FOREIGN AFFAIRSഇന്ത്യ ക്ഷമാപണം നടത്തുമെന്ന് വിശ്വസിക്കുന്ന ട്രംപിന്റെ വാണിജ്യ സെക്രട്ടറി; ചൈനീസ് പക്ഷത്തേക്ക് ഇന്ത്യ മാറുന്നുവെന്ന് കരുതുന്നില്ലെന്ന് പറയുന്ന യുഎസ് പ്രസിഡന്റും; എതിര്‍പ്പ് റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ മാത്രമെന്നും ട്രംപ്; രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ ക്ഷമാപണം നടത്തുമെന്ന് സ്വപ്നം കാണുന്ന ലുട്നിക്; ഇന്ത്യാ-അമേരിക്കാ ബന്ധം ഉലച്ചിലില് തന്നെമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 6:15 AM IST
SPECIAL REPORTആ കാര്‍ യാത്രയ്ക്കിടെ മോദിയോട് രഹസ്യങ്ങളൊന്നും സംസാരിച്ചില്ല; ട്രംപിനൊപ്പം നടത്തിയ അലാസ്ക ഉച്ചകോടിയെ കുറിച്ചാണ് സംസാരിച്ചത്; ചൈനയില്‍ മോദിക്കൊപ്പമുള്ള കാര്‍ യാത്രയെക്കുറിച്ച് പുട്ടിന്സ്വന്തം ലേഖകൻ4 Sept 2025 5:57 PM IST
FOREIGN AFFAIRSവലത് പുടിനെയും ഇടത് കിമ്മിനെയും അണിനിരത്തിയുള്ള ഷി ജിന്‍പിങ്ങിന്റെ സൈനിക പരേഡ് കണ്ട് നെഞ്ചിടിപ്പ് കൂടി ട്രംപും കൂട്ടരും; ഒരുഭീഷണിക്കും വഴങ്ങില്ലെന്ന പ്രഖ്യാപനത്തോടെ ഷി പുതിയ അച്ചുതണ്ടിന് രൂപം നല്കുമ്പോള് നാറ്റോ സഖ്യത്തിന് അങ്കലാപ്പ്; നാറ്റോ സഖ്യം സൈനിക കരുത്തില്‍ ചൈന-റഷ്യ- ഉത്തര കൊറിയ ചേരിയേക്കാള്‍ പിന്നിലോ? വീണ്ടുമൊരു ലോകമഹായുദ്ധമോ?മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 11:07 AM IST
SPECIAL REPORTഅമേരിക്ക അങ്കലാപ്പില്‍; ചൈനയും റഷ്യയും ഉത്തര കൊറിയയും നല്‍കുന്നത് സമാനതകളില്ലാത്ത മുന്നറിയിപ്പ്; ഭയം ഉള്ളിലൊതുക്കാതെ പ്രകടിപ്പിച്ച് ട്രംപും; ചൈനയുടെ സൈനിക ശക്തി കാണാന്‍ മകളെ കൊണ്ടു വന്ന് പിന്‍ഗാമി ചര്‍ച്ച സജീവമാക്കി കിം; പുട്ടിനും നല്‍കുന്നത് തിരിച്ചടിയുടെ സന്ദേശം; ഇന്ത്യയെ അകറ്റിയ യുഎസ് പണിവാങ്ങി കൂട്ടുമോ?സ്വന്തം ലേഖകൻ3 Sept 2025 12:38 PM IST
Top Storiesചൈനയുമായുള്ള ഭിന്നതകള്‍ പരിഹരിക്കുന്നത് അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കും; കേന്ദ്രസര്‍ക്കാറിന്റേത് അത്യന്താപേക്ഷിതമായ നടപടി; ഇന്ത്യ-ചൈന ചര്‍ച്ചകളെ സ്വാഗതം ചെയ്ത് ശശി തരൂര്‍; മോദിക്ക് തരൂര്‍ കയ്യടിക്കുന്നത് ചൈനയുമായി അടുക്കുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കവേമറുനാടൻ മലയാളി ഡെസ്ക്2 Sept 2025 12:28 PM IST
FOREIGN AFFAIRSഅതിര്‍ത്തി കടന്ന് കിം ജോങ് ഉന്‍ ചൈനയിലെത്തി; വിമാനം ഒഴിവാക്കി ഉത്തര കൊറിയന്‍ നേതാവ് എത്തിയത് പ്രത്യേക ആഢംബര ട്രെയിനില്‍; കിമ്മിന് അതീവ സുരക്ഷയൊരുക്കി ചൈനീസ് സര്‍ക്കാര്‍; പുടിനും ഷി ജിന്‍പിങ്ങിനും ഒപ്പം കിം വേദി പങ്കിടുംമറുനാടൻ മലയാളി ഡെസ്ക്2 Sept 2025 11:12 AM IST
