You Searched For "ഹൈക്കോടതി"

സന്നിധാനത്തെ കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് തെളിവ് മൊഴി മാത്രം; രേഖകള്‍ എന്തെങ്കിലും ഉണ്ടോയെന്ന് ആവര്‍ത്തിച്ചു ചോദിച്ചു കോടതി; കട്ടിളപ്പാളി 1998 ല്‍ സ്വര്‍ണം പൊതിഞ്ഞിരുന്നു എന്ന് സ്ഥിരീകരിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡും  എസ്‌ഐടിയും; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ശബരിമലയിലെ കട്ടിളപ്പാളികളില്‍ സ്വര്‍ണം പൊതിഞ്ഞതിന് രേഖകളില്ലെന്ന് എന്‍. വാസു; അങ്ങനെയെങ്കില്‍ കേസില്ലല്ലോ? തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി കോടതി; പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ ശിപാര്‍ശ വന്നപ്പോള്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുകയാണ് ചെയ്തതെന്ന വാദത്തില്‍ ഉറച്ചു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍; വിധി തൃപ്തികരമല്ല, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കും; ശക്തമായ നിലയില്‍ അപ്പീലുമായി മുന്നോട്ടു പോകുമെന്ന് നിയമമന്ത്രി പി രാജീവ്
ബലാല്‍സംഗ കേസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഗുരുതര പരാമര്‍ശങ്ങള്‍; വസ്തുതകള്‍ പരിശോധിക്കാതെയുള്ള ഉത്തരവെന്ന് വാദം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമപോരാട്ടത്തില്‍ മുഖ്യവാദങ്ങളായി ഉയര്‍ത്താനും സാധ്യത; ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
പള്‍സര്‍ സുനിയെ അറിയില്ല എന്ന് ദിലീപ് വാദിച്ച ആ നുണ പൊളിക്കാന്‍ ഒരു ഫോട്ടോ മാത്രം മതി; നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ആ രഹസ്യ മെമ്മറി കാര്‍ഡ് ദിലീപിന്റെ കൈവശം എത്തിയെന്നതിനും തെളിവുണ്ട്; ആ നാല് പേജ് നോട്ടില്‍ മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ അക്കമിട്ട് നിരത്തി; അപ്പീലില്‍ പ്രതീക്ഷയുമായി പ്രോസിക്യൂഷന്‍; വിധി വന്നാലുടന്‍ ഹൈക്കോടതിയിലേക്ക്
വിവാഹപ്രായമായില്ലെങ്കിലും ലിവ് ഇന്‍ ബന്ധമാകാം; വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ഭരണഘടനാപരമായ അവകാശം 18 വയസ്സ് തികഞ്ഞവര്‍ക്കുണ്ട്; വിവാഹപ്രായം ആകാത്തതുകൊണ്ട് ഈ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല; ലിവ്-ഇന്‍ ബന്ധത്തിന് സംരക്ഷണം നല്‍കി ഹൈക്കോടതി വിധി
അവര്‍ക്ക് ചില പ്രധാന കാര്യങ്ങള്‍ പറയാനുണ്ട്, അത് കേട്ടിട്ട് പോരെ എന്ന് കോടതി; പൂര്‍ണ്ണമായും വാദം കേള്‍ക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുത്, മുന്‍വിധിയില്ലെന്നും ജസ്റ്റിസ് കെ.ബാബു; അന്വേഷണം തടഞ്ഞിട്ടില്ലെന്നും കോടതി എപ്പോള്‍ ഹാജരാകാന്‍ പറഞ്ഞാലും ഹാജരായിരിക്കുമെന്നും രാഹുലിന്റെ അഭിഭാഷകന്‍ എസ്.രാജീവ്
ഞാനുമായി അടുപ്പത്തിലാണെന്ന് എഴുതിക്കൊടുക്കാന്‍ സ്ഥാപനം ആവശ്യപ്പെട്ടു;  വോയ്‌സ് ക്ലിപ്പുകള്‍ പുറത്തുവിട്ടത് ആരെന്ന് കണ്ടെത്തണം; താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ വോയ്‌സ് ക്ലിപ്പുകള്‍ക്ക് മാധ്യമങ്ങള്‍ വ്യാപക പ്രചാരണം നല്‍കി; ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ ഇങ്ങനെ; രണ്ടാമത്തെ കേസിലും അനൂകൂല വിധി പ്രതീക്ഷിച്ചു രാഹുല്‍
കോടതി തള്ളി, പാര്‍ട്ടി പുറത്താക്കി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ ഓണ്‍ ആയി; വിളിച്ചപ്പോള്‍ കോള്‍ കട്ടാക്കി; കീഴടങ്ങാന്‍ വേണ്ടിയോ? ഹൈക്കോടതിയെ സമീപിക്കാന്‍ രാഹുലിന്റെ അഭിഭാഷകരുടെ അതിവേഗനീക്കം; രണ്ടാമത്തെ ബലാല്‍സംഗ പരാതിയില്‍ കേസെടുത്തത് നിയമവഴിയില്‍ കനത്ത വെല്ലുവിളി; എംഎല്‍എ ബെംഗളൂരുവിലേക്ക് കടന്നെന്ന നിഗമനത്തില്‍ പൊലീസിന്റെ വ്യാപക തിരച്ചില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബംഗളുരു കേന്ദ്രീകരിച്ച് കള്ളപ്പണം ഇടപാടുകള്‍; ഇഡി മലകയറിയാലുള്ള രാഷ്ട്രീയ പ്രത്യാഘാതം ഭയന്ന് സിപിഎം; കടകംപള്ളി സുരേന്ദ്രനെ അടക്കം ചോദ്യം ചെയ്‌തേക്കുമെന്ന ആശങ്കയില്‍ പാര്‍ട്ടി; 2025വരെയുള്ള ഇടപാടുകള്‍ അന്വേഷിക്കുന്നതായി എസ്.ഐ.ടി വ്യക്തമാക്കിയതോടെ ഇപ്പോള്‍ അധികാരത്തില്‍ ഉള്ളവരും ഇഡി പേടിയില്‍
മുന്‍കൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ പരിഗണിക്കണം; പുതിയ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കേണ്ടതുണ്ട്; ഈ വിവരങ്ങള്‍ പുറത്തുപോകാന്‍ പാടില്ലെന്നും രാഹുലിന്റെ അപേക്ഷയില്‍ പറയുന്നു;  പാലക്കാട്ടെ ഫ്‌ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം