SPECIAL REPORT'എന്നെയും പൊലീസ് 'ഫ്രിസ്ക്' ചെയ്തു; എസ്.പി.ജി സംഘത്തോട് താന്‍ കേന്ദ്രമന്ത്രിയാണെന്ന് കേരള പൊലീസ് പറഞ്ഞിട്ടും അവര്‍ കടത്തിവിട്ടില്ല; ഷര്‍ട്ട് പൊക്കി കാണിച്ച ശേഷമാണ് കടത്തിവിട്ടത്; മുമ്പ് അമിത് ഷായോട് അടക്കം ആധാര്‍ കാര്‍ഡ് ചോദിച്ചു'; പ്രതികരണവുമായി സുരേഷ് ഗോപിമറുനാടൻ മലയാളി ബ്യൂറോ12 March 2026 10:45 AM IST
SPECIAL REPORT'കേരള'യെ 'കേരളം' ആക്കിയത് എന്‍ഡിഎ സര്‍ക്കാര്‍; പ്രളയസമയത്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സേവന പ്രവര്‍ത്തനം ലോകം മുഴുവന്‍ കണ്ടതാണ്; പ്രധാനമന്ത്രി മത്സ്യയോജനാ പദ്ധതി പ്രകാരം 1400 കോടി കേരളത്തിന് മാത്രം നീക്കിവെച്ചു; മലയാളം പറഞ്ഞ് മോദി ധീവരസഭ വേദിയില്മറുനാടൻ മലയാളി ഡെസ്ക്11 March 2026 1:53 PM IST
FOREIGN AFFAIRSപശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധി; ഇന്ത്യക്ക് എണ്ണയും എല്‍.എന്‍.ജിയും വാഗ്ദാനം ചെയ്ത് കാനഡ; 2.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുറേനിയം വിതരണ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും; ഇന്ധന പ്രതിസന്ധി തീര്‍ക്കാന്‍ വഴിതേടി കേന്ദ്രസര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്11 March 2026 1:08 PM IST
SPECIAL REPORTമോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും; ലോകനേതാക്കള്‍ക്കിടയിലുള്ള മോദിയുടെ സ്വാധീനവും ബന്ധവും ഇത്തരം വിഷയങ്ങളില്‍ നിര്‍ണായകം; പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് പറഞ്ഞ് യുഎഇ അംബാസഡര്മറുനാടൻ മലയാളി ഡെസ്ക്10 March 2026 12:04 PM IST
Top Storiesമോദിയെ നിയന്ത്രിക്കുന്നത് ട്രംപ്; അതുപോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു; കേരളത്തില്‍ സിജെപി, സിപിഎമ്മും ബിജെപിയും യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കൈ കോര്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; 'സംഘനൃത്തം ചെയ്യുമ്പോള്‍ ഒരുമിച്ച് ചെയ്യൂ, ഒറ്റക്ക് നിന്ന് കുളമാക്കരുതെന്ന്' കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുലിന്റെ മുന്നറിയിപ്പുംമറുനാടൻ മലയാളി ബ്യൂറോ7 March 2026 7:24 PM IST
Right 1മോദി മടങ്ങാന്‍ ഇസ്രായേല്‍ കാത്തുനിന്നോ? അല്ല! പ്രധാനമന്ത്രി വിമാനം കയറിയതിന് പിന്നാലെ വന്നത് 'സുവര്‍ണ്ണാവസരം'; കിട്ടിയ പഴുതില്‍ ആഞ്ഞടിച്ചെന്ന് ഇസ്രയേല്‍ സ്ഥാനപതി; യുഎസുമായി ചേര്‍ന്ന് വര്‍ഷങ്ങളുടെ ഒരുക്കത്തിന്റെ ഫലമെന്നും വെളിപ്പെടുത്തല്മറുനാടൻ മലയാളി ഡെസ്ക്4 March 2026 1:32 PM IST
