You Searched For "ഭര്‍ത്താവ്"

ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്ന വിവരം മറച്ചു വെച്ചു; സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു; ഭര്‍തൃവീട്ടുകാര്‍ ഭീഷണിപ്പെടുത്തി: നവവധു നേരിട്ടത് കൊടിയ പീഡനം
പൊന്നേ, മോളേ എന്നെല്ലാം വിളിച്ച് സ്നേഹ പ്രകടനം; ഓഫീസില്‍ നിന്നും കൂട്ടികൊണ്ടുപോയി; തല ഭിത്തിയില്‍ ഇടിച്ചു; മുഖം അടിച്ചുപൊട്ടിച്ചു; മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയില്‍; ഭര്‍ത്താവ് ഒളിവില്‍;  കേസെടുത്ത് പൊലീസ്
കാണാതായ ഭാര്യയെ എപ്പോള്‍ കണ്ടെത്തും?  ഭാര്യയുടെ കൊലയാളിയെ കണ്ടെത്തിയോ?   ദൃശ്യം നാല് തവണ കണ്ടശേഷം  ഭര്‍ത്താവ് നടത്തിയ ഓവര്‍ ആക്ടിങില്‍ പൊലീസിന് സംശയം;  അവിഹിതം മറച്ചുവെയ്ക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി  ചൂളയിലിട്ട് കത്തിച്ച് ചാരം നദിയില്‍ ഒഴുക്കിയ 42കാരന്‍ അറസ്റ്റില്‍
യുവതിയുടെ ശരീരത്തില്‍  ചില ബന്ധുക്കളുടെ ദുരാത്മാക്കള്‍ കയറിക്കൂടി; ബാധ ഒഴിപ്പിക്കാന്‍ മദ്യം നല്‍കിയും ബീഡി വലിപ്പിച്ചും ഭസ്മം തീറ്റിച്ചും വിചിത്രമായ ആഭിചാര ക്രിയകള്‍; 10 മണിക്കൂറോളം നീണ്ടുനിന്ന ബാധ ഒഴിപ്പിക്കല്‍ തിരുവഞ്ചൂരില്‍; ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രവാദിയും അറസ്റ്റില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റതിന്റെ പ്രതികാരം; വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്നു; കേസില്‍ വയോധികന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കോടതി