You Searched For "എറണാകുളം"

കൊച്ചിയിലെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ മദ്യലഹരിയില്‍ യുവതി യുവാവിനെ കുത്തി; ബാറിലെ കൗണ്ടറില്‍ വച്ച് കുപ്പി പൊട്ടിച്ച് കുത്തിയത് യുവാവിന്റെ കഴുത്തിന്; പരിക്കേറ്റ് യുവാവ് ആശുപത്രിയില്‍; ഉദയംപേരൂര്‍ സ്വദേശിനിയായ 29 കാരി പിടിയില്‍; അക്രമം ഉണ്ടായത് കപ്പിള്‍ ഫ്രണ്ട്‌ലി ബാറില്‍; കേസെടുത്ത് പൊലീസ്
ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് തിരികെ ചോദിച്ചപ്പോൾ അസഭ്യവർഷവും ഭീഷണിയും; സ്ഥാപന ഉടമ പിടിയിലായതോടെ പുറത്ത് വന്നത് വ്യാപക തട്ടിപ്പ്; ചെങ്ങന്നൂരുകാരൻ മെല്‍ജോ തോമസിന്റെ എക്‌സ്‌പെര്‍ട്ട് അഡ്മിഷന്‍ ഗൈഡന്‍സ് തട്ടിപ്പ്
തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാതായ സംഭവം; അമ്മയുടെ മൊഴിയിൽ മുഴുവൻ ദുരൂഹത; പറയുന്നത് എല്ലാം പരസ്പര വിരുദ്ധമായി; മകളെ ഒക്കത്തിരുത്തി ബേക്കറിക്ക് മുന്നിലൂടെ നടന്നുപോകുന്ന അമ്മയുടെ ദൃശ്യങ്ങൾ സഹിതം പുറത്ത്; വ്യാപക തിരച്ചിൽ!
ജനാധികാര ജനമുന്നേറ്റം സംസ്ഥാന കണ്‍വെന്‍ഷന്‍ ഈ മാസം 17 ന് എറണാകുളത്ത്; തുഷാര്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനില്‍ അഡ്വ.പ്രശാന്ത് ഭൂഷണ്‍ മുഖ്യപ്രഭാഷകന്‍
എറണാകുളത്തെ സിപിഎമ്മിനെ ഇനി എസ് സതീഷ് നയിക്കും; ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന അധ്യക്ഷന് തുണയായത് മന്ത്രി റിയാസന്റെ പിന്തുണ; എറണാകുളത്തെ സമവാക്യം അനുകൂലമാക്കാന്‍ നിയോഗിക്കുന്നത് മൃദു നിലപാടുകാരനെ; അയ്യാങ്കാവുകാരനുള്ളത് സ്വീകാര്യതയുടെ മുഖം
പണമടച്ച് മാസങ്ങൾക്കുള്ളിൽ ഗൾഫിൽ ജോലി തരപ്പെടുത്താം; ഇന്റർവ്യൂവിനായി മുംബൈയിൽ എത്തണം, ചെലവുകൾ കമ്പനി വഹിക്കും; ഒടുവിൽ ജോലിയുമില്ല, പണവുമില്ല; വാഗ്‌ദാനത്തിൽ വീണ് ഉദ്യോഗാർത്ഥികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; തിരുവല്ലക്കാരൻ റോബിൻ മുങ്ങിയത് മുംബൈയിലേക്കോ ?
മത്സ്യബന്ധന കയറ്റുമതി ബിസിനസ്സിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന വാഗ്‌ദാനം; ആദ്യ നിക്ഷേപത്തിൽ ലാഭവിഹിതം നൽകി വിശ്വാസം പിടിച്ചുപറ്റി ദമ്പതികൾ; പിന്നീട് കൈപ്പറ്റിയത് ലക്ഷങ്ങൾ; ഒടുവിൽ മുതലുമില്ല ലാഭവുമില്ല; പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയും അസഭ്യ വർഷവും; പ്രതിയെ പിടികൂടാനാകാതെ പോലീസ്
സർജറി നടത്താമെന്ന ഡോക്ടർമാരുടെ ഉറപ്പിൽ ഒരു വർഷത്തിലേറെ ആശുപത്രി കയറിയിറങ്ങി; ഒടുവിൽ മറ്റൊരു ആശുപത്രിയിൽ കൊണ്ട്പോകാൻ നിർദ്ദേശം; പറ്റുമെങ്കിൽ നടത്താമെന്ന് കോട്ടയം മെഡിക്കൽ കോളേജും; ഭിന്നശേഷിക്കാരനായ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
സ്റ്റോപ്പ് മെമ്മോ നിലനിൽക്കെ മണ്ണിടിച്ച് നീക്കം ചെയ്യുന്നു; വലിയ തോതിൽ മണ്ണിടിക്കുന്നത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ; പരാതിപ്പെട്ടവർക്കെതിരെ അക്രമം; മണ്ണ് കടത്താൻ റോഡ് നികുതി പോലും അടക്കാത്ത ടിപ്പർ ലോറികൾ; പെരുമ്പാവൂർ വെങ്ങോലയിൽ മണ്ണ് മാഫിയ ശക്തമാകുന്നത് അധികാരികളുടെ ഒത്താശയോടെ ?
കളമശ്ശേരി നഗരസഭയില്‍ വീണ്ടും മഞ്ഞപ്പിത്ത വ്യാപനം; വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു; എഞ്ചിനീയറിങ് കോളേജ് താല്‍ക്കാലികമായി അടച്ചു; രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായില്ല; പരിശോധന തുടരും