STATEമുകേഷിനെന്താ പ്രത്യേകിച്ച് വലിയ മാന്യത വല്ലതും ഉണ്ടോ? രണ്ടും ചെയ്ത പ്രവൃത്തി ഒന്നു തന്നെ; സ്ത്രീകളുടെ നേരെ ആര് കളിച്ചാലും ശരിയല്ല; അത് മുകേഷ് ആണെങ്കിലും മാങ്കൂട്ടത്തില്‍ ആണെങ്കിലും; ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അവരുടെ ജനപ്രതിനിധികളുടെ കാര്യത്തിലാണ് ആദ്യം മാതൃക കാണിക്കട്ടെ; കെ മുരളീധരന്‍സ്വന്തം ലേഖകൻ29 Nov 2025 11:58 AM IST
STATEജമാഅത്തെ ഇസ്ലാമിയുമായി സിപിഎം തെരഞ്ഞെടുപ്പുകളില്‍ സഹകരിച്ചിരുന്നു; സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് തന്നെയാണ് അവര്‍ക്കും അന്നുണ്ടായിരുന്നത്; അക്കാലത്ത് രണ്ടുകൂട്ടര്‍ക്കും ഒരു പൊതുവായ ശത്രുവുണ്ടായിരുന്നു; അതിനെ നേരിടണമെന്നുള്ള താത്പര്യം അവര്‍ക്കും ഞങ്ങള്ക്കുമുണ്ടായിരുന്നുവെന്ന് പാലോളി മുഹമ്മദ് കുട്ടിമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 11:01 AM IST
KERALAMരാഹുല്‍ മാങ്കൂട്ടത്തിലിന്റെ പൊയ്മുഖം അഴിഞ്ഞുവീണു; രാജി വയ്ക്കണോ എന്ന് അയാള്‍ സ്വന്തം മന:സാക്ഷിയോട് തന്നെ ചോദിക്കട്ടെ; ഈ പ്രശ്നം കോണ്‍ഗ്രസിന്റെ സര്‍വനാശത്തിനുള്ള കാരണമായിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 1:16 PM IST
STATEരാഹുലിനെതിരായ ലൈംഗിക പീഡന പരാതി: ആരോപണത്തില്‍ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്; 'രാഹുല്‍ ഇരന്നുവാങ്ങിയ അടി', വടി കൊടുത്ത് അടിവാങ്ങിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 12:43 PM IST
STATEരാഹുലിനെതിരായ കേസ് സിപിഎം ഉണ്ടാക്കിയ കെണിയെന്ന് അടൂര്‍ പ്രകാശ്; തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ഇരയെ കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍; അതിജീവിതയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയെന്ന് എം എം ഹസന്; എല്ലാ തെരഞ്ഞെടുപ്പിന് മുന്‍പും ഇതുപോലെ കേസ് വരുമെന്ന് തിരുവഞ്ചൂരും; കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിരോധം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 12:28 PM IST
SPECIAL REPORT'ചിലപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടേക്കാം; നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കല്‍ തന്നെയാണ് മാന്യത; അത് തന്നെയാണ് കോണ്‍ഗ്രസ് നയവും; നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ; തിരഞ്ഞെടുപ്പ് സമയമാണ്, പാര്‍ട്ടി നിലപാട് ജനം വീക്ഷിയ്ക്കുന്നുണ്ട്; പക്ഷെ പാര്‍ട്ടി ഉണര്‍ന്നുതന്നെ പ്രവര്‍ത്തിക്കണം': രാഹുലിനെതിരായി നടപടികളെ പിന്തുണച്ച് സജന ബി സാജന്മറുനാടൻ മലയാളി ഡെസ്ക്28 Nov 2025 8:19 AM IST
ANALYSISതദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസ് ഉദ്ദേശിച്ചത് ശബരിലയിലെ സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചയാക്കാന്‍; മുന്‍ എംഎല്‍എ അടക്കം കസ്റ്റഡിയില്‍ കഴിയവേ സിപിഎമ്മിന് വീണു കിട്ടിയ വടിയായി രാഹുലിനെതിരായ പീഡന കേസ്; തദ്ദേശത്തില്‍ 'രാഹു'കാലത്തില്‍ കുരുങ്ങി കോണ്‍ഗ്രസ്; പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തയാള്‍ക്കെതിരായ കേസിലെ തുടര്‍ നടപടികള്‍ നിരീക്ഷിക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 6:40 AM IST
STATE'രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണം; പരാതി ഗൗരവമുള്ളത്; രാഹുലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം; പല പരാതികളും വി ഡി സതീശന്റെ മുന്നില്‍ എത്തിയിട്ടുണ്ട്; ഇങ്ങനെ ഒരാളെ വെച്ചിട്ടാണോ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്? രാജി ആവശ്യവുമായി കെ സുരേന്ദ്രന്; മാധ്യമങ്ങളോട് പ്രതികരിക്കാതെ വി ഡി സതീശനുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 6:33 PM IST
STATEആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; ദേശീയ തലത്തിലുള്ള വനിതാ നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം ഇരകളെ കണ്ട് അവരുടെ വിഷയം മനസ്സിലാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി സാജന്റെ പരാതിയില്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 12:33 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത് കെ സുധാകരന് ഉള്‍പ്പെടെ ചേര്‍ന്നെടുത്ത തീരുമാനം; രാഹുല്‍ പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസിയെന്ന് ചെന്നിത്തല; 'സസ്പെന്ഷന് തീരുമാനം തന്റെ അറിവോടെയല്ല; നടപടിയെടുത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ല'; രാഹുലിനൊപ്പം വേദി പങ്കിടുമെന്ന് ആവര്‍ത്തിച്ച് കെ സുധാകരനുംമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 5:35 PM IST
NATIONALകര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചത് 'ഡികെ തന്ത്രം'; എന്നിട്ടും സിദ്ധരാമയ്യക്കായി വഴിമാറി; അധികാരം പങ്കിടല്‍ ഫോര്‍മുലയെ അംഗീകരിക്കാത്ത സിദ്ധരാമയ്യ ഡി കെ ശിവകുമാറിന് വേണ്ടി മുഖ്യമന്ത്രി പദവി ഒഴിയുമോ? തര്‍ക്കത്തില്‍ ഡിസംബര്‍ ഒന്നിന് തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ ഡികെയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ് വലവിരിച്ച് ബിജെപിയുംമറുനാടൻ മലയാളി ഡെസ്ക്26 Nov 2025 2:40 PM IST
STATEപ്രചാരണം എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കായി; കാലുകുത്തി നടക്കാന്‍ കഴിയുന്നതുവരെ ഞാന്‍ ചെയ്യും; കെ സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്; പാലക്കാട് പ്രചരണത്തില്‍ വീണ്ടും സജീവമാകുമെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ26 Nov 2025 10:57 AM IST