You Searched For "മക്കള്‍"

ഹിന്ദു നിയമപ്രകാരം വിവാഹിതയാകുന്ന സ്ത്രീയുടെ പേര് മാറും, ഗോത്രം മാറും; സ്ത്രീക്ക് മക്കളില്ലായെങ്കില്‍ വില്‍പത്രം തയ്യാറാക്കാവുന്നതാണ്; അല്ലെങ്കില്‍ സ്വത്തില്‍ അവകാശം ഭര്‍ത്താവിന്റെ കുടുംബത്തിന്: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ചൂണ്ടിക്കാട്ടി സുപ്രീംകോടതി
അമ്മയെയും മക്കളെയും വീട്ടില്‍ അവശ നിലയില്‍ കണ്ടെത്തി; ആറു വയസ്സുകാരിയായ മകള്‍ മരിച്ചു; മൂവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സൂചന: ഭര്‍ത്താവ് മരിച്ചത് രണ്ടാഴ്ച മുന്‍പ്
കിടപ്പ് രോഗിയായ പിതാവിനെ ക്രൂരമായി മര്‍ദിച്ച് മകന്‍; വീഡിയോ ദൃശ്യം പകര്‍ത്തി രസിച്ച് മറ്റൊരു മകന്‍; സ്റ്റീല്‍ വള കൊണ്ട് തലയ്ക്കടിച്ചും കഴുത്ത് പിടിച്ച് തിരിച്ചും ക്രൂരത: ഇരട്ട സഹോദരങ്ങള്‍ അറസ്റ്റില്‍
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അവിവാഹിതയെ വീഴ്ത്തിയത് വിവാഹ മോചിതനെന്ന പേരില്‍; മൂന്നു വര്‍ഷമായി പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡനം; ഭാര്യയും രണ്ടു മക്കളുമുളള മധ്യവയസ്‌കനെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്
ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കം: കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്തംഗത്തെയും മക്കളെയും കണ്ടെത്തി; മൂവരെയും കണ്ടെത്തിയത് എറണാകുളത്തെ ലോഡ്ജില്‍ നിന്ന്; കോടതിയില്‍ ഹാജരാക്കും
യുകെയില്‍നിന്ന് വിഷുദിവസം മകളെ വിളിച്ചിരുന്നു; ഫോണെടുത്തില്ല; അവളുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു; മരിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ എന്തോ കാര്യം സംഭവിച്ചിട്ടുണ്ട്; അത് എന്താണെന്നു അന്വേഷിച്ച് കണ്ടെത്തണം; നീതിക്കായി ഏതറ്റംവരെയും പോകും; അഭിഭാഷകയുടെയും മക്കളുടെയും മരണത്തില്‍ പരാതിയുമായി യുവതിയുടെ കുടുംബം
മരിക്കുന്നതിന്റെ തലേന്ന് ഷൈനിയെ നോബി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി; ഭാര്യയെയും മക്കളെയും പ്രതി പിന്തുടര്‍ന്ന് പീഡിപ്പിച്ചെന്നും പ്രോസിക്യൂഷന്‍; നോബി ഷൈനിയെ വിളിച്ചില്ലെന്ന് വാദിച്ച് പ്രതിഭാഗം; കേസിലെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി