You Searched For "മോദി"

ബി.ജെ.പിയുമായി ഡീലുണ്ടാക്കുന്നതിന്റെ ഭാഗമായി പിണറായി വിജയന്‍ മൂന്ന് തവണ ഡല്‍ഹിയിലെത്തി; അമിത് ഷായേയും ഗഡ്കരിയേയും കണ്ടു; രഹസ്യകേന്ദ്രത്തിലെത്തിയാണ് നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയത്; അമിത് ഷായെയും നിര്‍മല സീതാരാമനെയും കണ്ടത് ഉദ്യോഗസ്ഥരെ ഒഴിവാക്കി; ഡീല്‍ ആരോപണം വീണ്ടുമുയര്‍ത്തി കെ.സി.വേണുഗോപാല്‍; സംസ്ഥാനത്താകെ വോട്ട് കച്ചവടമെന്ന് രമേശ് ചെന്നിത്തലയും
കേരളത്തിന് വനിതാ മുഖ്യമന്ത്രി! പുതുപ്പള്ളിയില്‍ വെടിപൊട്ടിച്ച് രാഹുല്‍ ഗാന്ധി; കൈയടിക്കാതെ പുരുഷന്മാര്‍, ആവേശത്തില്‍ സ്ത്രീകള്‍; സി.പി.എമ്മിനെ കുഴപ്പിക്കാന്‍ രാഹുലിന്റെ വനിതാ കാര്‍ഡ്; മോദിക്കുള്ള മറുപടിയോ അതോ യു.ഡി.എഫിന്റെ മാസ്റ്റര്‍ പ്ലാനോ? രാഹുലിന്റെ ഉള്ളിലിരുപ്പ് എന്ത്?
മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, സ്ത്രീ സുരക്ഷയെന്ന വാക്ക് ഉച്ചരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടോ? ബ്രിജ് ഭൂഷനെ ചേര്‍ത്ത് പിടിച്ച് സംരക്ഷിച്ച ആളല്ലേ നിങ്ങള്‍? യദൂരിയപ്പയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് താങ്കള്‍ അല്ലേ? മോദി, ആദ്യം ആപ്ക്ക കണ്ണിലെ തൂമ്പ എടുക്ക് ഹോ, പിന്നെ മേരാ കണ്ണില്‍ ഉണ്ട് എന്ന് ആരോപിക്കുന്ന കരട് എടുക്ക് ഹേ!;  മോദിക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി
തെരഞ്ഞെടുപ്പു ഗോദയില്‍ ചര്‍ച്ചയായി എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബില്‍; ആശങ്ക രേഖപ്പെടുത്തി വിവിധ സഭാ അധ്യക്ഷന്മാര്‍; വിദേശ സഹായം കുഴപ്പം പിടിച്ച സംഭവമായി കാണുന്നത് എന്തിനാണെന്നും ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്; ബിജെപിക്കെതിരെ ആയുധമാക്കി യുഡിഎഫും എല്‍ഡിഎഫും; ഭേദഗതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
മോദിയുടേയോ അമിത്ഷായുടേയോ പേരെടുത്ത് വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ട്വന്റി-20യെ ഇടനിലക്കാരനാക്കി സിപിഎം ബിജെപിയുമായി ഡീല്‍ നടത്തികൊണ്ടിരിക്കുകയാണ്; ബിജെപിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം മയില്‍പ്പീലി തല്ല്: പിണറായിക്കെതിരെ കെ സി വേണുഗോപാല്‍
പാലക്കാട് എംഎല്‍എ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി; ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം; മറ്റൊരു കോണ്‍ഗ്രസ് നേതാവും സ്ത്രീവിരുദ്ധതയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി; ഇവരെ സൂക്ഷിക്കണം എന്നാണ് കേരളത്തിലെ സ്ത്രീകളോട്  പറയാനുള്ളത്; പാലക്കാട്ടെ തെരഞ്ഞെടുപ്പു പ്രസംഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മോദി
