You Searched For "ഭര്‍ത്താവ്"

വീട് വൃത്തിയാക്കിയിട്ടില്ല; ഭര്‍ത്താവിന്റെ കഴുത്തിന് കുത്തിപരിക്കേല്‍പ്പിച്ച് ഇന്ത്യക്കാരിയായ ഭാര്യ: അമേരിക്കയില്‍ നടന്ന സംഭവത്തില്‍ പ്രതിക്ക് ഉപാധികളോടെ ജാമ്യം
ആണ്‍കുഞ്ഞ് ജനിക്കാന്‍വേണ്ടി രണ്ട് തവണ ഗര്‍ഭച്ഛിദ്രം; ഭര്‍ത്താവിന്റെ അച്ഛനുമായും സഹോദരനുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു: കാണ്‍പൂരില്‍ യുവതി നേരിട്ടത് കൊടിയ ഗാര്‍ഹിക പീഡനം
പതിവായി വീട്ടില്‍ ദുര്‍മന്ത്രവാദം; ചോദ്യം ചെയ്ത ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം കുഴല്‍ കിണറിലിട്ട് മൂടി: സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍
പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്നം കൊണ്ടാണെന്ന് കുറ്റപ്പെടുത്തി യുവതിക്ക് നാല് വര്‍ഷം പീഡനം; സഹിച്ചിട്ടും പിന്നെയും ആക്രമണം പതിവായി; മര്‍ദ്ദനമേറ്റ് ആശുപത്രിയിലായ യുവതി നല്‍കിയ മൊഴിയില്‍ ഞെട്ടി പോലീസ്; അങ്കമാലിയിലെ യുവാവിനെതിരെ കേസെടുത്തു
ഭാര്യ രാത്രിയില്‍ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുന്നു; മജിസ്‌ട്രേറ്റിനു മുന്നില്‍ പരാതിയുമായി ഭര്‍ത്താവ്: മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് ഭാര്യ
ഭക്ഷണം വിളമ്പിയപ്പോള്‍ തോണ്ടുകയും പിടിക്കുകയും ചെയ്‌തെന്ന് പരാതിപ്പെട്ടപ്പോള്‍ അവനങ്ങ് നിന്ന് കൊടുക്ക്, കടങ്ങളും തീരും വീട്ടുചെലവും നടക്കും എന്ന് പറഞ്ഞതായി യുവതി; പച്ചക്കള്ളമെന്ന് യുവതിയുടെ ഭര്‍ത്താവ്; പരാതിയില്‍ പറയുന്ന ദിവസം ഡിവൈഎഫ്‌ഐ നേതാവ് ജംഷീദ് വീട്ടില്‍ വന്നിട്ടില്ല; വ്യാജപരാതിയെന്ന് അവകാശവാദം
ഞാന്‍ എന്റെ ഭാര്യയെ കൊന്നുകളഞ്ഞു; കാരണം, വീട്ടിലിരുന്ന സ്വര്‍ണ്ണം പണയം വെച്ചതും ഞാന്‍ പറഞ്ഞത് അനുസരിക്കാതെ ഇരുന്നതുമാണ്: ഭാര്യ ശാലിനിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്ക് ലൈവില്‍ വിവരം പങ്കുവച്ച് ഭര്‍ത്താവ് ഐസക്; ആക്രമണം മക്കളിലൊരാള്‍ അമ്മയുടെ സമീപത്തിരിക്കെ