You Searched For "യുവതി"

സ്‌കൂളില്‍ പഠിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയം; ശാരീരിക ബന്ധം പലതവണ നടന്നത് കുമ്പഴയിലെ ലോഡ്ജില്‍; ഗര്‍ഭിണിയായെന്ന വിവരം കാമുകനും ബോധ്യം; പ്രസവത്തിന്റെ തീയതിയെ കുറിച്ച് തെറ്റായ ധാരണ; മെഴുവേലിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ മാതാവിനെ ഇന്ന് അറസ്റ്റ് ചെയ്യും
പ്രമുഖ ബില്‍ഡറെ ഹണി ട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടി; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി അറസ്റ്റില്‍; കീര്‍ത്തി പട്ടേലിന് ഇന്‍സ്റ്റഗ്രാമില്‍ 1.3 ദശലക്ഷം ഫോളോവേഴ്‌സ്; ഭൂമി തട്ടിയെടുക്കലും പണം തട്ടിയെടുക്കല്‍ കേസുകളും യുവതിക്കെതിരെ
പ്രസവം നടന്ന ഉടന്‍ പൊക്കിള്‍ക്കൊടി സ്വയം മുറിച്ചു;  കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ വാ പൊത്തിപ്പിടിച്ചു; നവജാത ശിശുവിനെ വലിച്ചെറിഞ്ഞോ എന്ന് സംശയം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം; അവിവാഹിതയായ യുവതിയുടെ കാമുകനെ ചോദ്യം ചെയ്യും
അകന്നു കഴിയുന്ന ഭർത്താവുമായി വീണ്ടും ഒന്നിക്കാൻ മോഹം; പിന്നാലെ അറ്റകൈ പ്രയോഗം; ഫലമില്ലാതെ വന്നപ്പോൾ തർക്കം; യുവതിയെ വിളിച്ചുവരുത്തി കൊടുംക്രൂരത; പോലീസ് അന്വേഷണത്തിൽ കനാലിന് സമീപം ശരീരഭാഗങ്ങൾ; കേസിൽ തുമ്പായത് ചാനലുകളിൽ തെളിഞ്ഞ ആ പരസ്യം!
പത്തനംതിട്ടയിലെ നവജാത ശിശുവിന്റെ മരണത്തിൽ വഴിത്തിരിവ്; ആശുപത്രിയിൽ പ്രവേശിപ്പിച്ച 21 കാരി ഗർഭം ധരിച്ചത് കാമുകനിൽ നിന്ന്; അസുഖമാണെന്ന് പറഞ്ഞെതെല്ലാം പച്ചക്കള്ളമെന്ന് തെളിയിച്ച് പോലീസ്; ഇനി നിർണായകമാകുന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മെഴുവേലിയിലെ ആ വീട്ടിൽ ദുരൂഹതകൾ മാത്രം!
തെരുവിലൂടെ നിലവിളിച്ചോടുന്ന യുവതി; കരഞ്ഞുകൊണ്ട് അമ്മയെ പിന്തുടരുന്ന മകൻ; വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിട്ട് ക്രൂര മർദനം; ഗ്രാമവാസികൾ തടയാൻ ശ്രമിച്ചിട്ടും നടന്നില്ല; ദയനീയ ദൃശ്യങ്ങൾ പുറത്ത്; ഒടുവിൽ പോലീസെത്തിയപ്പോൾ അറിഞ്ഞത്!
ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദം; തര്‍ക്കത്തിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ബന്ധുക്കളെ അറിയിച്ചത് നെഞ്ചുവേദന മൂലം മരിച്ചെന്ന്;  ഇന്‍ക്വസ്റ്റിനിടെ പൊലീസിന് തോന്നിയ സംശയം; 34കാരിയെ കൊന്ന ഭര്‍ത്താവ് കസ്റ്റഡിയില്‍
പുണ്യ ദിനത്തിൽ ജനിച്ച അറഫ..; മക്കയിൽ ഹജ്ജിനിടെ കുഞ്ഞിന് ജന്മം നല്‍കി തീര്‍ത്ഥാടക; ഇത് അത്ഭുതമെന്ന് കണ്ടുനിന്നവർ; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അധികൃതർ