You Searched For "യുവതി"

ഹരിതയുടെ മരണത്തിൽ ദുരൂഹതയില്ല; മുങ്ങി മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൈപ്പത്തി അറ്റുപോയത് നായയുടെ കടിയേറ്റ്; യുവതിക്ക് മാനസിക അസ്വാസ്ഥ്യമെന്നും പൊലീസ് കണ്ടെത്തൽ; പട്ടാമ്പിയിൽ എങ്ങനെ എത്തി എന്നതിൽ ഇപ്പോഴും അവ്യക്തത
ശീതള പാനീയത്തിൽ ഭർത്താവ് ലഹരിമരുന്ന് നൽകി; തളർന്നുറങ്ങിയപ്പോൾ ഭർത്താവിന്റെ സുഹൃത്ത് തന്നെ പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ ഭർത്താവിനും സുഹൃത്തിനും എതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്
ഭർത്താവിനെയും രണ്ടുകുട്ടികളെയും ഉപേക്ഷിച്ച് ഇളയകുഞ്ഞുമായി നാടുവിട്ടു; അഞ്ചുതെങ്ങിൽ യുവതിയും കാമുകനും അറസ്റ്റിൽ; ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് കരുതി കുട്ടികളെ യുവതി ഉപദ്രവിച്ചിരുന്നതായും പൊലീസ്
ഹേനയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചു കൊന്ന കേസിൽ ഭർത്താവിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; ഭർതൃപീഡനം സഹിക്കാതായപ്പോൾ വിവാഹമേ വേണ്ടിയിരുന്നില്ലന്ന് മകൾ കരഞ്ഞ് പറഞ്ഞെന്ന് പിതാവ്; വിസ്മയയുടെ നാട്ടിൽ വീണ്ടും സ്ത്രീധന പീഡന മരണം; നോക്കുകുത്തിയായി നിയമങ്ങളും
മറ്റൊരാളെ ആക്രമിക്കുന്നത് മൊബൈലിൽ പകർത്തിയത് വൈരമായി; പൊട്ടിയ സോഡാ കുപ്പി കൊണ്ട് ആക്രമിച്ച് കീഴ്‌പ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; തൊഴിലുറപ്പ് തൊഴിലാളിയെ അപമാനിച്ച പ്രതി മൂന്നര മാസത്തിന് ശേഷം അറസ്റ്റിൽ
ട്രെയിൻ യാത്രക്കിടെ വെള്ളം വാങ്ങാൻ പ്ലാറ്റ്‌ഫോമിലിറങ്ങി; തിരിച്ചെത്തിയപ്പോൾ ട്രെയിൻ എടുത്തതോടെ ഓടിക്കയറാൻ ശ്രമം: പ്ലാറ്റ്‌ഫോമിനിടയിലൂടെ ട്രാക്കിനിടയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം
ഗ്യാസ് ട്രബിൾ ഉണ്ടെന്നു പറഞ്ഞപ്പോൾ വയറു പരിശോധിക്കാതെ ജനനേന്ദ്രിയത്തിലും മാറിടത്തിലും സ്പർശിച്ചു; കൈ തട്ടിമാറ്റിയപ്പോൾ സെക്ഷ്വൽ ആൻസൈറ്റി പ്രശ്‌നം എന്ന് വിധിയെഴുത്തും; ആലപ്പുഴയിലെ പ്രമുഖ ഡോക്ടർക്ക് എതിരെ യുവതിയുടെ പരാതി
യൂനസും അക്ഷയയും നാല് വർഷമായി അടുപ്പത്തിൽ; ബന്ധത്തിന്റെ പേരിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് സ്‌റ്റേഷനിലും ഇരുവരും കയറിയിറങ്ങി; എം.ഡി.എം.എ വിൽപ്പന അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ നിന്നോട് ഞാൻ നിർത്താൻ പറഞ്ഞതല്ലേടാ... എന്നു പറഞ്ഞു വാവിട്ടു നിലവിളിച്ചു അക്ഷയ