Top Storiesടിപി കേസിലെ പ്രതികള്‍ക്ക് മാത്രം എന്താ ഇത്ര പ്രത്യേകത? പരോളുകളുടെ രഹസ്യം തേടി ഹൈക്കോടതി; ജ്യോതി ബാബുവിനും ഷാഫിക്കും രജീഷിനും ലഭിച്ച ഇളവുകള്‍ പരിശോധിക്കും; സര്‍ക്കാരിന്റെ 'വാരിക്കോരി' കൊടുക്കലിന് മൂക്കുകയറിടും; ജ്യോതി ബാബുവിന്റെ അപേക്ഷ തള്ളി; എല്ലാ പരോളുകളിലും സമഗ്ര അന്വേഷണത്തിന് ഉത്തരവ്; കൊടി സുനിക്കും സംഘത്തിനും ഇനി ക്ഷീണകാലംമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 8:13 PM IST
SPECIAL REPORTതിരുവനന്തപുരത്തെ ഹോട്ടലില്‍വച്ച് പോറ്റി ഡി.മണിക്ക് കൈമാറിയത് ശബരിമലയിലെ സ്വര്‍ണപ്പാളികളോ? പ്രവാസി വ്യവസായിയുടെ മൊഴിയില്‍ വ്യക്തത തേടി ഡി മണിയെയും ബാലമുരുകനെയും എസ്ഐടി ചോദ്യം ചെയ്യുന്നു; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ നീക്കം; കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്കി അന്വേഷണ സംഘംസ്വന്തം ലേഖകൻ30 Dec 2025 11:48 AM IST
SPECIAL REPORT'ഗൂഢാലോചനയില്‍ പങ്കാളിയെന്ന കുറ്റം മാത്രം; സമാന ആരോപണം ഉണ്ടായ ദിലീപിനെ വെറുതെ വിട്ടു; അതേ ആനുകൂല്യം തനിക്കും ലഭിക്കണം'; നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദ് ചെയ്യണം; ഹര്‍ജിയുമായി രണ്ടാം പ്രതി മാര്ട്ടിന് ഹൈക്കോടതിയില്‍; അതിജീവിതയെ അപമാനിക്കുന്ന വീഡിയോ പണം വാങ്ങി പങ്കുവച്ചവരടക്കം അറസ്റ്റില്സ്വന്തം ലേഖകൻ24 Dec 2025 4:30 PM IST
KERALAMകേസ് തീര്‍പ്പാക്കുന്നതില്‍ റെക്കോര്‍ഡ് വേഗവുമായി ഹൈക്കോടതി; ഈ വര്‍ഷം ഇതുവരെ തീര്‍പ്പാക്കിയത് 1,09,239 കേസുകള്‍: ഇത്തവണയും ഒന്നാമതായി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്സ്വന്തം ലേഖകൻ24 Dec 2025 7:22 AM IST
Top Storiesവിമാനത്താവളങ്ങള്‍ക്ക് പരമാവധി ഭൂമിയെന്നത് കേന്ദ്ര ഗ്രീന്‍ഫീല്‍ഡ് നയം; 2008 ന് ശേഷം അഞ്ചു വിമാനത്താവളങ്ങള്‍ക്ക് ഏറ്റെടുത്തത് 2000 ഏക്കറിന് മുകളില്‍; ചെറുവള്ളിക്ക് ഇത്രയും ഭൂമി എന്തിന് എന്ന ഹൈക്കോടതി ചോദ്യത്തിന് സര്ക്കാാര് മറുപടി നല്‍കിയേക്കും; വിജ്ഞാപനം റദ്ദാക്കിയതോടെ 2029-ല്‍ വിമാനം ഇറങ്ങില്ലെന്ന് ഉറപ്പായിശ്രീലാല് വാസുദേവന്‍23 Dec 2025 8:06 PM IST
SPECIAL REPORTസാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും നിയമവിരുദ്ധം; ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കാവൂ എന്ന നിയമം കാറ്റില്‍ പറത്തി; എത്ര അളവ് ഭൂമി വേണമെന്ന് കൃത്യമായി വിലയിരുത്തുന്നതില്‍ പരാജയം; ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണം; ശബരിമലയിലെ വിമാനത്താവളം അനിശ്ചിതത്വത്തില്‍; ചെറുവള്ളിയിലെ ഏറ്റെടുക്കല്‍ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 12:47 PM IST
SPECIAL REPORTകിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഇഡിക്ക് ആശ്വാസം; മുഖ്യമന്ത്രിക്കും ഐസക്കിനും നോട്ടീസില്‍ തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന് ബെഞ്ച്; തെരഞ്ഞെുടുപ്പു അടുക്കുന്ന സമയത്ത് പിണറായിക്കും കൂട്ടര്‍ക്കും ഇഡിയെ പേടിക്കണംമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 7:44 PM IST
SPECIAL REPORT'സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യം; ചില കുറ്റവാളികളെ ഒഴിവാക്കുന്നു; പ്രധാന പ്രതികളുടെ അറസ്റ്റില്‍ അലംഭാവം; ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച; എസ്ഐടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതിസ്വന്തം ലേഖകൻ19 Dec 2025 4:06 PM IST
SPECIAL REPORTഎലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളുടെ പേരില്‍; സര്‍ക്കാരിന് തിരിച്ചടിയല്ല; ആവശ്യമായ രേഖകളുമായി അപേക്ഷ നല്കിയാല് പരിഗണിക്കുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്; വിധിയില്‍ സര്‍ക്കാരിനെ ഒരുതരത്തിലും കുറ്റപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 3:34 PM IST
INVESTIGATION'കൃത്യമായ പഠനം നടത്തിയിട്ടില്ല; സര്‍ക്കാര്‍ അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധം'; എലപ്പുള്ളി ബ്രൂവറിയ്ക്ക് നല്കിയ അനുമതി ഹൈക്കോടതി റദ്ദാക്കി; പാരിസ്ഥിതികാഘാത പഠനം നടത്തിയശേഷം തീരുമാനിക്കാമെന്നും കോടതിസ്വന്തം ലേഖകൻ19 Dec 2025 12:38 PM IST
SPECIAL REPORTമസാല ബോണ്ടില്‍ പിണറായിയും ഇഡിയും നേര്‍ക്കുനേര്‍! 'രാഷ്ട്രീയ വേട്ടയാടലെന്ന്' മുഖ്യമന്ത്രി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍; 'കിഫ്ബി പണം വകമാറ്റിയെന്ന്' ഇഡി; തുടര്‍നടപടി സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീലുമായി ഇഡി; സിംഗിള്‍ ബഞ്ച് അധികാര പരിധി മറികടന്നെന്ന് വാദംമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 7:34 PM IST
KERALAMലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ പരാതിക്കാരി സുപ്രീംകോടതിയില്‍; അപ്പീല്‍ നല്‍കിയത് വനംവകുപ്പ് പീഡനത്തില്സ്വന്തം ലേഖകൻ17 Dec 2025 10:48 AM IST