You Searched For "യുഎസ്"

ഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നീക്കം യൂറോപ്പിനെ ശരിക്കും വെറുപ്പിച്ചു; ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന ആശങ്കയില്‍ സ്വര്‍ണ ശേഖരം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവുമായി ജര്‍മ്മനി; യുഎസില്‍ സൂക്ഷിച്ച ആ 1,236 ടണ്‍ സ്വര്‍ണം തിരിച്ചുതരണമെന്ന് ജര്‍മ്മനി
ബിഎംഡബ്ല്യുവും മെഴ്‌സിഡസും ഇനി പകുതി വിലയ്ക്ക്! വിദേശ മദ്യത്തിനും മരുന്നുകള്‍ക്കും വന്‍ ഇളവ്; വിമാനങ്ങള്‍ മുതല്‍ ഒലിവ് ഓയില്‍ വരെ തീരുവയില്ലാതെ ഇന്ത്യയിലേക്ക്; യൂറോപ്യന്‍ വിരുന്നൊരുക്കി ഇന്ത്യ-ഇയു വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നു; സാധാരണക്കാര്‍ക്ക് വമ്പന്‍ നേട്ടം; വെല്ലുവിളിയാകുന്നത് ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്കും
രണ്ട് പതിറ്റാണ്ടിലെ കാത്തിരിപ്പിന് വിരാമം; ചരിത്രം കുറിച്ച് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍; 99.5% ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഇളവ്; ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടപാടെന്ന് പ്രധാനമന്ത്രി; കയറ്റുമതിക്കാര്‍ക്ക് പ്രതിവര്‍ഷം 44,000 കോടി രൂപ ലാഭിക്കാമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അദ്ധ്യക്ഷ; മദര്‍ ഓഫ് ഓള്‍ ഡീല്‍സില്‍ യുഎസിന് കടുത്ത അതൃപ്തി
ട്രംപിന്റെ പടക്കപ്പലുകള്‍ ഗള്‍ഫിലേക്ക്; വമ്പന്‍ വിമാനക്കമ്പനികള്‍ക്ക് ചങ്കിടിപ്പ്; ഇറാനിലേക്കും ഇറാഖിലേക്കും ഇസ്രയേലിലേക്കുമുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; തൊട്ടാല്‍ വിവരമറിയും എന്ന് ഇറാന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തി സൈനിക നീക്കം
ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ നിന്ന് കാനഡ ഔട്ട്! അമേരിക്ക ഉള്ളതുകൊണ്ടാണ് കാനഡ ജീവിക്കുന്നത് എന്ന് പരിഹാസം; അമേരിക്കയുടെ ഔദാര്യം വേണ്ട എന്ന് കാര്‍ണി; കാനഡയെയും ഗ്രീന്‍ലാന്‍ഡിനെയും യുഎസ് പതാക പുതപ്പിച്ച് ട്രംപിന്റെ മാപ്പ്;   കാനഡയുമായുള്ള ചരിത്രബന്ധം തകര്‍ച്ചയുടെ വക്കില്‍
മൈക്രോവേവിൽ ഭക്ഷണം ചൂടാക്കി; മണം അസഹനീയമാണെന്നും, ഇനി അത് പാകം ചെയ്യരുതെന്നും താക്കീത്; ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയാധിക്ഷേപം; ബിരുദങ്ങൾ തടഞ്ഞുവെച്ചു; യുഎസ് യൂണിവേഴ്സിറ്റിക്ക് പാലക് പനീർ കൊടുത്ത പണി; നൽകേണ്ടത് 1.8 കോടി നഷ്ടപരിഹാരം
തൊട്ടാല്‍ വിവരമറിയും! അമേരിക്കയെ പേടിപ്പിക്കാന്‍ നോക്കിയ ഖമേനി പെട്ടു; ഇറാനെ ചുരുട്ടിക്കൂട്ടാന്‍ ഒരുങ്ങി ട്രംപിന്റെ നീക്കങ്ങള്‍; ഇറാന്‍ ഭരണകൂടത്തെ പാഠം പഠിപ്പിക്കാന്‍ സൈനിക നീക്കത്തിനുള്ള പച്ചക്കൊടി ട്രംപ് ഏതുനിമിഷവും നല്‍കിയേക്കുമെന്ന് സൂചനകള്‍; മിഡ്‌നൈറ്റ് ഹാമര്‍ പാര്‍ട്ട്-2 വരുന്നു; ആശങ്കയോടെ ലോകം
അമേരിക്കയും ഇസ്രായേലും ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങള്‍; ആക്രമിച്ചാല്‍ യു.എസിന്റെ സൈനിക-ഷിപ്പിങ് കേന്ദ്രങ്ങളില്‍ തിരിച്ചടിക്കും; ട്രംപിന്റെ ഭീഷണിക്കു പിന്നാലെ മുന്നറിയിപ്പുമായി ഇറാന്‍; അമേരിക്കയ്ക്ക് മരണം എന്ന് ആക്രോശിച്ചു ഇറാന്‍ പാര്‍ലമെന്റംഗങ്ങള്‍
അഹങ്കാരികളായ ഭരണാധികാരികളെ കാത്തിരിക്കുന്നത് പതനം; ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കവേ ട്രംപിന് മുന്നറിയിപ്പുമായി ആയത്തുള്ള അലി ഖമേനി; ഇറാനില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും പിന്നില്‍ അമേരിക്കയെന്നും ആരോപണം; ഇറാന്‍ ഭരണകൂടത്തിനെതിരെ ജനരോഷം ഉയരവേ ട്രംപിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിസാ പഹ്ലവിയും
അമേരിക്കന്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ ട്രംപിന്റെ പൂട്ട്! അമേരിക്കന്‍ വിസയ്ക്ക് 12 ലക്ഷം ബോണ്ട്! ട്രംപിന്റെ പുതിയ തന്ത്രത്തില്‍ വെട്ടിലായത് 38 രാജ്യങ്ങള്‍; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇനി യുഎസ് സ്വപ്നം കടമ്പയാകും