You Searched For "വിജയ്"

കരൂര്‍ സംഭവത്തെ പറ്റി താന്‍ പറഞ്ഞ വാക്കുകള്‍ വിജയ് യെ എതിര്‍ത്തുകൊണ്ടല്ല; എന്നും വിജയ്ക്ക് നന്മ വരണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ; തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചുവെന്ന് അജിത് കുമാര്‍
വലിയ ജനക്കൂട്ടമില്ല..അയ്യാ..കാപ്പത്തിങ്ക സാമി എന്നുള്ള വിളികളില്ല; തീർത്തും സാധാരണ ഒരു ഹോളിൽ മുഖത്തൊരു പ്രസരിപ്പ് ഇല്ലാതെ വീണ്ടും നേതാവിന്റെ എൻട്രി; തമിഴ് മണ്ണിനെ രക്ഷിക്കാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപനം; സഖ്യ ശ്രമങ്ങൾ എല്ലാം പൂർണമായി തള്ളിയും ധൈര്യം; 2026-ൽ വിജയ് കളം പിടിക്കുമോ?; ഉറ്റുനോക്കി രാഷ്ട്രീയ എതിരാളികൾ
വഴിയോര കച്ചവടക്കാർക്ക് നേരെ ആർപ്പുവിളികളോടെ പാഞ്ഞെടുത്ത ആൾകൂട്ടം; അണ്ണന് ജയ് വിളിച്ചും പാർട്ടി കൊടി വീശിയും മുഴുവൻ ആവേശം; മിനിറ്റുകൾക്കുള്ളിൽ പോലീസിന്റെ വക എട്ടിന്റെ പണി; പുതുക്കോട്ടയ് ടൗണിലും ആ പണി ഏറ്റില്ല; ജനനായകന് സമാധാനം എന്നത് ഇനി സ്വപ്നമോ?
സീ..ആരേയും താഴ്ത്തിക്കെട്ടാനല്ല ഞാൻ ഇത് പറയുന്നത്; രാജ്യം നടുങ്ങിയ ദുരന്തത്തിന് ആ വ്യക്തി മാത്രമല്ല ഉത്തരവാദി..!! കരൂർ ദുരന്തത്തിലെ പിഴവുകൾ എണ്ണിയെണ്ണി പറഞ്ഞ് നടൻ അജിത്; ടിവികെ നേതാവിന്റെ പേര് എടുത്ത് പറയാതെ വിമർശനം; ആരാധകരെ പാതി വഴിയിൽ പിരിച്ചുവിട്ട തലയും സ്വന്തം ഫാൻസിനെ എന്നാ..നൻബായെന്ന് വിളിച്ച ദളപതിയും തമ്മിൽ ഇനി കോർക്കുമോ?
റിസോര്‍ട്ടില്‍ വിളിച്ചുവരുത്തി സ്ത്രീകളുടെ കാലില്‍ തൊട്ട് മാപ്പ് ചോദിച്ച നടൻ; എല്ലാത്തിനും പ്രായശ്ചിത്തമായി കരഞ്ഞ് കൊണ്ട് ഇനി എന്നും നിങ്ങളുടെ കൂടെ കാണുമെന്ന ഉറപ്പും; വീണ്ടും അടുത്ത ചുവട് കരുതലോടെ തുടങ്ങാൻ ജനനായകൻ; അടുത്ത മാസം അഞ്ചിന് മഹാബലിപുരത്ത് നിർണായക യോഗം ചേരും; പാർട്ടിയുടെ ഭാവി കാര്യങ്ങളും തീരുമാനിക്കും; സ്റ്റാലിന് മുന്നിൽ ഇനി വിജയ് മുട്ടുമടക്കുമോ?
മഹാബലിപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്നത് സിനിമാക്കഥയെ വെല്ലുന്ന കാര്യങ്ങള്‍; കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ കാലില്‍ പിടിച്ച് മാപ്പുപറഞ്ഞു കരഞ്ഞ് വിജയ്; തന്നെ സ്വന്തം കുടുംബത്തിലെ ഒരാളായി കാണണമെന്ന് കുടുംബങ്ങളോട് ഇളയ ദളപതി
വിജയ്‌യും സൂര്യയും പ്രധാനവേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്; 24 വർഷങ്ങൾക്കു ശേഷം പ്രദർശനത്തിനൊരുങ്ങി ഫ്രണ്ട്സ്; റീ റിലീസ് തീയതി പ്രഖ്യാപിച്ചു
കര്‍ണാടകത്തില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ അരുംകൊല;  ഭാര്യയെ കൊന്ന് കുഴല്‍ക്കിണറില്‍ തള്ളി; കോണ്‍ക്രീറ്റ് ഇട്ടു അടച്ചു; കൊലപാതകം മറയ്ക്കാന്‍ മൂന്ന് മൃഗങ്ങളെ ബലി നല്‍കി;  യുവാവും മാതാപിതാക്കളും അറസ്റ്റില്‍