You Searched For "കോണ്‍ഗ്രസ്"

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപിക്ക് മുന്നേറ്റം, 7 സീറ്റുകളില്‍ വിജയം; എഎപി മൂന്നുസീറ്റില്‍ ഒതുങ്ങി; ശക്തി ക്ഷയിച്ച കോണ്‍ഗ്രസ് ഒരു സീറ്റ് പിടിച്ചെടുത്ത് തിരിച്ചുവരുന്നു
ഇപ്പോള്‍ പുറത്താക്കില്ല, രാഹുലിനെതിരെ ഉചിതമായ സമയത്ത് നടപടി എടുക്കുമെന്ന് സണ്ണി ജോസഫ്;  ആദ്യം വാര്‍ത്ത വന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍
സൈബര്‍ വേട്ടയുടെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന പോലീസിന്റെ നിലപാട് നാണംകെട്ടത്; ഇത് ഭരണകൂട ഭീകരത; കോണ്‍ഗ്രസിന് വേണ്ടി പൊരുതുന്നവരുടെ ശബ്ദമടപ്പിക്കാന്‍ നോക്കണ്ട! ഭരണം മാറുമെന്ന് പൊലീസ് ഓര്‍ക്കണമെന്നും കെ സുധാകരന്‍
മുഖമുള്ളതും മുഖമില്ലാത്തതുമായ സൈബര്‍ കടന്നലുകള്‍ തന്റെ നേരെ പാഞ്ഞടുത്താലും നിലപാടില്‍ തരിമ്പും മാറ്റമുണ്ടാകില്ല; ബ്രിഗേഡുകളുടെ തെറിവിളികേട്ട് ഓടിയൊളിക്കുന്നവനല്ല ഞാന്‍; തെറിവിളികളോട് പരമ പുച്ഛം മാത്രം; ഇവര്‍ പാര്‍ട്ടിക്കാരല്ല മറിച്ച് പാര്‍ട്ടി വിരുദ്ധരാണ്; സൈബര്‍ ആക്രമണത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍
അറസ്റ്റ് ഭയന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് ഒളിപ്പിക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിന്റെ ചെയ്തികളില്‍ കോണ്‍ഗ്രസിന്റെ ജീര്‍ണ സംസ്‌കാരമാണ് വെളിപ്പെട്ടതെന്ന് എം വി ഗോവിന്ദന്‍
മോദിയും അമിത്ഷായും കുറ്റകരമായ പ്രതികാര രാഷ്ട്രീയം തുടരുന്നു; നാഷണല്‍ ഹെറാള്‍ഡ് കേസ് പൂര്‍ണമായും വ്യാജ കേസ്; സോണിയക്കും രാഹുലിനുമെതിരായ എഫ്.ഐ.ആറില്‍ കോണ്‍ഗ്രസ്
തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാറില്ലെന്ന പതിവ് അറിയാമെങ്കിലും ഒരുചാട്ടുളിപ്രയോഗം; നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി വേണമെന്ന് തരൂര്‍; കോണ്‍ഗ്രസിന്റെ മുഖം ആകുമോ എന്ന ചോദ്യത്തിനും മറുപടി
തിരഞ്ഞെടുപ്പ് യുദ്ധം ജയിച്ചിട്ടും ഡികെയും സിദ്ധയും രണ്ടറ്റത്ത് നിന്നത് പ്രതിസന്ധിയായി; രണ്ടു കരുത്തരേയും വശങ്ങളിലിരുത്തിയുള്ള അന്നത്തെ പ്രാതല്‍ സര്‍ക്കാരായി; രണ്ടര കൊല്ലം കഴിയുമ്പോഴും ഡികെയെ അനുനയിപ്പിച്ചത് ബ്രേക്ക്ഫാസ്റ്റ് നയതന്ത്രം; കര്‍ണ്ണാടകയില്‍ കെസി തന്ത്രത്തില്‍ മൃതസജ്ഞീവിനി; ആ പ്രതിസന്ധിയൊഴിഞ്ഞത് ഇങ്ങനെ
ഉപ്പുമാവും ഇഡ്ഡലിയും ആസ്വദിച്ച് സുന്ദരമായ ഒരു ബ്രേക്ഫാസ്റ്റ് ചര്‍ച്ച; തര്‍ക്കങ്ങള്‍ക്ക് അവധി കൊടുത്ത് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും; അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രി തന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ എത്തുമെന്ന് ഡികെ; ഹൈക്കമാന്‍ഡ് ഇടപെടലില്‍ മഞ്ഞുരുകുമ്പോഴും ചോദ്യം ബാക്കി: ഡികെ കര്‍ണാടക മുഖ്യമന്ത്രി ആകുമോ?
ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്തെത്തി; ഇന്നലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു; മുന്‍കൂര്‍ജാമ്യ ഹര്‍ജി ബുധനാഴ്ചയിലേക്ക് മാറ്റിയതോടെ അറസ്റ്റു ഭീഷണിയില്‍ പാലക്കാട് എംഎല്‍എ;  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വാണ്ടഡ് പോസ്റ്ററുമായി എസ്എഫ്‌ഐ പാലക്കാട് നഗരത്തില്‍; തദ്ദേശ പ്രചരണം രാഹുലിന്റെ പെണ്ണ് കേസില്‍ മുങ്ങുമ്പോള്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ സ്വാധീനിച്ചിട്ടില്ല; നിയമപരമായി മുന്നോട്ട് പോകട്ടെ; നിയമപരമായ കാര്യങ്ങളില്‍ തടസ്സം നില്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആരും ശ്രമിക്കില്ല; രാഹുലിനെതിരായ ആരോപണം കോണ്‍ഗ്രസിന്റെ യുവനേതൃനിരയെ മുഴുവനായും ബാധിക്കില്ല; നിലപാട് വ്യക്തമാക്കി ഷാഫി പറമ്പില്‍
കന്നഡ രാഷ്ട്രീയത്തിലെ റോക്കിഭായ്! പത്രം തൊട്ട് പപ്പടം വരെ വ്യാപിച്ചുകിടുക്കുന്ന, 2000 കോടിയിലേറെ വരുന്ന വ്യവസായ ശൃഖല; ട്രബിള്‍ഷൂട്ടറും കിങ്മേക്കറും; ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ വഞ്ചിക്കപ്പെട്ടു; ഡി കെയെന്ന മുറിവേറ്റ സിംഹത്തിന്റെ ശ്വാസം കോണ്‍ഗ്രസിനെ വിറപ്പിക്കുമ്പോള്‍