SPECIAL REPORTയുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന തായ് ചരക്കുകപ്പലിന് നേരേ ഹോര്‍മുസ് കടലിടുക്കില്‍ മിസൈല്‍ ആക്രമണം; കപ്പല്‍ കത്തിയെരിയുന്നു; 20 നാവികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൂന്നുപേര്‍ക്കായി തിരച്ചില്‍; 'മയൂരി നാരീ' കപ്പലിനെ തകര്‍ത്തത് ആര്? നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും ആക്രമണം!മറുനാടൻ മലയാളി ഡെസ്ക്11 March 2026 5:15 PM IST
SPECIAL REPORTസൗദിയില്‍ മിസൈല്‍ ആക്രമണം; ലേബര്‍ ക്യാമ്പ് തകര്‍ന്ന് ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് മരണം; 12 പേര്‍ക്ക് പരിക്കേറ്റു; പ്രവാസികള്‍ കരുതിയിരിക്കുക; പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസിമറുനാടൻ മലയാളി ബ്യൂറോ8 March 2026 11:11 PM IST
WORLDഅല്‍ ഖര്‍ജിലെ വ്യോമത്താവളത്തിന് നേരെ മിസൈലാക്രമണ നീക്കം: പരാജയപ്പെടുത്തിയെന്ന് സൗദി പ്രതിരോധസേനസ്വന്തം ലേഖകൻ6 March 2026 11:02 PM IST
KERALAMകുവൈറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ പ്രവാസി ബാലന് മരിച്ചു; കുടുംബത്തിലെ നാലു പേര് ആശുപത്രിയില്സ്വന്തം ലേഖകൻ4 March 2026 9:45 AM IST
SPECIAL REPORTഖമനേയിയുടെ കൊലയ്ക്ക് പകരം വീട്ടുമെന്ന വാശിയില്‍ ഇറാന്; നെതന്യാഹുവിന്റെ ഓഫീസ് തകര്‍ക്കാന്‍ മിസൈല്‍ ആക്രമണം; ഖൈബര്‍ മിസൈലുകള്‍ തൊടുത്തുവിട്ടതായി റവല്യൂഷണറി ഗാര്‍ഡ്സ്; ഹൈഫയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും മിസൈല്‍ പ്രഹരം; ജറുസലേമിന് മുകളില്‍ വന്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി എഎഫ്പിമറുനാടൻ മലയാളി ബ്യൂറോ2 March 2026 8:38 PM IST
SPECIAL REPORTഇസ്രായേല്‍ അയേണ്‍ ഡോമിനെയും ഭേദിച്ച് ഇറാന്റെ മിസൈലുകള്‍; ബെയ്ത് ഷെമേമില്‍ മിസൈല്‍ പതിച്ച് ഒമ്പത് പേര് കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്കേറ്റു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും; മിസൈല്‍ പതിച്ചത് പൊതു ബോംബ് ഷെല്‍ട്ടറിന് മുകളില്‍; മിസൈല്‍ പതിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; മിസൈല്‍ പ്രതിരോധത്തിലെ പിഴവില്‍ അന്വേഷണത്തിന് ഐഡിഎഫ്മറുനാടൻ മലയാളി ഡെസ്ക്1 March 2026 7:46 PM IST
SPECIAL REPORTചില കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടിട്ടുണ്ടാകാം: തുറന്നുസമ്മതിച്ച് ഇറാന്; അത് അത്ര വലിയ പ്രശ്നമല്ലെന്നും ഇസ്രയേല്‍-യുഎസ് ആക്രമണം പരാജയപ്പെട്ട നീക്കമെന്നും ന്യായീകരണം; ടെഹ്റാന്റെ മിസൈല്‍ ആക്രമണത്തിന് എതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നടങ്കം; എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കണമെന്നും സമവായപാതയുമായി ഇന്ത്യയുംമറുനാടൻ മലയാളി ബ്യൂറോ28 Feb 2026 8:16 PM IST
SPECIAL REPORTഅമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്റെ തിരിച്ചടി; ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചത് അബൂദബിയിലെ ജനവാസ മേഖലയില്‍; പാക്കിസ്ഥാന് പൗരന് കൊല്ലപ്പെട്ടു; ഇന്ത്യന്‍ പൗരന്മാര് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസിസ്വന്തം ലേഖകൻ28 Feb 2026 6:34 PM IST
FOREIGN AFFAIRSഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ ഖമേനിയുടെ കൊട്ടാരം തവിടുപൊടി; ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡറും കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍; ടെഹ്റാനില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചു ഇറാന് അധികൃതര്‍; തലകുനിക്കില്ലെന്ന നിലപാടില്‍ ഇറാന്; ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരും ഐ.ആര്.ജി.സിമറുനാടൻ മലയാളി ഡെസ്ക്28 Feb 2026 6:25 PM IST
Top Storiesറഷ്യയെ വിറപ്പിച്ച് യുക്രെയിന്റെ ഡ്രോണ്‍ പെരുമഴ; നാല് വിമാനത്താവളങ്ങള്‍ അടച്ചു; മിസൈല്‍ ഫാക്ടറിക്ക് നേരെ 'ഫ്ലമിംഗോ' പ്രഹരം; യുക്രെയ്ന് ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ത്ത് റഷ്യയുടെ പ്രതികാരം; മഞ്ഞുകാലത്ത് ഇരുട്ടിലായി ദശലക്ഷങ്ങള്‍; സമാധാന ചര്‍ച്ചകള്‍ പൊളിഞ്ഞതോടെ നാലാം വര്‍ഷവും യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു!മറുനാടൻ മലയാളി ഡെസ്ക്22 Feb 2026 9:28 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറില്‍ പാക്കിസ്ഥാന്റെ 'ആണവ ഹൃദയം' തകര്‍ത്ത് ഇന്ത്യ! 88 മണിക്കൂര്‍ കൊണ്ട് ശത്രുവിനെ മുട്ടുകുത്തിച്ചത് ആ നീക്കം; മിസൈലാക്രമണത്തില്‍ റഡാറുകള്‍ നിശ്ചലമാക്കി; കിരാന ഹില്‍സിലെ ആക്രമണത്തിന്റെ രഹസ്യങ്ങള്‍ പുറത്തുവിട്ട് അന്താരാഷ്ട്ര വ്യോമയാനവിദഗ്ധന്‍; വെടിനിര്‍ത്തലിനായി പാക്കിസ്ഥാന് യാചിക്കേണ്ടി വന്നു; ഇന്ത്യന്‍ വ്യോമസേന ഒളിപ്പിച്ച ആ 'രഹസ്യം' വെളിപ്പെടുത്തി ടോം കൂപ്പര്സ്വന്തം ലേഖകൻ18 Feb 2026 10:45 AM IST
WORLDയുക്രൈനില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; ആറു വയസ്സുകാരനുള്‍പ്പടെ 16 പേര് കൊല്ലപ്പെട്ടു: 16 കുട്ടികളടക്കം 155 പേര്‍ക്ക് പരിക്ക്: കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്സ്വന്തം ലേഖകൻ1 Aug 2025 5:42 AM IST