You Searched For "രശ്മിക മന്ദാന"

ഒരു ദിവസം, ഞാൻ അവളെ വല്ലാതെ മിസ്സ് ചെയ്തു, കൂടെയുണ്ടായിരുന്നെങ്കിലെന്ന് തോന്നി; എനിക്ക് അവളെ അത്രമേൽ ആവശ്യമായിരുന്നു; കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; ആരാധകർ കാത്തിരുന്ന ആ വിവാഹചിത്രങ്ങൾ പുറത്ത്
വിജയ് ദേവരകൊണ്ട-രശ്മിക വിവാഹത്തിന് രാജ്യാന്തര ഏജൻസിയുടെ കാവൽ; മൊബൈൽ ക്യാമറകൾക്ക് വിലക്ക്; മുറിവാടക ലക്ഷങ്ങൾ; ദൃശ്യങ്ങൾ ചോരാതിരിക്കാൻ ഉദയ്പൂരിലെ റിസോർട്ടിൽ അതീവ ജാഗ്രത
ആര് പറഞ്ഞു? എപ്പോ പറഞ്ഞു? അങ്ങനെയുള്ള ഉരുണ്ടുകളികൾ ഇനി ഇല്ല; ഒടുവിൽ വിവാഹ വാർത്ത സ്ഥിരീകരിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും; ഗോസിപ്പുകൾക്ക് വിരാമമെന്ന് ആരാധകർ
വിവാഹത്തിന് വിളിക്കില്ലെന്ന് അറിയാം, രക്ഷിത് പഴയതോർത്ത് കരയുകയൊന്നുമില്ല; രശ്മികയെ പരിഹസിച്ച് പ്രമോദ് ഷെട്ടി; താരത്തിന്റെ വിവാഹ വാർത്തകൾക്കിടെ പുതിയ വിവാദം
തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ആ താരവിവാഹം ഒരുങ്ങുന്നു;  വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹക്ഷണക്കത്ത് പുറത്ത്;  വിവാഹം ഈമാസം 26-ന് ലളിതമായ ചടങ്ങില്‍; റിസപ്ഷന്‍ മാര്‍ച്ച് നാലിന് ബഞ്ചാര ഹില്‍സിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലില്‍
എല്ലാരും..കണ്ട് ഇങ്ങ് പോര്...!!; ഇനി ആരാധകരെ വട്ടാക്കുന്ന ഒളിച്ചുകളി പോസ്റ്റുകളില്ല; എല്ലാം നിശ്ചയിച്ചത് പോലെ നടക്കും; ഒടുവിൽ തന്റെ പ്രണയം പരസ്യമാക്കി വിജയ്; കൂടെ കാണുമെന്ന ഉറപ്പ് നൽകി ജീവിത സഖി രശ്‌മിക; കയ്യിൽ മുത്തം കൊടുത്ത് അറിയിപ്പ്; സോഷ്യൽ മീഡിയയിൽ ആശംസാ പെരുമഴ
എല്ലാ സിനിമയും കാണാന്‍ നിങ്ങളെ ആരും നിര്‍ബന്ധിക്കുന്നില്ല; ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. അതെല്ലാം വ്യക്തിപരമായ കാര്യങ്ങള്‍: രശ്മിക മന്ദാന പറയുന്നു
കന്നഡിഗയായി അറിയപ്പെടാന്‍ താല്‍പര്യമില്ലാത്ത നടി രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി മുഴക്കി കോണ്‍ഗ്രസ് എംഎല്‍എ; രശ്മികക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അമിത് ഷാക്ക് കത്ത്; നടിയെ മാത്രമല്ല കൊടവ സമുദായത്തെയാണ് എംഎല്‍എ ലക്ഷ്യമിട്ടതെന്നും പരാതി
സ്വപ്‌നം വീണ്ടും യാഥാർത്ഥ്യമാക്കി രശ്മിക മന്ദാന; റേഞ്ച് റോവറിന് പിന്നാലെ മുംബൈയിൽ വീട് സ്വന്തമാക്കി താരം: ആഡംബരവീട് വാങ്ങിയത് ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്നോടിയായി