Right 1ആദ്യമിറക്കിയ നോട്ടാം മുന്നറിയിപ്പില്‍ അപകടമേഖല 1480 കിലോ മീറ്റര്‍; തൊട്ടടുത്ത ദിവസം ദൂരപരിധി 2520 കിലോ മീറ്ററായി വര്‍ധിച്ചു; പിന്നാലെ ദൂരപരിധി 3550 കിലോ മീറ്ററാക്കി പുതുക്കി; ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? അണിയറയില്‍ അഗ്നി-6 മിസൈലോ? നിരീക്ഷിക്കാന്‍ ചൈനയും യുഎസും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്സ്വന്തം ലേഖകൻ14 Oct 2025 3:38 PM IST
FOREIGN AFFAIRSഉയിഗൂര്‍ മുസ്ലീംങ്ങള്‍ മാത്രമല്ല, ചൈനയില്‍ ക്രൈസ്തവര്‍ക്കും രക്ഷയില്ല! ഡസന്‍ കണക്കിന് പാസ്റ്റര്‍മാര്‍ ചൈനീസ് അധികൃതരുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പാസ്റ്റര്‍മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തുമറുനാടൻ മലയാളി ഡെസ്ക്14 Oct 2025 12:21 PM IST
FOREIGN AFFAIRSഅപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന; എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപും; ഈ ഏറ്റുമുട്ടല്‍ ആഗോള വ്യാപാര യുദ്ധമായി മാറിയേക്കുംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 10:47 AM IST
SPECIAL REPORTകടുത്ത നടുവേദന മാറാന്‍ നാടന്‍ ചികിത്സാരീതി; 82കാരി വിഴുങ്ങിയത് ജീവനുള്ള ഏട്ടു തവളകളെ: വയറുവേദന സഹിക്കാനാവാതെ ചൈനയില്‍ വയോധിക ആശുപത്രിയില്സ്വന്തം ലേഖകൻ10 Oct 2025 9:35 AM IST
WORLD'ഭയങ്കര വിശപ്പ്, ഒരു ഡെലിവറി ഓർഡർ ചെയ്യാം..'; ഭക്ഷണവുമായി വൻമതിലിലെ ലാൻഡിംഗ് പാഡിലേക്ക് പറന്നിറങ്ങി ഡ്രോൺ; വൈറലായി വീഡിയോസ്വന്തം ലേഖകൻ1 Oct 2025 2:22 PM IST
Right 1ഈഫല്‍ ടവറിനേക്കാല് രണ്ടിരട്ടി ഉയരം; രണ്ട് മണിക്കൂര്‍ ആയിരുന്ന യാത്ര സമയം പാലം തുറന്നോടെ രണ്ട് മിനിറ്റായി കുറഞ്ഞു; വിദഗ്ധരായ എന്‍ജിനീയര്‍മാരുടെ സംഘം നേതൃത്വം കൊടുത്ത അത്ഭുതം; ചൈനയില്‍ നിന്നും മറ്റൊരു ലോകാത്ഭുതമായി ഹുവാജിയാങ് ഗ്രാന്റ് കാന്യന് പാലംമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 11:52 AM IST
SPECIAL REPORT2025 ലെ ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ സോഫ്റ്റ് പവര്‍ ഇന്‍ഡെക്സില്‍ യു.കെയെ ചൈന മറികടന്നു; ഇന്ത്യ മുപ്പതാമതും; ഒന്നാമന് അമേരിക്ക തന്നെമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 12:03 PM IST
Right 1തായ് വാന്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ അതിവേഗം ബഹുദൂരം നീങ്ങി ചൈന; അധിനിവേശത്തിന് റഷ്യയുടെ ഒത്താശ; രഹസ്യരേഖകള്‍ പുറത്തുവിട്ട് യുകെ കേന്ദ്രമായ പ്രതിരോധ-സുരക്ഷാ ഫോറം; കവചിത വാഹനങ്ങളും ആയുധങ്ങളും റഷ്യ ചൈനയ്ക്ക് കൈമാറുന്നുവെന്നും സംശയംമറുനാടൻ മലയാളി ഡെസ്ക്27 Sept 2025 6:45 PM IST
KERALAMചൈനക്ക് ശേഷം ആദ്യമായി അതിദാരിദ്ര്യ പ്രഖ്യാപനം നടത്തുന്ന ആദ്യ നാടായി കേരളം മാറും; വികസന സദസില്‍ മന്ത്രി എംബി രാജേഷ് പറഞ്ഞത്മറുനാടൻ മലയാളി ബ്യൂറോ22 Sept 2025 6:08 PM IST
FOREIGN AFFAIRSഎച്ച് വണ്‍ ബി വിസ ഫീസ് ഉയര്‍ത്തിയ അമേരിക്ക സ്വയം പണി ചോദിച്ചു വാങ്ങുമോ? അവസരം മുതലെടുക്കാന്‍ ചൈന രംഗത്ത്; ബദലായി കെ വിസയുമായി ചൈന; ശാസ്ത്ര-സാങ്കേതിക മേഖലയിലെ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് പുതിയ വിസാ സംവിധാനംമറുനാടൻ മലയാളി ഡെസ്ക്22 Sept 2025 2:17 PM IST
FOREIGN AFFAIRSതാരിഫ് യുദ്ധവും ഫലം കാണാതെ വന്നതോടെ ലോകരാജ്യങ്ങളെ മെരുക്കാന്‍ 'മയക്കുമരുന്ന്' അധിക്ഷേപവുമായി ഡോണള്‍ഡ് ട്രംപ്; ഇന്ത്യയും ചൈനയും പാക്കിസ്ഥാനുമുള്‍പ്പെടെ 23 രാജ്യങ്ങളുടെ പട്ടികയുമായി 'പ്രസിഡന്‍ഷ്യല്‍ ഡിറ്റര്‍മിനേഷന്‍'; സിന്തറ്റിക് മയക്കുമരുന്നുകള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ചൈനയ്ക്ക് പങ്കുണ്ടെന്നും യു എസ് പ്രസിഡന്റ്സ്വന്തം ലേഖകൻ18 Sept 2025 12:17 PM IST
FOREIGN AFFAIRSചൈനയും യൂറോപ്പും ശത്രുക്കളല്ല, ചൈന യുദ്ധങ്ങളില്‍ പങ്കെടുക്കുകയോ യുദ്ധങ്ങള്‍ ആസൂത്രണം ചെയ്യുകയോ ചെയ്യുന്നില്ല; സുപ്രധാന തീരുമാനങ്ങള്‍ ജനസൗഹൃദമാവണം; ചൈനക്ക് മേല്‍ നാറ്റോ 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് പറഞ്ഞ ട്രംപിന് മറുപടിയുമായി ചൈനമറുനാടൻ മലയാളി ഡെസ്ക്14 Sept 2025 5:43 PM IST