You Searched For "വയോധികന്‍"

പ്രായം എങ്കിലും നോക്കണ്ടേ സുഹൃത്തേ! കാലില്‍ ചവിട്ടിയതിന് വയോധികനെ ക്രൂരമായി തല്ലിച്ചതച്ച പ്രതിയെ അകത്താക്കി പൊലീസ്; പെരിന്തല്‍മണ്ണയില്‍ ബസില്‍ നടന്ന സംഭവത്തിലെ പ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടില്‍ നിന്ന്
വളര്‍ത്തു നായയ്ക്ക് പേ ആണെന്ന് പറഞ്ഞതിന് നാട്ടുകാര്‍ക്ക് നേരെ അസഭ്യ വര്‍ഷം; ചോദ്യം ചെയ്ത വയോധികനെ വീട്ടില്‍ കയറി തലയ്ക്ക് മണ്‍വെട്ടിക്ക് വെട്ടി; യുവാവ് അറസ്റ്റില്‍
15 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം പിന്‍വലിക്കണമെന്ന് വയോധികന്‍; വെപ്രാളം കണ്ട ബാങ്ക് ജീവനക്കാര്‍ ചോദിച്ചപ്പോള്‍ പുറത്ത് വന്നത് വെര്‍ച്വല്‍ അറസ്റ്റും: കയ്യോടെ പൊളിച്ച് പോലിസ്
കള്ളനോട്ടാണെന്ന് പോലീസ് വിധിയെഴുതി; വയോധികന്‍ ജയിലില്‍ കിടന്നത് 32 ദിവസം; ഒടുവില്‍ നോട്ടുകള്‍ ഒറിജിനലെന്ന് തെളിഞ്ഞപ്പോള്‍ കോടതിയും കേസ് നിലനില്‍ക്കില്ലെന്ന് വിധിയെഴുതി; ഇരയുടെ പരാതി ബധിരകര്‍ണങ്ങളില്‍; നിരപരാധിയെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം
രത്നക്കല്ല് വാങ്ങാനെന്ന വ്യാജേന എത്തിയവര്‍ ബാഗും തട്ടിപ്പറിച്ച് ബൈക്കില്‍ കടന്നത് രണ്ടുവര്‍ഷം മുമ്പ്; രണ്ടുപ്രതികള്‍ പിടിയിലായെങ്കിലും കോടികള്‍ മൂല്യമുള്ള രത്‌നകല്ലുകള്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല; തളിപ്പറമ്പിലെ കവര്‍ച്ചയില്‍ കുരുക്കഴിക്കാന്‍ കഴിയാതെ പൊലീസ്
പതിവു നടത്തത്തിന് ഇറങ്ങിയ വയോധികനെ ഇടിച്ചു വീഴ്ത്തിയത് മദ്യലഹരിയില്‍ ബൈക്കില്‍ എത്തിയ യുവാക്കള്‍; പിന്നില്‍ നിന്നുള്ള ഇടിയില്‍ ഗുരുതര പരുക്കേറ്റയാള്‍ ചികില്‍സയില്‍ കഴിയവേ മരിച്ചു; ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റില്‍