You Searched For "ചൈന"

നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ അടിത്തറ പാടേ തകർത്തു; ഉഭയകക്ഷികരാറുകൾ പ്രകാരം നിയന്ത്രണ രേഖയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചേ മതിയാവൂ; പ്രശ്‌നങ്ങൾ പരിഹരിച്ചാൽ മാത്രം അതിർത്തിയിലെ സൈനിക പിന്മാറ്റം; ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകി ഇന്ത്യ; ഗാൽവൻ സംഘർഷത്തിന് ശേഷം ഇതാദ്യമായി പ്രതിരോധമന്ത്രിമാരുടെ കൂടിക്കാഴ്ച
അരുണാചൽപ്രദേശും അക്സായ് ചിൻ പ്രദേശവും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന 2023 ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കി; ജി2ക്കെത്തുന്ന ചൈനീസ് പ്രസിഡന്റിന് നൽകുക ഉപചാരപൂർവ്വമുള്ള സ്വീകരണം മാത്രം
ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെ നേതാക്കളെ തേജോവധം ചെയ്യാൻ ശ്രമം; കനേഡിയൻ എംപിമാരെ അപകീർത്തിപ്പെടുത്തി; ചൈനയ്‌ക്കെതിരെ കടുത്ത ആരോപണവുമായി കാനഡ; സ്പാമൗഫ്‌ളേജ് പ്രചാരത്തിന്റെ തെളിവുകൾ പുറത്തുവിട്ടു
ഓസ്ട്രേലിയൻ യുദ്ധക്കപ്പലിന്റെ പ്രൊപ്പല്ലറുകളിൽ കുടുങ്ങിയ മത്സ്യബന്ധന വലകൾ മുങ്ങൽ വിദഗ്ദ്ധർ നീക്കം ചെയ്യുന്ന വേളയിൽ ചൈനീസ് യുദ്ധകപ്പലെത്തി; പിന്നെ സോണാർ അനുരണനങ്ങൾ പ്രയോഗിച്ച് ആക്രമണം; ചൈനയ്‌ക്കെതിരെ ആരോപണവുമായി ഓസ്‌ട്രേലിയ
ഒക്ടോബർ പകുതി മുതൽ ചൈനയിൽ ന്യൂമോണിയ ബാധ കലശൽ; ചൈന വീണ്ടും ഇരുമ്പമറ കെട്ടുന്നോയെന്ന് സംശയിച്ചു ലോകം; മാസ്‌ക്കുകളും സാമൂഹിക അകലവും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കാൻ ചൈനക്ക് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം; കുട്ടികളിൽ പടരുന്ന ന്യൂമോണിയ മഹാമാരിയുടെ മുന്നറിയിപ്പോ?
ശ്വാസകോശ സംബന്ധമായ കേസുകൾ നിരീക്ഷിക്കണം; രോഗവ്യാപനം കൃത്യമായി റിപ്പോർട്ട് ചെയ്യണം; സംസ്ഥാനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശം; ചൈനയിൽ  അജ്ഞാത വൈറസ് പടരുന്നതിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ
ഇന്ത്യാ വിരുദ്ധനായ മുഹമ്മദ് മുയിസു പ്രസിഡന്റായതു മുതൽ പതിവുകൾ തെറ്റിച്ചു;  ലക്ഷദ്വീപ് കടലിൽ മുങ്ങി നിവർന്ന മോദിയെ ചൊറിഞ്ഞപ്പോൾ എട്ടിന്റെ പണികിട്ടി; രാജ്യം ഒറ്റക്കെട്ടായി പ്രധാനമന്ത്രിക്ക് പിന്നിൽ അണിനിരന്നതോടെ ആകെ വിറച്ച് മാലദ്വീപ്; മന്ത്രിമാരുടെ സസ്‌പെൻഷനിൽ മാത്രം നയതന്ത്രം മെച്ചപ്പെടുമോ? കരുതലെടുക്കേണ്ടത് ചൈനയെ
ചൈനയുമായുള്ള ബന്ധം ശക്തമാക്കാൻ മാലദ്വീപ്; ഒപ്പുവച്ചത് 20 സുപ്രധാന കരാറുകളിൽ; ചൈനീസ് പ്രസിഡന്റുമായി ഒപ്പിട്ട കരാറുകളുടെ വിവരങ്ങൾ പുറത്തുവിട്ടില്ല; മാലദ്വീപ് ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ എളുപ്പം തീരില്ലെന്ന സൂചന നൽകി കേന്ദ്രസർക്കാറും
ഇന്ത്യ ഔട്ട് മുദ്രാവാക്യം ഉയർത്തി ഭരണം പിടിച്ച മുയിസുവിന് ഇന്ത്യൻ സൈന്യത്തെ പുറത്താക്കേണ്ടത് രാഷ്ട്രീയ അനിവാര്യത; ഉന്നതതല യോഗത്തിന് ശേഷം മാലദ്വീപ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത് വേഗത്തിൽ സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയുമായുള്ള ചർച്ചയിൽ ധാരണയെന്നും; ചൈനീസ് സാന്നിധ്യത്തിന് ഇട നൽകുമെന്നതിനാൽ കരുതലോടെ ഇന്ത്യ