You Searched For "രാജി"

മന്ത്രി സ്ഥാനം പോയാലും എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്ന പതിവും കീഴ് വഴക്കവുമില്ല; കുറ്റാരോപിതനായതിന്റെ പേരില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ജനപ്രാതിനിധ്യ നിയമത്തിലും ഇല്ല; നീലലോഹിതദാസന്‍ മുതല്‍ എല്‍ദോസ് കുന്നപ്പിള്ളി വരെ സൃഷ്ടിച്ച രക്ഷാകവചം; സഖാക്കളും പട്ടികയില്‍; സിപിഎമ്മിന്റെ മുറവിളി ചീറ്റിപ്പോകുമോ ?
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പൊയ്മുഖം അഴിഞ്ഞുവീണു; രാജി വയ്ക്കണോ എന്ന് അയാള്‍ സ്വന്തം മന:സാക്ഷിയോട് തന്നെ ചോദിക്കട്ടെ; ഈ പ്രശ്‌നം കോണ്‍ഗ്രസിന്റെ സര്‍വനാശത്തിനുള്ള കാരണമായിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തിരയിളക്കം; എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ മുന്‍ മന്ത്രി കെ.എ.സെങ്കോട്ടയ്യന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ വിജയ്യുടെ ടിവികെയില്‍ ചേരുമെന്ന് സൂചന
ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു സിപിഎമ്മില്‍ ചേര്‍ന്നു;  എറണാകുളത്ത് സിപിഐ കൗണ്‍സിലര്‍ എം ജെ  ഡിക്സണ്‍  രാജിവച്ചു സിപിഎമ്മില്‍; തെരഞ്ഞെടുപ്പു കാല കൂടുമാറ്റങ്ങള്‍ തുടരുന്നു
എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലെത്തി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ സൂസന്‍ ഫിലിപ്പ്  രാജി വച്ചു: തിരികെ സിപിഎമ്മിലേക്ക് പോകുമെന്ന് സൂചന: യുഡിഎഫ് വിടാന്‍ കാരണം വാഗ്ദാന ലംഘനം
ഗണപതി മിത്താണെന്നു പറഞ്ഞ, അയ്യനെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ക്ക് സിന്ദാബാദ് വിളിക്കുന്നു; തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കപട ഭക്തി കാണിച്ചു വരുന്നവരെ പിന്തുണയ്ക്കുന്നു: പിണറായി സര്‍ക്കാരിനോടുള്ള സുകുമാരന്‍ നായരുടെ രാഷ്ട്രീയ ചായ് വില്‍ പ്രതിഷേധം മുറുകുന്നു; എന്‍എസ്എസ് കരയോഗങ്ങളില്‍ അശാന്തി; അംഗത്വം ഉപേക്ഷിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍
കേരള ജംഇയ്യത്തുല്‍ ഖുതുബയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് നാസര്‍ ഫൈസി കൂടത്തായി; രാജി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന് സമസ്തയിലെ ലീഗ് വിരുദ്ധര്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ
2008 ല്‍ രാജഭരണം അവസാനിപ്പിച്ചതിന് ശേഷം നേപ്പാള്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് പുറമേ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലും രാജി വച്ചു; നാഥനില്ലാ കളരിയായതോടെ രാജ്യത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത് സൈന്യം; അക്രമം അവസാനിപ്പിക്കാന്‍ ജെന്‍ സി പ്രക്ഷോഭകരോട് അഭ്യര്‍ഥന; സര്‍ക്കാരിനെ മുട്ടുകുത്തിച്ചതിന്റെ ആഹ്ലാദത്തില്‍ പ്രക്ഷോഭകര്‍
ഭൂകമ്പത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ജീവിതം സാമൂഹിക സേവനത്തിനായി ഉഴിഞ്ഞുവച്ചു; ഹമി നേപ്പാള്‍ എന്ന എന്‍ ജി ഒയുടെ തലവനായി യുവാക്കളുടെ കണ്ണിലുണ്ണിയായി; യൂണിഫോം ധരിച്ച് പുസ്തകങ്ങളുമായി പ്രക്ഷോഭത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്തതോടെ ജനകീയ നേതാവായി; ജെന്‍ സി കരുത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ആടിയുലയുമ്പോള്‍ സമരമുഖമായ സുഡാന്‍ ഗുരുങ് ആരാണ്?
രാഹുല്‍ മാങ്കൂട്ടത്തില്‍ എല്ലാ പദവികളും രാജി വയ്ക്കണം; വീരപരിവേഷം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി രാജി വച്ചത്; ആരോപണത്തില്‍ കോണ്‍ഗ്രസ് ഒത്തുകളിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍; രാജി ആവശ്യം ശക്തമാക്കി സിപിഎം
താന്‍ നിരപരാധിയെന്ന് പൂര്‍ണമായും പറയാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ മറുപടി കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറല്‍; രാജി വെക്കേണ്ടെന്ന ശക്തമായ നിലപാട് എടുക്കാന്‍ നേതാക്കള്‍ മടിക്കുന്നത് ഈ വ്യക്തത കുറവിനാല്‍; ബിജെപിക്ക് സീറ്റ് കൊടുക്കണോ എന്ന ചോദ്യം പിടിവള്ളിയാക്കി രാജി ഒഴിവാക്കാന്‍ നീക്കം; മാങ്കൂട്ടത്തിലിനെതിരെ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല; രാജിക്കായി ഗ്രൂപ്പു വ്യത്യാസമില്ലാതെ ആവശ്യം ഉയരുമ്പോഴും വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം; പകരം  കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യും; പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തും; ഉപതിരഞ്ഞെടുപ്പ് ഭീഷണി ഒഴിവാക്കാന്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി