You Searched For "വയോധികന്‍"

വീട്ടിലേക്ക് ബന്ധുക്കള്‍ വരുന്ന വഴിയില്‍ മദ്യപിച്ച് ബോധമില്ലാതെ കിടന്നു; വയോധികന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച് അയല്‍വാസി: ആറുമാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ അറസ്റ്റ്
102 വയസുകാരന്‍ പരിചാരികയായ സ്ത്രീക്ക് എഴുതിക്കൊടുത്തത് 20 കോടിയുടെ സ്വത്തുക്കള്‍! മക്കളറിയാതെ രജിസ്റ്റര്‍ വിവാഹവും; ആശുപത്രി മുറ്റത്ത് പരിചാരികയെ തല്ലിയോടിച്ച് മക്കളും പേരമക്കളും; തായ്വാനില്‍ വയസ്സാം കാലത്തൊരു പുലിവാല്‍ കല്ല്യാണം
യുഡിഎഫുകാര്‍ വന്നാല്‍ പെന്‍ഷന്‍ കിട്ടൂല, ഇങ്ങള് തന്നെ വരണം..; വല്ലുപ്പയുടെ വാക്കുകള്‍ കേട്ട് പണം കൈയില്‍ വാങ്ങി തിരികെ പോക്കറ്റിലിട്ടു നല്‍കി എം വി ഗോവിന്ദന്‍; അറിഞ്ഞു കൊണ്ട് നല്‍കിയതല്ല, പാര്‍ട്ടിക്കാര്‍ പറഞ്ഞതുകൊണ്ട് ചെയ്തതെന്ന് പരിപാടിക്ക് ശേഷം വയോധികന്‍; വികസന മുന്നേറ്റ ജാഥയിലെ പി ആര്‍ പൊളിഞ്ഞെന്ന് പരിഹസിച്ചു യുഡിഎഫ് ഗ്രൂപ്പുകള്‍
ഭാര്യയ് ക്കൊപ്പം നടന്നു വന്ന വയോധികന്‍ ജീപ്പിടിച്ചു മരിച്ചു; നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ കഴിയാതെ പോലീസ്; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് ബന്ധുക്കള്‍; അപകടം എം.സി റോഡില്‍ കൊട്ടാരക്കര കുന്നക്കരയില്‍
ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട വയോധികനോട് ഒരു മോതിരം എനിക്കും പണിയണം; ഇത് സ്വര്‍ണപ്പണിക്കാരനെ കാണിക്കാന്‍ തരാമോ എന്നു ചോദ്യം; കബളിപ്പിച്ച് സ്വര്‍ണമോതിരം കവര്‍ന്നയാള്‍ അറസ്റ്റില്‍
സാമ്പത്തിക കുറ്റകൃത്യം ആരോപിച്ച് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്: തലശ്ശേരിയിലെ വയോധികനില്‍ 45 ലക്ഷം തട്ടിയെടുത്തു; പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു; കണ്ണൂരില്‍ മാത്രം ഡിജിറ്റല്‍ അറസ്റ്റിന് ഇരയായത് നിരവധി പേര്‍