16 Aug 2025 3:40 PM IST
Top Stories'പ്രകോപിപ്പിക്കരുത്, തിരിച്ചടി താങ്ങില്ല; വാചകമടി നിര്‍ത്തിയില്ലെങ്കില്‍ പാകിസ്ഥാന് മുറിവേല്‍ക്കുന്ന കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും'; യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയെ വെല്ലുവിളിച്ച അസിം മുനീറിന് കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ14 Aug 2025 8:00 PM IST
KERALAM'ദേ...വീണ്ടും മാനം കറുത്തു..'; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർസ്വന്തം ലേഖകൻ14 Aug 2025 6:21 PM IST
SPECIAL REPORTഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ സംഭവിക്കുക സര്‍വ്വനാശം..! ആണവായുധങ്ങളുടെ പ്രയോഗം ലോകത്തെ നരകമാക്കും; ഭക്ഷ്യ വിളകള്‍ കരിഞ്ഞുണങ്ങി കനത്ത വിളനാശമുണ്ടാകും; എട്ട് വര്‍ഷം വരെ കോടിക്കണക്കിന് ആളുകള്‍ക്ക് പട്ടിണി കിടക്കേണ്ടി വരുമെന്ന് ശാസ്ത്രജ്ഞര്മറുനാടൻ മലയാളി ഡെസ്ക്12 Aug 2025 2:18 PM IST
INDIAമൃഗസ്നേഹികളുടെ ഒരു ഹർജിയും പരിഗണിക്കില്ല; ഇവർക്ക് പേവിഷബാധയേറ്റവരെ തിരികെക്കൊണ്ടുവരാനാകുമോ?; നായകളെ എത്രയും വേഗം പിടികൂടണം; മറുപടിയുമയി സുപ്രീം കോടതിസ്വന്തം ലേഖകൻ11 Aug 2025 6:05 PM IST
INDIA75 ശതമാനം ഹാജര്‍ ഇല്ലെങ്കില്‍ ബോര്‍ഡ് പരീക്ഷയ്ക്ക് ഇരുത്തില്ല; 10,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി സിബിഎസ്ഇസ്വന്തം ലേഖകൻ6 Aug 2025 6:21 PM IST
SPECIAL REPORTസംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; തിരുവനന്തപുരം അടക്കം ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെലോ; ശക്തമായ കാറ്റ് വീശും; കടലാക്രമണത്തിന് സാധ്യതസ്വന്തം ലേഖകൻ3 Aug 2025 3:21 PM IST
SPECIAL REPORTസുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമം ആയതിനാല്‍ ഹവായിയില്‍ പോലും സുനാമി മുന്നറിയിപ്പ് എത്തി; ഭൂമി കുലുക്കം പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അടുത്തടുത്തുണ്ടാകുന്ന ചെറിയ ഭൂമികുലുക്കങ്ങളും നമ്മള്‍ ശ്രദ്ധിക്കണം; മുരളീ തുമ്മാരുകുടി പറയുന്നു..മറുനാടൻ മലയാളി ഡെസ്ക്30 July 2025 1:29 PM IST
KERALAMവയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തം; പഞ്ചായത്ത് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി; ജാഗ്രത പാലിക്കണമെന്ന് നിർദേശം; വനത്തിനുള്ളിൽ മണ്ണടിച്ചിൽ ഉണ്ടായെന്ന് സൂചനസ്വന്തം ലേഖകൻ26 July 2025 10:36 PM IST