You Searched For "രാജി"

പൂജ കോലഞ്ചേരി ജംഗ്ഷനില്‍ വന്ന് സജീന്ദ്രന്റെ വെള്ള ഇന്നോവ കാറില്‍ കയറി; ആദ്യം 15 ലക്ഷത്തിനായിരുന്നു ഡീല്‍; ഇന്നലെയാണ് ഇത് 20 ലക്ഷമാക്കി ഉയര്‍ത്തിയത്;   എങ്ങനെ പണമിറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന് കോണ്‍ഗ്രസ് തെളിയിച്ചു;  പൂജയുടെ രാജിക്കുപിന്നില്‍ പണമിടപാടെന്ന് സാബു എം ജേക്കബ്; ഓഡിയോ സന്ദേശം പുറത്തുവിട്ടു
കപ്പല്‍ മുങ്ങുമെന്ന് കണ്ട് കപ്പിത്താനെ ഉപേക്ഷിച്ച് സഹായികള്‍ രക്ഷപ്പെടുന്നു; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പി.ശശിയും എ.പ്രദീപ് കുമാറും പൊടുന്നനെ രാജി വച്ചത് എന്തിന്? എല്ലാ രാജാക്കന്മാരുടെയും കഷ്ടകാല സമയങ്ങളില്‍  ഭ്യത്യരായവര്‍ അവനെ ഉപേക്ഷിച്ചുപോകും എന്ന് ബൈബിള്‍ വചനം ഉദ്ധരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; സത്യാവസ്ഥ എന്ത്?
ആറര വര്‍ഷമായിട്ടും രാജി സ്വീകരിച്ചില്ല; പണിയുമില്ല ശമ്പളവുമില്ല; പാലക്കാട് മത്സരിക്കാന്‍ കഴിയാതെ കണ്ണന്‍ ഗോപിനാഥന്‍; ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള തന്റെ അവകാശം തടയുന്നെന്ന് രൂക്ഷ വിമര്‍ശനം; കേന്ദ്രത്തിന്റേത് അല്‍പ്പത്തരമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍
കുട്ടനാട്ടില്‍ ജോസഫ് വിഭാഗത്തിന് സീറ്റ് വിറ്റു എന്ന് പൊട്ടിത്തെറിച്ച് സജി ജോസഫ്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് പടിയിറക്കം; സ്വതന്ത്രനായി മത്സരിക്കും; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നിന്ന് പോരാട്ടം തുടങ്ങാന്‍ വിമതപ്പട; യുഡിഎഫിന് തലവേദനയായി ആലപ്പുഴ കോണ്‍ഗ്രസിലെ പ്രതിസന്ധി
ഇന്‍ഡിഗോയുടെ ചിറകൊടിഞ്ഞ ഡിസംബറിലെ ഷെഡ്യൂള്‍ തകര്‍ച്ച; മൂന്നു ലക്ഷത്തോളം യാത്രക്കാരെ വലച്ച ആ മൂന്ന് ദിവസത്തെ നഷ്ടം രണ്ടായിരം കോടി;  ഡിജിസിഎ പിഴയിട്ടത് 22 കോടി; ഒടുവില്‍ തല തെറിച്ചു;  നാണംകെട്ട് സിഇഒയുടെ രാജി;  പീറ്റര്‍ എല്‍ബേഴ്‌സ് പടിയിറങ്ങുന്നത് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ്
സര്‍ക്കാറിന്റെ പ്രതിച്ഛായ കെടുത്താതെ മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ സിപിഐ; മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഗണേഷിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന; രാഹുലിനെ പുറത്താക്കി കോണ്‍ഗ്രസ് പിടിച്ചു നിന്ന അതേവഴി തേടാന്‍ എല്‍ഡിഎഫ്;  എല്ലാം കുടുംബ കാര്യമെന്ന നിലപാടില്‍ ഗണേഷ് കുമാറും
ഞാന്‍ ഇപ്പോഴും സി.പി.എമ്മുകാരന്‍, യുഡിഎഫിലേക്കില്ല; കെ ടി ഡി സി ചെയര്‍മാന്‍ പദവി രാജി വച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പി.കെ ശശി; ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല; സിപിഎമ്മിലെ വെട്ടിനിരത്തലില്‍ തളരാതെ ശശി; കോണ്‍ഗ്രസ് വാതില്‍ കൊട്ടിയടയ്ക്കുന്നുവോ? ശശിയുടെ വരവിനെക്കുറിച്ച് അറിയില്ലെന്ന് കെ.സി
ഈ ജാതിക്കാരെ പൂജയ്ക്ക് വിളിക്കരുത്, പ്രസാദവും വേണ്ട! മെറിറ്റില്‍ ജോലി കിട്ടിയിട്ടും ജാതിവിവേചനവും കള്ളക്കേസ് ഭീഷണിയും; മുക്കുപണ്ടം പിടിച്ചതിന് രാഷ്ട്രീയ പകപോക്കലും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ദളിത് ശാന്തിക്കാരന്‍ ജോലി രാജിവെച്ചു; രാഷ്ട്രീയ യൂണിയനുകള്‍ വേട്ടയാടിയ കഥ തുറന്നുപറഞ്ഞ് വിഷ്ണു
ബ്രിട്ടനെ പിടിച്ചുകുലുക്കി എപ്സ്റ്റീന്‍ ലൈംഗിക വിവാദം; കീര്‍ സ്റ്റാമറുടെ കസേര തെറിക്കുമോ? പകരക്കാരിയായി ഒരു ഇന്ത്യന്‍ വംശജ? ഷബാന മഹ്‌മൂദ് ബ്രിട്ടന്റെ ആദ്യ മുസ്ലിം പ്രധാനമന്ത്രിയാകാന്‍ സാധ്യത; പദവി ഒഴിയില്ലെന്ന വാശിയില്‍ സ്റ്റാര്‍മര്‍; ലണ്ടനില്‍ ലേബര്‍ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി; ആരാണ് ഷബാന മഹ്‌മൂദ് ?
തീക്കളി വേണ്ടെന്ന് കോണ്‍ഗ്രസ്! എസ്ഡിപിഐ പിന്തുണച്ചതോടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് യുഡിഎഫ് നേതാക്കള്‍; പത്തനംതിട്ടയിലെ കോട്ടാങ്ങലിന് പിന്നാലെ തിരുവനന്തപുരത്തെ പാങ്ങോടും രാജി; കോട്ടാങ്ങലില്‍ കെ വി ശ്രീദേവിയും പാങ്ങോട് എസ്.ഗീതയും സ്ഥാനമൊഴിഞ്ഞു; വിജയിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാട്
കെ-സോട്ടോ പരാജയമെന്ന് തുറന്നടിച്ച വിവാദം; വിശദീകരണം തേടി ആരോഗ്യ വകുപ്പിന്റെ മെമ്മോ; പിന്നാലെ സര്‍ക്കാരിന്റെ മരണാന്തര അവയവദാന ഏജന്‍സിയില്‍ നിന്ന് രാജി വച്ച് ഡോ.മോഹന്‍ദാസ്; അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന തനിക്ക് നല്‍കുന്ന മൗലികാവകാശമെന്ന് ഫേസ്ബുക്ക് പോസ്റ്റ്