കോട്ടമൈതാനത്തെ വേദിയിലെ ആംപ്ലിഫയറില്‍ നിന്ന് പുക ഉയര്‍ന്നപ്പോള്‍ ആശങ്ക;  പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷ വീഴ്ച; മോദിയെ വേദിയിലേക്ക് വരവേറ്റത് ഒട്ടേറെ സമ്മാനങ്ങളുമായി;  ചെണ്ട കൊട്ടി ആവേശം പകര്‍ന്ന് തുടക്കം; പ്രസംഗം തുടങ്ങിയത് മലയാളത്തില്‍;  കേരളത്തില്‍ മാറ്റത്തിന് തുടക്കമായെന്ന് മോദി
ഹോര്‍മുസ് കടന്ന് 90,000 ടണ്‍ പാചകവാതകവുമായി രണ്ട് കൂറ്റന്‍ ടാങ്കറുകള്‍ കൂടി; ലോകം വിറയ്ക്കുമ്പോഴും ഇന്ത്യയ്ക്ക് പച്ചക്കൊടി കാട്ടി ഇറാന്‍; മോദി-ട്രംപ് ചര്‍ച്ചകള്‍ക്ക് പിന്നാലെ കടലിടുക്കില്‍ മഞ്ഞുരുകുന്നു; രാജ്യത്തിന് മൂന്ന് ദിവസത്തെ കരുതല്‍
മോദിയും ട്രംപും തമ്മില്‍ സംസാരിക്കുമ്പോള്‍ ഇലോണ്‍ മസ്‌ക് ലൈനില്‍ വന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ്! ലോകം യുദ്ധഭീതിയില്‍ നില്‍ക്കുമ്പോള്‍ രണ്ട് രാഷ്ട്രത്തലവന്മാര്‍ക്കിടയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ ഇടപെടലോ? അസാധാരണമെന്ന് പത്രം; ആ സസ്‌പെന്‍സ് വിളിക്ക് പിന്നിലെ രഹസ്യമെന്ത്?
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആശങ്കാജനകം; ഇന്ത്യക്ക് മുന്നില്‍ അപ്രതീക്ഷിത വെല്ലുവിളികള്‍; ഹോര്‍മുസ് വഴിയുള്ള ഇന്ധന നീക്കത്തിന് തടസ്സമെങ്കിലും പെട്രോള്‍, ഡീസല്‍ വിതരണത്തില്‍ പ്രതിസന്ധിയില്ല; ഊര്‍ജ ഉറക്കുമതി 41 രാജ്യങ്ങളില്‍ നിന്നാക്കി ഉയര്‍ത്തി; എഥനോള്‍ ഉത്പാദനം കൂട്ടിയത് പ്രയോജനപ്പെട്ടു; ലോക്‌സഭയില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി
വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ കലങ്ങിമറിഞ്ഞ വംഗനാട്ടില്‍ അധികാരം നിലനിര്‍ത്താന്‍ തൃണമൂല്‍; പൂജ്യത്തില്‍ നിന്നും പ്രതിപക്ഷത്ത് എത്തിച്ച കുതിപ്പ് തുടരാന്‍ എന്‍ഡിഎ; ജീവന്‍ നിലനിര്‍ത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും;  വോട്ടെടുപ്പ് എട്ടില്‍ നിന്നും രണ്ട് ഘട്ടങ്ങളിലേക്ക് ചുരുക്കിയതിന്റെ നേട്ടം ആര്‍ക്ക്? ബംഗാളില്‍ പോരാട്ടം മമത ബാനര്‍ജിയുടെ ബംഗാളി സ്വത്വവും നരേന്ദ്ര മോദിയുടെ വികസന ഗ്യാരന്റിയും തമ്മില്‍
യുദ്ധഭീതിയില്‍ ബ്രഹ്‌മോസ് ചൂടപ്പം പോലെ വിറ്റുപോവുന്നു; ഫിലിപ്പീന്‍സ് വാങ്ങിയത് 375 ദശലക്ഷം ഡോളറിന്; 450 ദശലക്ഷം ഡോളറിന്റെ കരാറുമായി ഇന്തോനേഷ്യ; വിയറ്റ്നാം, മലേഷ്യ, യുഎഇ, സൗദി, ഖത്തര്‍ ചിലി, ബ്രസീല്‍, അര്‍ജന്റീന എന്നിവയും ക്യൂവില്‍; കോടികളുടെ പ്രതിരോധ കയറ്റുമതിയുമായി ഭാരതം