SPECIAL REPORTഅമിതമായ ജനക്കൂട്ടവും ചൂടും കാരണം ആളുകള്‍ തളര്‍ന്നുവീഴുന്നത് കണ്ട് സൂപ്പര്‍ താരം എറിഞ്ഞു കൊടുത്ത വെള്ളക്കുപ്പിക്കള്‍ എങ്ങനേയും സ്വന്തമാക്കാന്‍ ആരാധകര്‍ തിക്കും തിരക്കമുണ്ടാക്കി; . ആളുകള്‍ മരിച്ചു വീണിട്ടും എസി മുറിയിലിരിക്കാനായി ഇളയ ദളപതി ഓടിപ്പോയോ? നീലാങ്കരയിലെ വസതി വളഞ്ഞ് തമിഴ്‌നാട് പോലീസ്; വിജയ് അറസ്റ്റിലാകുമോ? സ്റ്റാന്‍ലിന്‍ യെസ് മൂളിയാല്‍ ഉടന്‍ നടപടിമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 8:30 AM IST
SPECIAL REPORTബംഗ്ലൂരുവിലെ റോയല്‍ ചലഞ്ചേഴ്‌സ് തിക്കും തിരക്കും എടുത്തത് 36 ജീവന്‍; അന്ന് അവിടെ വില്ലനായത് കോലിയും കൂട്ടരും; ഡിസബറില്‍ പുഷ്പ 2വിലെ ദുരന്തം അല്ലു അര്‍ജുനെ പ്രതിനായകനാക്കി; സെപ്റ്റംബറിലെ അവസാന ശനിയില്‍ പ്രതിക്കൂട്ടില്‍ ഇളയ ദളപതി; താരാരാധന അതിരുവിട്ടത് കരൂരില്‍ കണ്ണീരായി; വിജയ് മുങ്ങിയത് ശരിയോ?മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 7:17 AM IST
SPECIAL REPORTഎന്റെ ഹൃദയം തകര്‍ന്നുപോയി; വിവരിക്കാനാവാത്ത വേദനയും ദു:ഖവും തോന്നുന്നു; കരൂര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇതാദ്യമായി പ്രതികരിച്ച് വിജയ്; ഒന്നും മിണ്ടാതെ നഗരം വിട്ട ടിവികെ നേതാവിന് എതിരെ വിമര്‍ശനം; അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസും ഡിഎംകെയുംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 12:09 AM IST
Top Storiesഒന്‍പത് വയസുള്ള പെണ്‍കുട്ടിയെ പൊടുന്നനെ കാണാതായി; ജനങ്ങള്‍ കൂട്ടമായി അവളെ ഒടുവില്‍ കണ്ട ഭാഗത്തേക്ക് നീങ്ങിയതോടെ വലിയ തിക്കും തിരക്കും; ആള്‍ക്കൂട്ടം തിങ്ങി ഞെരുങ്ങിയതോടെ പലരും ശ്വാസം മുട്ടി ബോധരഹിതരായി; കരൂര്‍ റാലിയില്‍ ദുരന്തത്തിലേക്ക് നയിച്ച മുഖ്യകാരണം ഇതെന്ന് സൂചന; തുറന്ന സ്ഥലത്ത് റാലി നടത്താത്തതും ദുരന്തത്തിന് ആക്കം കൂട്ടി; ചെന്നൈക്ക് മടങ്ങി വിജയ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 11:15 PM IST
Top Storiesഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ; വിജയ്‌ക്കെതിരെ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു; കരൂരിലെ തമിഴക വെട്രി കഴകത്തിന്റെ പ്രചാരണ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരണ സംഖ്യ ഉയരുമെന്ന് ആശങ്കസ്വന്തം ലേഖകൻ27 Sept 2025 10:34 PM IST
