You Searched For "ആരോഗ്യമന്ത്രി"

വേദന അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ, വീഴ്ച വ്യക്തികളുടെ ഭാഗത്തുനിന്ന്; പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ അന്വേഷണത്തിന് സമിതിയെ നിയോഗിക്കും; ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും; ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്
യുഡിഎഫ് കാലത്ത് പ്രസവത്തിനിടെ മരിച്ചത് 950 അമ്മമാര്‍; തിമിര ശസ്ത്രക്രിയ നടത്തിയ അഞ്ച് പേര്‍ക്ക് കാഴ്ച നഷ്ടമായി; നഴ്‌സ് തസ്തികയിലെ പകുതിയും ഒഴിഞ്ഞു കിടന്നു; നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മറുപടിയില്‍ യുഡിഎഫ് ഭരണത്തെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്
ഒരോ ജീവന്റെയും ശാപം നിറഞ്ഞ നരക ഭൂമിയാണിത്, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇത് പുറംലോകത്തെ അറിയിക്കണം; വേണു സുഹൃത്തിന് സന്ദേശം അയച്ചത് അധികൃതരുടെ അവഗണനയില്‍ മനംമടുത്ത്; അടിയന്തരമായി ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും പരിശോധന സാധ്യമായില്ല; ഉന്നതര്‍ക്ക് വിളിപ്പുറത്ത് ചികിത്സയെത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സാധാരക്കാരുടെ ജീവന് പുല്ലുവിലയോ?
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും: കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യം: കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031 നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ചു: 2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം;  ഡോക്ടറിന്റേത് ഗുരുതര വീഴ്ച; കടുത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍
കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയില്‍ ഒളിയമ്പുമായി ആരോഗ്യമന്ത്രി; കയ്യടിച്ച് ഭരണപക്ഷ എംഎല്‍എമാരും; സിസ്റ്റത്തിന്റെ തകരാര്‍ മാറിയില്ലേയെന്ന് ചോദിച്ചു പ്രതിപക്ഷം; ചെലവഴിച്ച പണത്തിന്റെ കണക്ക് പറഞ്ഞ് വീണ ജോര്‍ജ്ജ്
കെ ടി ജലീല്‍ എംഎല്‍എയ്ക്ക് മനോനിലതെറ്റി; ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തയ്യാറാകണം; യൂത്ത് ലീഗ് നടത്തിയ അഴിമതിവിരുദ്ധ പോരാട്ടത്തിലൂടെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതിന്റെ വൈരാഗ്യം ജലീലിന് തീര്‍ന്നിട്ടില്ല; തിരിച്ചടിച്ച് ടി പി അഷ്‌റഫലി
വാര്‍ത്താസമ്മേളനത്തിനിടെ സ്വീഡനിലെ ആരോഗ്യമന്ത്രി കുഴഞ്ഞു വീണു; അടിയന്തര ശുശ്രൂഷ നല്‍കാന്‍ പാഞ്ഞെത്തി രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും; രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതെന്ന് ശുശ്രൂഷയ്ക്ക് ശേഷം തിരികെ എത്തിയ മന്ത്രി
ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ മല്ലപ്പുഴശേരി കുടുംബാരോഗ്യ കേന്ദ്രവിവാദം: പുതിയ സ്ഥലത്ത് അവകാശവാദമുന്നയിച്ച് കെപിഎംഎസ്; ആശുപത്രി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
നിങ്ങള്‍ രണ്ടുവര്‍ത്താനമാണ് പറയുന്നത്, ആദ്യം പറഞ്ഞത് ഇല്ലായെന്നായിരുന്നു, ഇപ്പോള്‍ മാറ്റിപറയുന്നു: മഞ്ചേരിയില്‍ നഗരസഭാ ചെയര്‍ പേഴ്‌സണും ആരോഗ്യമന്ത്രിയും തമ്മില്‍ വേദിയില്‍ വച്ച് വാക്കുതര്‍ക്കം; യുഡിഎഫ്- എല്‍ഡിഎഫ് നേതാക്കള്‍ ഏറ്റുപിടിച്ചതോടെ സംഘര്‍ഷാന്തരീക്ഷം