You Searched For "യുവതി"

മാഡം, എനിക്ക് ശരിക്കും ആര്‍ത്തവമാണ്;  എന്റെ പാഡിന്റെ ഒരു ഫോട്ടോ ഞാന്‍ അയയ്ക്കാം;  ഇതൊരു ഒഴികഴിവാണ്; സ്വാമിജി നിങ്ങളെ ശകാരിക്കുമെന്ന് ഭയപ്പെടുന്നതിനാലാണ്;  യുവതികളോട് ഹോട്ടല്‍ മുറിയില്‍ എത്താന്‍ ചൈതന്യാനന്ദയുടെ സഹായി ശ്വേത ശര്‍മ്മ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ സന്ദേശം പുറത്ത്; അന്വേഷണം തുടരുന്നു
യുവതി ധരിച്ചിരുന്ന ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചത് പത്ത് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ; ബെംഗളൂരില്‍ നിന്നും ലഹരി മരുന്നുമായി എത്തിയ യുവതിയും യുവാവും അറസ്റ്റില്‍
അമേരിക്കയിലെ അറ്റ്ലാന്റ ലക്ഷ്യമാക്കി പറന്ന വിമാനം; ഇടയ്ക്ക് ക്യാബിനിൽ ഗർഭിണിയായ ഇന്ത്യൻ യുവതിയുടെ കരച്ചിൽ; പിന്നാലെ ആകാശത്ത് സുഖപ്രസവം; അമ്മയും കുഞ്ഞും സുരക്ഷിതർ
യുഎസ് കമ്പനി പ്രതിനിധിയാണെന്ന പേരില്‍ വാട്സാപ്പ് വഴി ബന്ധപ്പെട്ട് പരിചയപ്പെട്ടു; കമ്പനിയില്‍ അംഗമായി ഷെയര്‍ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വാസിപ്പിച്ചു;  ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ മാവേലിക്കര സ്വദേശിനിയില്‍ നിന്ന് തട്ടിയത് 13.60 ലക്ഷം രൂപ; യുവതി അറസ്റ്റില്‍
ജോലിക്ക് പോകാൻ നേരം കേടായ ലിഫ്റ്റിൽ കുടുങ്ങിയ ഭാര്യ; ഫോണിൽ ഭർത്താവിനെ വിളിച്ചുവരുത്തി തുറക്കാൻ ശ്രമിക്കവേ ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് ഏഴു നിലകളിൽ നിന്ന് താഴേക്ക് പതിച്ച് യുവതിക്ക് ദാരുണാന്ത്യം; ചതഞ്ഞരഞ്ഞ തന്റെ ജീവന്റെ പാതിയെ കണ്ട് അലറിവിളിച്ച് യുവാവ്; ഹൃദയം നുറുങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്
ഫൈനലി..ഐ ഡിഡ് ഇറ്റ് ഗയ്‌സ്..!!; അവസാനമായി എല്ലാവരോടും യാത്ര പറയുന്ന പെൺകുട്ടി; സൗഹൃദങ്ങളെ ചേർത്തുപിടിച്ച് മടക്കം; വിമാനത്തിലിരുന്ന് ഓർമ്മകൾ അയവിറക്കി വിതുമ്പി കരച്ചിൽ; അമേരിക്കയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഇന്ത്യക്കാരിയുടെ പോസ്റ്റ് വൈറൽ; സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ച
ഫ്ലാറ്റ് മുറിയിലെത്തിയ പോലീസ് കണ്ടത് കണ്ണ് കലങ്ങിയിരിക്കുന്ന യുവതിയെ; പരിശോധനയിൽ അമ്പരപ്പ്; തൃശൂരിലെ ഓപ്പറേഷൻ ഡി ഹണ്ടിൽ മുഴുവൻ ലഹരിമയം; 33.5 ഗ്രാം വരെ പിടിച്ചെടുത്തു; ഒരൊറ്റ കോളിൽ സംഭവിച്ചത്
കയറരുത്..എന്ന് പറഞ്ഞാലും കയറും; പുറത്ത് കണ്ടോ സ്ത്രീകൾ വളരെ അൺകംഫർട്ടബിളാണ്; എന്തുകൊണ്ട്..ഇവർ ഇത് മൈൻഡ് ചെയ്യുന്നില്ല; എത്ര പറഞ്ഞാലും കേൾക്കില്ല..!!; മെട്രോ ട്രെയിനിലെ ലേഡീസ് കോച്ചിന്റെ അവസ്ഥ പറഞ്ഞ് യുവതി; ദൃശ്യങ്ങൾ വൈറൽ