INVESTIGATIONജവഹര്‍ നഗറിലെ 10 കോടിയുടെ വീടും സ്ഥലവും തട്ടിയെടുക്കാന്‍ സബ് രജിസ്ട്രാര്‍ കോണ്‍ഗ്രസ് നേതാവില്‍ നിന്ന് വാങ്ങിയത് 10 ലക്ഷവും 10 സ്മാര്‍ട്ട് ഫോണും! ലക്ഷ്മി ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമയ്ക്കാനും ഉദ്യോഗസ്ഥ കൂട്ടുനിന്നെന്ന് കണ്ടെത്തല്‍; ഇടപാടുകള്‍ നടത്തിയത് രജിസ്ട്രാര്‍ ഓഫീസിന് പുറത്തുവെച്ച്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 5:20 PM IST
SPECIAL REPORTനിയമപോരാട്ടത്തില്‍ നിവിന്‍ പോളിക്ക് വിജയം; 'ആക്ഷന്‍ ഹീറോ ബിജു 2' വഞ്ചനാക്കേസില്‍ എതിര്‍കക്ഷിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്; ഇനി 'ആക്ഷന്‍ ഹീറോ ബിജു 2'-ന്റെ ചിത്രീകരണത്തിലേക്ക് നടന്; ആ കേസും സര്‍വ്വം മായയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 7:46 AM IST
INVESTIGATIONപാക്കിസ്താന് തീവ്രവാദ സംഘടനയുമായി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; കോടതിയില്‍ കേസുണ്ടെന്ന് വിശ്വസിപ്പിച്ചത് വ്യാജരേഖകള്‍ കാണിച്ച്; റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ 12 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ5 Dec 2025 7:33 PM IST
SPECIAL REPORT2000 കോടിയുടെ തട്ടിപ്പുകേസ്: റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ '24 ന്യൂസ്' ചെയര്മാന് ആലുങ്കല്‍ മുഹമ്മദ്; തട്ടിപ്പുകാരന് നല്കിയ കള്ളപ്പരാതിയിലെ വ്യാജവാര്‍ത്ത; 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ചെയര്മാന്; കള്ളപ്പരാതി നല്കിയ അബ്ദുസലാമിന് എതിരെയും മാനനഷ്ടക്കേസ്മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 11:16 PM IST
SPECIAL REPORTബാര്‍ക്ക് തട്ടിപ്പ് കേസില്‍ 24 ന്യൂസിന്റെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്ക് എതിരെ കേസ്; പിന്നാലെ 24 ന്യൂസ് ചെയര്മാന് ആലുങ്കല്‍ മുഹമ്മദിനെതിരെ 2000 കോടിയുടെ തട്ടിപ്പുകേസ്; സൗദിയിലെ ഹോസ്പിറ്റല്‍ ശൃംഖല വ്യാജരേഖ ചമച്ച് തട്ടിയെടുത്തു; പരാതിക്കാരനെ ജയിലിലടച്ചു! ഒത്തുതീര്‍പ്പിന് വിളിച്ചുവരുത്തി ഗുണ്ടായിസം; ഒന്നാം പ്രതി ചാനല്‍ ചെയര്മാന്മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 9:19 PM IST
SPECIAL REPORT'ഇതരമതക്കാരനെ വിവാഹം കഴിച്ചതിനാല്‍ കുടുംബവുമായി സ്വരച്ചേര്‍ച്ചയില്ല'; ഫ്ളാറ്റുകള്‍ വാടകയ്ക്കെടുക്കാന്‍ പറഞ്ഞത് കള്ളക്കഥ; രണ്ട് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും റേഷന്‍ കാര്‍ഡും വ്യാജമായി നിര്‍മ്മിച്ചു; തമിഴ് ബംഗാളി സിനിമകളിലും അഭിനയിച്ചു; കേരളത്തില്‍ നടന്ന സൗന്ദര്യ മത്സരത്തിലും പങ്കെടുത്തു; ഒടുവില്‍ ബംഗ്ലദേശ് മോഡല്‍ അറസ്റ്റില്സ്വന്തം ലേഖകൻ2 Aug 2025 2:45 PM IST
INVESTIGATIONലൈസന്‍സുള്ള ആധാരമെഴുത്തുകാരനായിട്ടും പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരു അഭിഭാഷകന്റെ പേരില്‍ തയ്യാറാക്കി; വ്യാജമായി നിര്‍മിച്ച ധനനിശ്ചയ ആധാരവും വിലയാധാരവും ജനറേറ്റ് ചെയ്യാന്‍ അധികാരമുണ്ടായിട്ടും അനുജന്റെ ലൈസന്‍സ് ഉപയോഗിച്ചു; ചന്ദ്രസേനന്റെ മരുമകനും ആളു ജഗജില്ലി! മേയറാകന്‍ കൊതിച്ച അനന്തപുരി മണികണ്ഠനെ പിടിക്കാന്‍ പോലീസിന് ഭയമോ? 'വെണ്ടര്‍ ഡാനിയല്‍' ഭയത്തില്‍ കോണ്ഗ്രസ്പ്രത്യേക ലേഖകൻ24 July 2025 8:14 AM IST
INVESTIGATIONഅമേരിക്കയില്‍ താമസിക്കുന്ന ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ ഉപയോഗിച്ച് തട്ടിപ്പിന് ആസൂത്രണം; ഡോറയുടെ വളര്‍ത്തുമകളാണ് താനെന്ന് വരുത്തിത്തീര്‍ത്ത് മെറിന്റെ തന്ത്രങ്ങള്‍; വ്യാജരേഖകളുണ്ടാക്കി യുവതിയും സംഘവും തട്ടിയെടുത്ത് വിറ്റത് ഒന്നര കോടിയുടെ വീടും വസ്തുവും; മെറിന് ജേക്കബ് ഒരു ചെറിയപുള്ളിയല്ല!മറുനാടൻ മലയാളി ബ്യൂറോ3 July 2025 9:22 AM IST
INDIAവ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പു നടത്തിയ കേസ്: പിടികിട്ടാപ്പുള്ളി ഉപവന്‍ ജെയിനെ യുഎഇയില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ചുസ്വന്തം ലേഖകൻ21 Jun 2025 1:28 PM IST
Right 1ബാലയുടെ പണം വേണമെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല; വ്യാജ രേഖയുണ്ടാക്കിയതിനാണ് കേസ് കൊടുത്തത്; പി.ആര്.വര്‍ക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരേയുള്ള സൈബര്‍ ആക്രമണം നിര്‍ത്തുക; പ്രതികരിച്ചു അമൃത സുരേഷ്മറുനാടൻ മലയാളി ഡെസ്ക്23 Feb 2025 7:36 PM IST
Newsവ്യാജ രേഖകള്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും 20 ലക്ഷം തട്ടി; മൂന്നു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പണം തിരികെ നല്കി ബാങ്ക്സ്വന്തം ലേഖകൻ9 Sept 2024 8:20 AM IST
INVESTIGATIONവ്യാജരേഖയുണ്ടാക്കി 16- കാരിയെ വിവാഹം ചെയ്തത് 40കാരന്; നവവരനും ഇടനിലക്കാരനും അറസ്റ്റില്‍; കുട്ടിയുടെ മാതാപിതാക്കള്‍ക്കുള്ള അജ്ഞത മുതലെടുത്ത് തട്ടിപ്പു നടത്തിയതത് വടകര സ്വദേശിമറുനാടൻ മലയാളി ബ്യൂറോ9 Sept 2024 7:31 AM IST