SPECIAL REPORT20 കോടി ഉപയോക്താക്കളുണ്ടായിരുന്ന ടിക്ക് ടോക്ക് ഇന്ത്യയില്‍ തിരിച്ചുവരുന്നു? വീണ്ടും നിയമനങ്ങള്‍ ആരംഭിച്ച് കമ്പനി; ജപ്പാന് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് 60,000 കോടി രൂപയോളം; റഷ്യക്കും ചൈനക്കും പിന്നാലെ ജപ്പാനും ഇന്ത്യയോട് അടുക്കുന്നു; ട്രംപിന് എട്ടിന്റെ പണി കൊടുത്ത് മോദിഎം റിജു1 Sept 2025 9:14 PM IST
FOREIGN AFFAIRSമോദിയെ 'ഡിയര്‍ ഫ്രണ്ട്' എന്ന് വിളിച്ച് പുടിന്റെ സ്നേഹപ്രകടനം: കാറില്‍ ഒന്നിച്ച് യാത്ര; കൂടിക്കാഴ്ച്ച നീണ്ടത് ഒരു മണിക്കര്‍; ട്രംപ് നിരക്കു യുദ്ധം പ്രഖ്യാപിച്ചതോടെ തമ്മില്‍ കൂടുതല്‍ അടുത്ത് ഇന്ത്യയും റഷ്യയും; റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രഖ്യാപനം; ടിയാന്‍ജിനില്‍ താരമായി നരേന്ദ്ര മോദിമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 2:50 PM IST
SPECIAL REPORTഇന്ത്യ-ചൈന സഹകരണം ലോകത്തിന് ഗുണകരം; സ്വാഗതം ചെയ്തു സിപിഎം; പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഭാവി കെട്ടിപ്പടുക്കണമെന്ന ഇരു രാജ്യങ്ങളുടെയും തീരുമാനം നിര്‍ണായകം; സാമ്രാജ്യത്വ സമ്മര്‍ദ്ദങ്ങളെ ചെറുക്കാനും ബഹുധ്രുവ ലോകക്രമം മുന്നോട്ട് കൊണ്ടുപോകാനുമുള്ള ചരിത്രപരമായ ദൗത്യമെന്ന് എം എ ബേബിമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 10:31 AM IST
FOREIGN AFFAIRSഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയില്‍ മോദി-ഷി ജിന്‍പിംഗ്-പുടിന് ചര്‍ച്ച; ലോകത്തെ കരുത്തരായ നേതാക്കളുടെ കൂടിക്കാഴ്ച്ചയെ അസാധാരണമെന്ന് വിശേഷിപ്പിച്ചു മാധ്യമങ്ങള്‍; ഇന്ത്യയും ചൈനയും ശത്രുക്കളല്ല, പങ്കാളികളെന്ന് ഷീ ജിന്‍ പിങ്; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 9:11 AM IST
FOREIGN AFFAIRSഭീകരവാദത്തിനെതിരേ ചൈനയുടെ പിന്തുണ തേടിയത് ഇന്ത്യയുടെ തന്ത്രപരമയ നീക്കം; ആഗോള സമ്പദ് വ്യവസ്ഥയുടെ കരുത്താകാന്‍ 280 കോടി ജനങ്ങള്‍ക്ക് സാധിക്കുമെന്ന് വിലയിരുത്തല്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനും തീരുമാനം; ലോകം ഉറ്റുനോക്കി മോദി- ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച്ച; വരാനിരിക്കുന്നത് ഏഷ്യന്‍ കരുത്തരുടെ കാലംമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 6:54 AM IST
SPECIAL REPORTഎട്ട് സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം; മഹാബലിപുരത്ത് മോദി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഷി സഞ്ചരിച്ച ഇഷ്ടവാഹനം; എസ്സിഒ ഉച്ചകോടിക്കായി തിയാന്‍ജിനില്‍ രണ്ട് ദിവസം തങ്ങിയ മോദിയുടെ യാത്രയ്ക്ക് ഒരുക്കിയതും അതേ ചെങ്കൊടിക്കാര്‍; വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിച്ച് 'മെയ്ഡ് ഇന്‍ ചൈന' ഹോങ്ചിസ്വന്തം ലേഖകൻ31 Aug 2025 4:29 PM IST