You Searched For "ഹൈക്കോടതി"

കസെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് മജിസ്‌ട്രേറ്റ് പരിശോധിച്ചില്ല; തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടേണ്ടത് മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്തമെന്ന് ഹൈക്കോടതി; 27 വര്‍ഷത്തിനു ശേഷം കോട്ടയം സ്വദേശിയായ കടയുടമ കുറ്റവിമുക്തന്‍
പരാതിക്കാരന്‍ ബാറില്‍ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു; ബാറില്‍ നിന്ന് ഇറങ്ങിയ ശേഷം  കാറില്‍ പിന്തുടര്‍ന്ന് ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ലക്ഷ്മി മേനോന്‍; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ഓണം അവധിക്ക് ശേഷം വിശദമായ വാദം
എം ആര്‍ അജിത് കുമാറിന് ആശ്വാസം! അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തു ഹൈക്കോടതി; നടപടി ക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം; കേസ് വീണ്ടും പരിഗണിക്കുക ഓണം അവധിക്ക് ശേഷം
ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു ഹൈക്കോടതി ഉത്തരവ്; നിര്‍ണായക വിധി സിബിഐ അന്വേഷണത്തിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി; ഒന്നാം പ്രതിയുടെ വധശിക്ഷ അടക്കം റദ്ദാക്കി, വെറുതേ വിട്ടത് നാല് പ്രതികളെ; മോഷണക്കുറ്റം ആരോപിച്ചുള്ള ഉരുട്ടിക്കൊല കേരളത്തെ നടുക്കിയ കേസ്
ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് വ്യവസ്ഥകളോടെ; സെപ്തംബര്‍ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജറാകണമെന്ന് നിര്‍ദേശം: ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയെന്ന വാദങ്ങള്‍ അടക്കം പരിഗണിച്ചു കോടതിയുടെ ഉത്തരവ്
വിജിലന്‍സ് റിപ്പോര്‍ട്ട് വായിച്ചുപോലും നോക്കിയില്ല; അനുബന്ധ രേഖകളോ സാക്ഷിമൊഴികളോ പരിഗണിച്ചില്ല; ഒരു എംഎല്‍എ മാധ്യമങ്ങളിലൂടെ നടത്തിയ പൊതുവായ ആരോപണങ്ങള്‍ മാത്രമാണ് പരാതി; അനധികൃത സ്വത്ത് സമ്പാദന കേസില്‍ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധിക്കെതിരെ അജിത് കുമാര്‍ ഹൈക്കോടതിയില്‍
10 ലക്ഷം കടംവാങ്ങി 24 ലക്ഷം തിരിച്ചു നല്‍കി, 22 ലക്ഷം കൂടി വേണമെന്ന് ഭീഷണി; ആശയുടെ ജീവനെടുത്തത് 120 ശതമാനം പലിശ;  റിട്ട. പൊലീസുകാരന്‍ ബ്ലേഡ് പലിശക്കാരനായ കേസില്‍ ആരോപണ വിധേയരുടെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നോര്‍ത്ത് പറവൂര്‍ പോലീസിനോട് മറുപടി തേടി കോടതി
പതിനഞ്ചുവര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പുതുക്കി റജിസ്റ്റര്‍ ചെയ്യാനുള്ള ചിലവ് ഇരട്ടിയില്‍ അധികമാക്കും; ഹൈക്കോടതിയില്‍ നിന്നും അതിവേഗ ഉത്തരവിന് കേന്ദ്ര നീക്കം സജീവം; സത്യവാങ്മൂലം നല്‍കുന്നതിനാല്‍ കോടതി സ്‌റ്റേ മാറിയാല്‍ ഏപ്രലിന് ശേഷം പുതുക്കിയവര്‍ എല്ലാം അധിക തുക നല്‍കേണ്ടി വരും
ഭൂമി പോക്കുവരവ് ചെയ്യുന്നതിനുള്ള അപേക്ഷ നിരസിച്ചതിൽ തഹസിൽദാറുമായി തർക്കം; സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പരാതി; ഉദ്യോഗസ്ഥർ യജമാനരല്ല, ജനങ്ങളുടെ സേവകർ; മനുഷ്യത്വമില്ലെങ്കിൽ സർക്കാർ പരാജയപ്പെടും; ഹൈക്കോടതിയുടേത് നിര്‍ണായക ഉത്തരവ്
വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ട് മാത്രം അത് ക്രിമിനല്‍ കുറ്റകൃത്യമാവില്ല; സമാന പരാതികള്‍ ഈ കേസുമായി കൂട്ടിക്കുഴയ്ക്കാനാവില്ല;   ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ പരിഗണിക്കാനാവില്ല; തിങ്കളാഴ്ച കേസ് പരിഗണിക്കും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി; റാപ്പര്‍ക്ക് താല്‍ക്കാലികാശ്വാസം