You Searched For "കോണ്‍ഗ്രസ്"

ലോകക്രമത്തിന്റെ ഗതി ഇന്ത്യയിലേക്ക് ചായുന്നു; വ്യാപാരക്കരാര്‍ ഇന്ത്യയുടെ ക്ഷമയുടെ ഫലമെന്ന് മോദി; എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തില്‍ എത്തിയ മോദിയെ കരഘോഷത്തോടെ സ്വീകരിച്ചു എംപിമാര്‍; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്; സ്വന്തം സര്‍ക്കാരിന്റെ വിവരങ്ങള്‍ ഇന്ത്യ അറിയുന്നത് ട്രംപ് പറഞ്ഞെന്ന് പരിഹാസം
രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ല; കേസില്‍ പ്രതിയായി എന്നതിന്റെ പേരില്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാന്‍ ആകില്ലെന്ന് വി ഡി സതീശന്‍; സിപിഎം നീക്കത്തെ എതിര്‍ക്കാന്‍ യുഡിഎഫ്; കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ എതിര്‍പ്പില്ലെങ്കിലും അയോഗ്യതക്ക് കൂട്ടു നില്‍ക്കില്ല
എപ്സ്റ്റീന്‍ ഫയലുകളില്‍ ബില്‍ ക്ലിന്റണ്‍ന്റെ ചിത്രങ്ങളും; കോണ്‍ഗ്രസ് പാനലിന് മുന്നില്‍ മൊഴി നല്‍കാന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ഭാര്യയും;  എപ്സ്റ്റീന്റെ ക്രിമിനല്‍ പ്രവൃത്തികളുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടില്‍ ക്ലിന്റണ്‍
അജിത് പവാറിന്റേത് കൊലപാതകമോ? മരണത്തില്‍ ദുരൂഹതയുണ്ട്; ബാരാമതിയില്‍ തകര്‍ന്നത് എന്‍സിപിയുടെ ഏകീകരണ മോഹങ്ങള്‍!  ബിജെപി നേതാക്കളുടെ ആ രഹസ്യ ഫയലുകള്‍ എവിടെ?  വിമാനാപകടം ആസൂത്രിതമെന്ന് കോണ്‍ഗ്രസ്;  ആരോപണവുമായി സഞ്ജയ് റാവുത്തും
എപ്സ്റ്റീന്റെ വാക്ക് കേട്ട് മോദി ഇസ്രായേലില്‍ പോയോ? അത് വര്‍ക്കായി എന്ന് എപ്സ്റ്റീന്റെ ഇമെയില്‍; രാജ്യം കണ്ട വലിയ അപമാനമെന്ന് കോണ്‍ഗ്രസ്; കുറ്റവാളിയുടെ ചപ്പുചവറ് ജല്പനങ്ങളെ അവജ്ഞയോടെ തള്ളി വിദേശകാര്യ മന്ത്രാലയം; ട്രംപിനും ബില്‍ ഗേറ്റ്‌സിനും പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെയും വിവാദഫയലുകളില്‍ വലിച്ചിഴയ്ക്കാന്‍ നീക്കം
ആറു സീറ്റുള്ളത് മൂന്നായി വെട്ടിക്കുറച്ചു; അവിടെയും റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി; റിബല്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് നമ്പര്‍ മാറി വിളിച്ചു പറഞ്ഞത് ഉന്നതാധികാര സമിതി അംഗത്തോട്; കോഴഞ്ചേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിച്ചുവെന്ന ആരോപണവുമായി കേരളാ കോണ്‍ഗ്രസ്
നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക; ഇതാണ് വി ഡി സതീശനും ബിജെപിയും തമ്മിലുള്ള ഡീല്‍; നേമം മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല; സതീശനെതിരെ വിമര്‍ശനം കടുപ്പിച്ചു മന്ത്രി വി ശിവന്‍കുട്ടി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നേമം മണ്ഡലം ശ്രദ്ധേയം
രാഹുല്‍ എന്റെ നേതാവ്; അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തിയാണ് താന്‍; ചില വിഷയങ്ങളില്‍ താന്‍ എടുക്കുന്ന ലൈന്‍, പ്രൊ ബി.ജെ.പി ആയാണ് നിങ്ങള്‍ കാണുന്നത്; എന്നാലത് താന്‍ പ്രൊ ഗവണ്‍മെന്റ്, പ്രൊ ഇന്ത്യ ആയാണ് പറയുന്നത്; പിണക്കങ്ങളെല്ലാം മറന്ന് ശശി തരൂര്‍ കെപിസിസി ആസ്ഥാനത്ത്; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകനാകാന്‍ തരൂര്‍
കൊച്ചിയിലെ അവഗണന തീര്‍ത്ത് ഡല്‍ഹിയിലെ വിരുന്നും ചിരിയും! ഖാര്‍ഗെയുടെ ചേംബറില്‍ നടന്നത് ആ രഹസ്യ ഉടമ്പടിയോ? ശശി തരൂര്‍ വിശ്വസ്തനായി തിരിച്ചെത്തുന്നു; കെ.സി വേണുഗോപാലിന്റെ മാസ്റ്റര്‍ പ്ലാന്‍ ഫലിച്ചു; പരാതികള്‍ തീര്‍ന്നു, ഇനി കളി മാറും; മുഖ്യമന്ത്രി മോഹമില്ലെന്ന് പറയുമ്പോഴും തരൂര്‍ ലക്ഷ്യമിടുന്നത് മറ്റൊന്ന്? രാഹുലിനെ വിശ്വപൗരന്‍ കണ്ടപ്പോള്‍ സംഭവിച്ചത്
400 കടന്നില്ലെങ്കിലും മോദി അജയ്യന്‍ തന്നെ! ഇന്ന് തിരഞ്ഞെടുപ്പെങ്കില്‍ എന്‍ഡിഎയ്ക്ക് 352 സീറ്റ്; ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം കടക്കും; വിജയരഥത്തിന് മുന്നില്‍ കിതച്ച് ഇന്ത്യ സഖ്യം; കോണ്‍ഗ്രസിന് കനത്ത പ്രഹരം; വോട്ട് ചോരണമെന്ന രാഹുലിന്റെ പല്ലവി ജനങ്ങള്‍ തള്ളി; ഇന്ത്യ ടുഡേ- സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലങ്ങള്‍ പുറത്ത്
ഒടുവില്‍ മഞ്ഞുരുക്കം..! പറയാനുള്ളത് പരാതികളെല്ലാം നേതൃത്വത്തോട് നേരിട്ട് പറഞ്ഞ് ശശി തരൂര്‍; രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും പ്രത്യേകം ചര്‍ച്ച നടത്തി; പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന കൂടിക്കാഴ്ച്ച നീണ്ടത് അര മണിക്കൂര്‍; താന്‍ പൂര്‍ണതൃപ്തന്‍, പാര്‍ട്ടിയുമായി ഒരു പ്രശ്‌നവുമില്ല; താനും പാര്‍ട്ടിയും ഒരേ ദിശയില്‍; പ്രചരണത്തില്‍ സജീവമായി ഇറങ്ങുമെന്നും തരൂര്‍