SPECIAL REPORTഇറാനില്‍ നിന്ന് പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതി; അദാനിയോട് വിശദീകരണം തേടി യുഎസ് ഏജന്‍സികള്‍; അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്ദ്ര പോര്‍ട്ട് വഴി ഇറാന്റെ എണ്ണ ഉല്‍പ്പന്നങ്ങളും പെട്രോ കെമിക്കല്‍സും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു എന്ന് ആരോപണം; ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുമെന്നും അദാനി ഗ്രൂപ്പ്മറുനാടൻ മലയാളി ഡെസ്ക്11 Feb 2026 10:50 AM IST
Right 1അദാനിക്കായി എല്‍ഐസിയില്‍ നിന്ന് 3.9 ബില്യണ്‍ ഡോളറിന്റെ 'രക്ഷാപദ്ധതി'യെന്ന വാര്‍ത്ത കേന്ദ്രത്തിനെതിരെ ആയുധമാക്കി കോണ്‍ഗ്രസ്; മോദി സര്‍ക്കാര്‍ നടത്തിയ 'മൊബൈല്‍ ഫോണ്‍ ബാങ്കിങ്' എന്ന് വിമര്‍ശനം; വാഷിങ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്ത അവാസ്തവമെന്ന് എല്‍.ഐ.സിയുംമറുനാടൻ മലയാളി ഡെസ്ക്25 Oct 2025 10:00 PM IST
SPECIAL REPORT'ഷെല്‍ കമ്പനികള്‍ വഴി വിപണിയില്‍ കൃത്രിമം നടത്തി ഓഹരികളുടെ വില ഉയര്‍ത്തി കാട്ടി'; 'നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് മൂന്നുവര്‍ഷത്തിനിടെ 100 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധന നേടി': ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ക്രമക്കേടിന്റെ ആരോപണങ്ങള്‍ എല്ലാം തള്ളി; അദാനി ഗ്രൂപ്പിനും ഗൗതം അദാനിക്കും ക്ലീന്‍ ചിറ്റ് നല്‍കി സെബിമറുനാടൻ മലയാളി ബ്യൂറോ18 Sept 2025 8:53 PM IST
SPECIAL REPORTആരോപണങ്ങള്‍ തുടര്‍ച്ചയായി എത്തുമ്പോഴും ലോക സമ്പന്നരുടെ ബ്ലൂംബെര്‍ഗ് പട്ടികയിലെ അദാനിക്ക് കുതിപ്പ്; 79.7 ബില്യണ്‍ ഡോളറിന്റെ ആസ്തിതുമയി അതിസമ്പനരുടെ പട്ടികയില്‍ അദാനിക്ക് 20ാം സ്ഥാനം; മുകേഷ് അംബാനി 99.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 18-ാം സ്ഥാനത്ത്മറുനാടൻ മലയാളി ഡെസ്ക്13 Aug 2025 7:09 AM IST
CRICKETശശി തരൂര്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ രക്ഷാധികാരി; കേരള ക്രിക്കറ്റ് ലീഗ് സംസ്ഥാനത്തെ യുവപ്രതിഭകള്‍ക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് തരൂര്സ്വന്തം ലേഖകൻ30 July 2025 5:06 PM IST
FOREIGN AFFAIRSഇറാന്‍ മിസൈല്‍ ഇസ്രായേലിലെ ഹൈഫയിലും പതിച്ചു; എണ്ണ ശുദ്ധീകരണശാലക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്; ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുമ്പോള്‍ നെഞ്ചിടിക്കുന്നത് അദാനി ഗ്രൂപ്പിന്; ഹൈഫ തുറമുഖം 1.2 ബില്യണ്‍ ഡോളറിന് അദാനി ഏറ്റെടുത്ത് 2023ല്‍; സംഘര്‍ഷത്തിനിടെ അദാനി ഓഹരികളിലും ഇടിവ്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 4:47 PM IST
Top Storiesവിഴിഞ്ഞത്തേക്ക് കൂടുതല്‍ ലോഡ് എത്തിച്ചാല്‍ ടോറസ് ഉടമയ്ക്ക് അദാനിയില്‍ നിന്നും കൂടുതല്‍ പണം കിട്ടും; ഇതിന് വേണ്ടി ചീറിപായുന്നത് നിരവധി ലോറികള്‍; കാരേറ്റ് കല്ലറ റോഡിലെ അപകടവും അമിത വേഗതയുടെ ബാക്കിപത്രം; ബസ് കയറാന്‍ നിന്ന വയോധികയുടെ കാലിന് ഗുരുതര പരിക്ക്; ഈ വേഗ പാച്ചില്‍ നിന്നേ മതിയാകൂമറുനാടൻ മലയാളി ബ്യൂറോ19 Feb 2025 12:19 PM IST
Right 1വലിയ ആഘോഷ പരിപാടികളില്ല; പോപ്പ് ഗായകരുടെ സംഗീത നിശയില്ല; നടുക്കടലിൽ വൈബ് പാർട്ടികൾ ഒന്നുമില്ലാതെ ഒരു വിവാഹം; ആർഭാടങ്ങൾ ഉപേക്ഷിച്ച് 'അദാനി'യുടെ മകന്റെ കല്യാണം; ജീത് അദാനിയുടെ വിവാഹം ലളിതമായി നടത്തി; പകരം സാമൂഹിക സേവനത്തിന് നൽകിയത് കോടികൾ; വീണ്ടും വ്യത്യസ്തനായി ശതകോടീശ്വരൻ ഗൗതം അദാനി!മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 2:47 PM IST
Newsസമരം ചെയ്യുന്നത് എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സിലെ കരാര്‍ ജീവനക്കാര്‍; പേരു ദോഷം അദാനിക്കും; തിരുവനന്തപുരം വിമാനത്താവളത്തിന് ഈ സമരം വിനയാകുമ്പോള്‍; വലയുന്നത് യാത്രക്കാര്മറുനാടൻ മലയാളി ബ്യൂറോ8 Sept 2024 6:58 AM IST
SPECIAL REPORTഗൗതം അദാനിയുടെ മകൻ കരൺ അദാനി; കരണിന്റെ ഭാര്യാ പിതാവ് സിറിൽ ഷെറോഫ്; സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പിൽ നിറയുന്നതും അദാനി ഫാക്ടർ! തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കിട്ടിയപ്പോൾ ലേലം വിളി ചുമതല കേരളം ഏൽപ്പിച്ചത് വ്യവസായിയുടെ ബന്ധുവിനെ; ചെലവിട്ട 2.36 കോടിയിൽ 55 ലക്ഷം രൂപ രൂപയും കിട്ടിയത് മരുമകളുടെ അച്ഛന്; ബിഡിൽ കേരളം തോറ്റത് അതിദയനീയമായും; തിരുവനന്തപുരം വിമാനത്താവളത്തിൽ പിണറായിയെ കുരുക്കി പുതിയ ബന്ധുത്വ കൺസൾട്ടൻസി വിവാദംമറുനാടന് മലയാളി22 Aug 2020 12:06 PM IST