Lead Storyശ്വാസം വിടാന്‍ പോലും കഴിയാത്ത ആള്‍ക്കൂട്ടം; ഇടയില്‍ പെട്ടുഞെരുങ്ങി കുട്ടികള്‍; ബോധരഹിതരായി സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍; നാമക്കലില്‍ നിന്ന് കരൂരിലേക്ക് എത്താന്‍ വിജയ് ആറുമണിക്കൂര്‍ വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി; ടിവികെ നേതാവിന്റെ പ്രസംഗത്തിനിടെ തിക്കുംതിരക്കുമേറി ദുരന്തം; കരൂരില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു; 58 പേര്‍ ആശുപത്രിയില്‍; അതീവദു:ഖകരമെന്ന് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 10:16 PM IST
Top Storiesകരൂരിലെ തമിഴക വെട്രി കഴകത്തിന്റെ പ്രചാരണ റാലിയിൽ പ്രതീക്ഷിച്ചിരുന്നത് 10,000 പേരെ; സംഘാടകരെയും ഞെട്ടിച്ച് എത്തിയത് 50,000ത്തിലധികം പേർ; തിക്കും തിരക്കും നിയന്ത്രിക്കാൻ കഴിയാതായതോടെ സംഭവിച്ചത് വൻ ദുരന്തം; വിജയ് റാലി നടത്തിയത് മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച്സ്വന്തം ലേഖകൻ27 Sept 2025 9:51 PM IST
Cinema varthakalഒരു പ്രതീക്ഷയും ഇല്ലാതെ റിലീസ് ചെയ്തു; ഒടുവിൽ അന്നത്തെ യൂത്തന്മാർക്കിടയിൽ തന്നെ ഓളം സൃഷ്ടിച്ച ചിത്രം; ഇതാ..25-ാം വര്‍ഷം വീണ്ടും തിയറ്ററുകളിലേക്ക്; 'ഖുഷി' നാളെ മുതല്‍; ആവേശത്തോടെ ആരാധകർസ്വന്തം ലേഖകൻ24 Sept 2025 4:01 PM IST
NATIONALഎന്നാടാ ഇത്..ഇതെല്ലാം റൊമ്പ ഓവർ; ആദ്യം പരീക്ഷ എഴുതി മാർക്ക് കിട്ടിയിട്ട് കാണാം..; ടിവികെ പ്രസിഡന്റ് വിജയ്യെ രൂക്ഷമായി പരിഹസിച്ച് എഐഎഡിഎംകെസ്വന്തം ലേഖകൻ21 Sept 2025 2:11 PM IST
SPECIAL REPORTഎല്ലാരും എപ്പടി ഇറുക്കിങ്കെ..; ഇന്ത ഊര് ഉഴക്കിറ..മക്കളോടത്..!!; ശനിയാഴ്ച പതിവ് തെറ്റിക്കാതെ ദളപതി ദർശനം; തിരുച്ചിറപ്പള്ളിയിൽ നിന്ന് ബസ് നാഗപ്പട്ടണത്ത് എത്തിയപ്പോൾ കണ്ടത് ആയിരകണക്കിന് പേരെ; തെരുവിൽ അണപൊട്ടി ആവേശം; ജനനായകന് 'വേൽ' നൽകി സ്വീകരിച്ച് പ്രവർത്തകർ; സ്റ്റാലിനെ വിമർശിക്കാൻ മറക്കാതെ ധൈര്യം; ടിവികെ സംസ്ഥാന പര്യടനം തുടരുമ്പോൾമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 7:04 PM IST
Cinema varthakalഅത്യുഗ്രൻ സർ..സൂപ്പർ സർ; ദളപതി വിജയ്യുടെ അവസാന ചിത്രം 'ജനനായകൻ' ആദ്യ റിവ്യൂ പുറത്ത്; ചർച്ചയായി എഡിറ്ററിന്റെ വാക്കുകൾസ്വന്തം ലേഖകൻ16 Sept 2025 12:24 PM IST
NATIONALഎന്നടാ..ഇത്രവലിയ പണം; അത് ഞാൻ ആവശ്യത്തിനും അതിനപ്പുറവും കണ്ടുകഴിഞ്ഞു; പണം സമ്പാദിക്കാൻ വേണ്ടി എനിക്ക് രാഷ്ട്രീയത്തിൽ വരേണ്ട ആവശ്യമുണ്ടോ?; എനിക്കെല്ലാം നൽകിയ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണം..അത്രേ ഉള്ളൂ..!!; അണ്ണന്റെ പ്രസംഗം കേട്ടവരുടെ കണ്ണ് കലങ്ങിയ നിമിഷം; തിരുച്ചിറപ്പള്ളിയെ ഇളക്കിമറിച്ച ദളപതി ദർശനം; ചർച്ചയായി നേതാവിന്റെ വാക്കുകൾമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 1:21 PM IST