SPECIAL REPORTകെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുന്നു; സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ വിഭാവനം ചെയ്ത് പദ്ധതി വന്ദേഭാരതും ചരക്കുവണ്ടികളും ഓടിക്കാവുന്ന രീതിയില്‍ ബ്രോഡ്ഗേജ് ആക്കണമെന്ന് കേന്ദ്രം നിര്‍ദേശം പരിഗണിച്ചേക്കും; കേന്ദ്രാനുമതിക്കായി മാറ്റം വരുത്തുന്നത് പരിഗണനയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 2:55 PM IST
Top Storiesനിമിഷപ്രിയയുടെ ജീവനില്‍ ആശങ്ക വേണ്ട; കാര്യമായ പുരോഗതിയുണ്ടാകുമെന്നും നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍; പുതിയ മധ്യസ്ഥനെ നിയോഗിച്ചത് നിര്‍ണായക നീക്കം; ആരാണ് മധ്യസ്ഥനെന്ന് വെളിപ്പെടുത്താതെ സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്16 Oct 2025 10:57 PM IST
SPECIAL REPORTപത്തുവര്‍ഷം കൊണ്ട് പിണറായി വിജയന് സന്ദര്‍ശിച്ചത് ജപ്പാനും നെതര്‍ലന്‍ഡ്സും ലണ്ടനും ഉള്‍പ്പെടെ 26 രാജ്യങ്ങള്‍; സംസ്ഥാനത്ത് പത്തു പൈസയുടെ വിദേശ നിക്ഷേപം വന്നില്ല; വിദേശയാത്രക്ക് ഇപ്പോള്‍ കേന്ദ്രം അനുമതി നിഷേധിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള യാത്രയായതിനാല്ഷാജു സുകുമാരന്‍10 Oct 2025 4:07 PM IST
SPECIAL REPORTവയനാട് പുനര്‍നിര്‍മാണത്തിനായി ചോദിച്ചത് 2219 കോടി; കിട്ടിയത് 260.56 കോടി; അസമിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 1270.788 കോടി; തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും കേന്ദ്ര ധനസഹായം; വയനാടിന് ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രം കിട്ടിയത് ദുരന്തമുണ്ടായി 14 മാസത്തിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 9:59 PM IST
Right 1കേന്ദ്ര ജീവനക്കാര്‍ക്ക് സര്‍ക്കാറിന്റെ ദീപാവലി സമ്മാനം; ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിച്ചു; കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം; ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്ന് മാസത്തെ കുടിശ്ശിക ഒക്ടോബര്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കുംമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 5:03 PM IST
SPECIAL REPORTനികുതി കുറയ്ക്കുന്നതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടണം; വേണ്ടത്ര പഠനമില്ലാതെയുള്ള ജിഎസ്ടി പരിഷ്ക്കരണം സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാക്കും; കേരളത്തിന് മാത്രം 8000 കോടിയുടെ നഷ്ടമുണ്ടാകും; ഈ നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തണമെന്ന് കെ എന്‍ ബാലഗോപാല്മറുനാടൻ മലയാളി ബ്യൂറോ22 Sept 2025 9:57 AM IST
SPECIAL REPORTജി.എസ്.ടി നികുതി ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍; പരിഷ്കാരം നിലവില്‍വരുന്നതോടെ 175 ഉത്പന്നങ്ങളുടെ വിലകുറയും; 48,000 കോടിയുടെ നികുതി നഷ്ടം വില്‍പ്പന വര്‍ധനയിലൂടെ മറികടക്കാമെന്ന് കണക്കുകൂട്ടലില്‍ കേന്ദ്രസര്‍ക്കാര്‍; വിലക്കുറവ് സാധാരണക്കാരിലേക്ക് എത്തിക്കാന്‍ സര്‍ക്കാറിന്റെ നിരീക്ഷണവും; പ്രചരണത്തിന് ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 6:20 AM IST
STATE'എയിംസ് ആലപ്പുഴയില്‍ വേണം; രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എതിര്‍ത്താല്‍ നിര്‍ബന്ധമായും തൃശൂരില്‍ കൊണ്ടുവരും; നിരസിച്ചാല്‍ ഞാനെന്റെ പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കാണും'; കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപിസ്വന്തം ലേഖകൻ21 Sept 2025 3:56 PM IST
SPECIAL REPORTപുതിക്കിയ ജിഎസ്ടി നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍; ആനുകൂല്യം നേരിട്ട് ജനങ്ങള്‍ക്ക്; ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ വില കുറച്ച് റെയില്‍വേ; സാധാരണക്കാര്‍ക്ക് വന്‍നേട്ടം; വിലകുറയുന്നവയും കൂടുന്നവയും അറിയാംമറുനാടൻ മലയാളി ഡെസ്ക്21 Sept 2025 8:34 AM IST
SPECIAL REPORTകേന്ദ്രസര്‍ക്കാര്‍ ജഗ്ദീപ് ധന്‍കറെ ഇംപീച്ച് ചെയ്യാന്‍ ഒരുങ്ങി; അതൊഴിവാക്കാനാണ് ഉപരാഷ്ട്രപതി പദം അദ്ദേഹം ഒഴിഞ്ഞത്; വെളിപ്പെടുത്തലുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി; അപ്രതീക്ഷിത രാജിക്ക് പിന്നില്‍ കേന്ദ്രത്തിന്റെ ചടുലനീക്കമെന്ന വെളിപ്പെടുത്തല്‍ ചര്ച്ചയാകുന്നുമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 5:49 PM IST
SPECIAL REPORT'താങ്കള്‍ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്; കുരുക്കില്‍ കിടക്കാന്‍ എന്തിനാണ് 150 രൂപ ടോള്‍? തിരക്കില്ലാത്ത റോഡിന്റെ ഫോട്ടോ എടുക്കാന്‍ ദേശീയപാത അതോറിറ്റി വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായം തേടിയോ?' പാലിയേക്കര കേസില്‍ കേന്ദ്രത്തോട് ചോദ്യശരങ്ങളുമായി സുപ്രീംകോടതിസ്വന്തം ലേഖകൻ18 Aug 2025 3:23 PM IST