SPECIAL REPORTനിങ്ങൾ ആൾക്കൂട്ടത്തെ എന്തുകൊണ്ട് നിയന്ത്രിച്ചില്ല?; കുടിവെള്ളവും ശുചിമുറിയും ഒരുക്കേണ്ടത് പാർട്ടികളുടെ കടമ..!!; ടിവികെ യുടെ മഹാറാലി ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി; കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും വിമർശനംമറുനാടൻ മലയാളി ബ്യൂറോ3 Oct 2025 3:21 PM IST
SPECIAL REPORTകരൂര്‍ അപകടത്തിന് മുന്‍പ് റാലിയില്‍ വിജയ്ക്ക് നേരെ ചെരുപ്പെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്; വിജയ്യുടെ തലയുടെ സമീപത്തെയ ചെരിപ്പ് തട്ടിമാറ്റാന്‍ ശ്രമിച്ചു സുരക്ഷാ ഉദ്യോഗസ്ഥന്‍; ചെരുപ്പേറ് നടത്തിയത് ഡിഎംകെ പ്രവര്‍ത്തകരെന്ന് ടിവികെയുടെ ആരോപണം; ചെരുപ്പേറുണ്ടായത് സെന്തില്‍ ബാലാജിയെ വിമര്ശിച്ചപ്പോള്മറുനാടൻ മലയാളി ഡെസ്ക്2 Oct 2025 8:40 PM IST
NATIONAL'ബിജെപി ഭയത്തില്‍' ടിവികെ തലവനെ പ്രതിചേര്‍ക്കാത്ത സ്റ്റാലിന്‍; വിജയ് നേട്ടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക ഡിഎംകെ ലക്ഷ്യം; ടിവികെയില്‍ കേസിനെ ചൊല്ലി രണ്ടഭിപ്രായം; തമിഴകത്തെ രാഷ്ട്രീയം കലങ്ങി മറിച്ചിലില്‍ തന്നെ; ഇളയ ദളപതി തല്‍കാലം പര്യടനങ്ങള്‍ക്കില്ല; രണ്ടാഴ്ചയില്‍ സൂപ്പര്‍താര ഭാവി തെളിയുംമറുനാടൻ മലയാളി ബ്യൂറോ2 Oct 2025 10:41 AM IST
NATIONALഅമിത് ഷാ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല; രാഹുല്‍ ഗാന്ധി വിളിച്ചപ്പോള്‍ സംസാരിച്ചു; ടിവികെയുടെ മുതിര്‍ന്ന നേതാക്കളുമായി അമിത്ഷായുടെ ഓഫീസ് ബന്ധപ്പെട്ടിട്ടും വിസമ്മതിച്ച് വിജയ്; മുഖ്യ എതിരാളിയായി ഇപ്പോഴും കണക്കാക്കുന്നത് ബിജെപിയെ; ടിവികെ സംസ്ഥാന പര്യടനം അടുത്ത രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചുമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 4:04 PM IST
SPECIAL REPORTവാഹനം മുന്നോട്ടുനീക്കാന്‍ ആവശ്യപ്പെട്ടിട്ടും വിജയ് വഴങ്ങിയില്ല; പതിനായിരംപേര്‍ വരുമെന്ന് ടിവികെ കത്തില്‍ പറഞ്ഞു; പോലീസ് ഇരുപതിനായിരം പേര്‍ക്കുള്ള പോലീസിനെ നിയോഗിച്ചു; വൈദ്യുതി വിച്ഛേദിച്ചിട്ടില്ല; വിജയിന്റെ ഗൂഢാലോചനാ സിദ്ധാന്തത്തിന് തെളിവുകള്‍ നിരത്തി മറുപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍; വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവെന്ന് ഡിഎംകെമറുനാടൻ മലയാളി ഡെസ്ക്30 Sept 2025 9:53 PM IST
ANALYSISകരൂര്‍ അപകടത്തിന് പിന്നില്‍ 'ഗൂഢാലോചനാ തിയറി' ഉയര്‍ത്തി ഡിഎംകെയെ നേരിടാന്‍ വിജയിന്റെ തന്ത്രം; വൈകാരിക വീഡിയോ എന്‍ട്രി കൃത്യമായ രാഷ്ട്രീയ തിരക്കഥയോടെ; ഇളയദളപതിയെ പ്രതിയാക്കി കേസെടുത്താല്‍ തമിഴക രാഷ്ട്രീയത്തില്‍ കോളിളക്കമാകും; വിജയ് കടന്നാക്രമണം തുടങ്ങിയതോടെ അവഗണിക്കല്‍ തന്ത്രം തുടരുമോ സ്റ്റാലിന്‍? കരൂര്‍ ദുരന്തം തമിഴ് രാഷ്ട്രീയത്തിലെ ടേണിംഗ് പോയിന്റായി മാറുന്നോ?മറുനാടൻ മലയാളി ഡെസ്ക്30 Sept 2025 5:13 PM IST