SPECIAL REPORTഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം തടസ്സപ്പെട്ടാലും തല്ക്കാലം ആശങ്ക വേണ്ട; ഇന്ത്യയുടെ പക്കല്‍ 45 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരം; പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ ട്രംപിന്റെ ഭീഷണിയും വകവെക്കില്ല; അടിയന്തര ക്രൂഡ് സപ്ലൈ പ്ലാന്‍ സജ്ജമാക്കി കേന്ദ്രസര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്3 March 2026 4:30 PM IST
SPECIAL REPORT'എന്റെ പ്രിയ സുഹൃത്ത് മോദിക്ക് നന്ദി, ഇന്ത്യയുടെ സൗഹൃദം മറക്കില്ല': തകര്‍ന്നടിഞ്ഞ സിനഗോഗിന് മുന്നില്‍ നിന്ന് നെതന്യാഹു എന്‍ഡിടിവിയോട്; ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാന് ഭരണകൂടത്തെയും തൂത്തെറിയാന്‍ ആഹ്വാനം; പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്നുമറുനാടൻ മലയാളി ഡെസ്ക്2 March 2026 9:58 PM IST
FOREIGN AFFAIRSജസ്റ്റിന് ട്രൂഡോ തകര്‍ത്ത ഉഭയകക്ഷി ബന്ധം നന്നാക്കാന്‍ കാര്‍ണി ഇന്ത്യയില്‍; നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന് ഡല്‍ഹിയില്‍; ഖലിസ്ഥാന്‍ ഉണ്ടാക്കിയ വിള്ളല്‍ അടയുന്നു; കാനഡയുമായി വ്യാപാര കരാര്‍ അടക്കം ചര്ച്ചയായേക്കുംമറുനാടൻ മലയാളി ഡെസ്ക്2 March 2026 10:57 AM IST
SPECIAL REPORTഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് നരേന്ദ്ര മോദി; നിലവിലെ സാഹചര്യത്തില്‍ ആശങ്ക അറിയിച്ചു; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു; യുഎഇക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി; വിഷമമേറിയ കാലഘട്ടത്തില്‍ യുഎഇയ്ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപനംമറുനാടൻ മലയാളി ബ്യൂറോ2 March 2026 6:55 AM IST
SPECIAL REPORT'ധൈര്യമുണ്ടെങ്കില്‍ വാ! ബിജെപിക്ക് 10 സീറ്റ് കിട്ടിയാല്‍ രാഷ്ട്രീയം നിര്‍ത്താം': മോദിയെയും അമിത്ഷായെയും വിമര്‍ശിച്ച് കെജ്രിവാളിന്റെ വെല്ലുവിളി; അധികാരമോഹം മൂത്തവര്‍ക്ക് കിട്ടിയ കനത്ത പ്രഹരമെന്നും മുന്‍ മുഖ്യമന്ത്രി; ഡല്‍ഹി മദ്യനയക്കേസില്‍ ക്ലീന്‍ ചിറ്റ് കിട്ടിയതോടെ ഡല്‍ഹിയില്‍ പുതുതന്ത്രങ്ങളുമായി ആം ആദ്മി പാര്ട്ടിമറുനാടൻ മലയാളി ഡെസ്ക്27 Feb 2026 5:40 PM IST
In-depthമൂന്ന് വിവാഹം, പ്രണയവും ബ്രേക്കപ്പും പതിവ്; മറ്റു ബന്ധങ്ങളെ കുറിച്ചു പരസ്യമായി സമ്മതിച്ച നേതാവ്; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പുറമേനിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിന് ശിക്ഷിക്കപ്പെട്ട ഭാര്യ; സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ വിവാദത്തിലായ മകന്; നെതന്യാഹുവിന്റെ കുടുംബ ജീവിതവും വാര്‍ത്തയാവുമ്പോള്‍!എം റിജു26 Feb 2026 3:40 PM IST