NATIONAL'അഞ്ചിടത്ത് ടിവികെ റാലികള്‍ സംഘടിപ്പിച്ചു; കരൂരില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? അനുവദിച്ച സ്ഥലത്താണ് താന്‍ പ്രസംഗിച്ചത്; സി എം സാര്‍, ഞാനിവിടെ ഓഫീസിലുണ്ട്; എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ; ടിവികെ പ്രവര്‍ത്തകരുടെ മേല്‍ കൈവെക്കരുത്; കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് വിജയിന്റെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 4:03 PM IST
SPECIAL REPORT'എല്ലാത്തിനും കാരണം സെന്തില്‍ ബാലാജി': കടുത്ത മാനസിക വിഷമത്തില്‍ ആത്മഹത്യാ കുറിപ്പെഴുതി വച്ച് ടിവികെ ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു; ദുരന്തത്തില്‍ അറസ്റ്റു തുടങ്ങി പോലീസ്; പിടികൂടിയത് രണ്ടു പേരെ; വിജയിയെ അറസ്റ്റു ചെയ്യാനും സാധ്യത; ടിവികെയുടെ രാഷ്ട്രീയ ഭാവി ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ30 Sept 2025 9:03 AM IST
SPECIAL REPORTമോനെ..മാപ്പ്..!!; ദുരന്തമുഖത്ത് അനാഥമായി കിടക്കുന്ന കുറെ ചെരിപ്പുകൾ; അതിനിടയിൽ നൊമ്പരപ്പെടുത്തുന്ന മറ്റൊരു കാഴ്ച; തല തിരിഞ്ഞ് ഒടിഞ്ഞിരിക്കുന്ന നിലയിൽ കുഞ്ഞ് ശരീരം; ആ മഹാറാലിയിൽ മനുഷ്യരോടൊപ്പം ജീവന് വേണ്ടി പിടഞ്ഞവരിൽ പൂച്ചയും; നെഞ്ചുലച്ച് മിണ്ടാപ്രാണിയുടെ ദൃശ്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 6:29 PM IST
SPECIAL REPORT'ഒരു നേതാവും തന്റെ അണികള്‍ മരിക്കാന്‍ ആഗ്രഹിക്കില്ല; അപവാദങ്ങളും കിംവദന്തികളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്; മരിച്ചവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവര്‍ ആണെങ്കിലും അവരെല്ലാം നമ്മുടെ തമിഴ് സഹോദരങ്ങള്‍; ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയാലോചനകള്‍ വേണം'; കരൂര്‍ ദുരന്തത്തില്‍ എം കെ സ്റ്റാലിന്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 6:27 PM IST
Right 1പാര്‍ട്ടി പരിപാടിക്ക് അനുമതി നല്‍കിയത് സമയപരിധി അടക്കം നിശ്ചയിച്ച്; എന്നിട്ടും മനഃപൂര്‍വം നാലു മണിക്കൂറോളം വൈകി; പോലീസ് മുന്നറിയിപ്പുകള്‍ അവഗണിച്ചു; അനുവാദമില്ലാതെ റോഡിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങി; കരൂരിലെ ദുരന്തത്തില്‍ വിജയിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്മറുനാടൻ മലയാളി ഡെസ്ക്29 Sept 2025 3:34 PM IST
NATIONALസിനിമയിൽ 'കാപ്പത്തിങ്ക സാമി..'എന്ന് ഗ്രാമവാസികൾ അലറിക്കരയുമ്പോൾ ഓടിയെത്തുന്ന രക്ഷകൻ; വില്ലന്മാരെ നിഷ്പ്രയാസം കീഴ്‌പ്പെടുത്തി സാധാരണക്കാർക്ക് നീതി വാങ്ങിച്ചുകൊടുക്കുന്ന സ്വഭാവം; പക്ഷെ റിയൽ ലൈഫിൽ ആ നടന് സംഭവിച്ചത് മറ്റൊന്ന്; കരൂരിലെ ദുരന്തം വിജയ്‌യുടെ രാഷ്ട്രീയ ഭാവിയുടെ അന്ത്യമോ?; നേതാവിന് ഇനിയൊരു റീഎൻട്രി ഉണ്ടാകുമോ?; 'എൻ നെഞ്ചിൽ കൂടിയിറിക്കും' ആ വിളി കാത്ത് തമിഴ് മണ്ണ്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 3:33 PM IST