INVESTIGATIONഎന്താടി..നിനക്ക് കുഴപ്പം...!! തമ്മിൽ കണ്ടപാടെ കലി കയറി; ഒന്നും നോക്കാതെ പരസ്പ്പരം മുടിയോടെ പിടിച്ചുവലിച്ച് താഴെയിട്ടു; സഹികെട്ട് മുഖം കടിച്ചുപറിച്ചു; കൂടെ അമ്മയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന മകനും; ആ ഷോപ്പ് മുഴുവൻ ബഹളം; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ കണ്ടുനിന്നവരുടെ കിളി പോയിമറുനാടൻ മലയാളി ബ്യൂറോ10 Feb 2026 7:01 PM IST
KERALAMനിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തി ഒരു വനിതയെ മണ്ഡലം പ്രസിഡന്റാക്കുന്നതിന്റെ പേരിൽ തുടങ്ങിയ തർക്കം; ബിജെപിയുടെ ജനമുന്നേറ്റ സദസില്‍ തമ്മിലടി; പ്രവർത്തകർക്ക് പരിക്ക്സ്വന്തം ലേഖകൻ6 Feb 2026 2:25 PM IST
FOREIGN AFFAIRSഗ്രീന്‍ലാന്‍ഡിനായി ട്രംപ് കടുപ്പിക്കുന്നു, പോരാടാന്‍ സൈന്യത്തെ ഇറക്കി യൂറോപ്പ്! വിട്ടുതരില്ലെന്ന് ഡെന്‍മാര്‍ക്ക്; ഫ്രാന്‍സും ജര്‍മ്മനിയും സൈന്യത്തെ അയച്ചു; നാറ്റോ രാജ്യങ്ങള്‍ തമ്മിലടിച്ചാല്‍ അത് 'ലോകാവസാനമെന്ന് അമേരിക്കന്‍ പ്രസിഡന്റിന് പോളണ്ടിന്റെ മുന്നറിയിപ്പ്; ആര്‍ട്ടിക് മേഖലയില്‍ യുദ്ധമേഘങ്ങള്മറുനാടൻ മലയാളി ഡെസ്ക്16 Jan 2026 1:20 PM IST
KERALAMട്രെയിനിനകത്തും പ്ലാറ്റ്ഫോമിലും തമ്മിലടിച്ച് സൈനികനും പോലിസ് ഉദ്യോഗസ്ഥനും; ഇരുവര്‍ക്കും പരിക്കേറ്റെങ്കിലും പരാതിയില്ലാത്തനിതാല് കേസ് എടുത്തില്ലസ്വന്തം ലേഖകൻ28 Dec 2025 5:42 AM IST
KERALAMഇരുടീമും രണ്ടുംകല്പിച്ച് നടന്നെത്തി; കുറച്ച് നേരം തർക്കിച്ച ശേഷം നല്ല ഇടിപൊട്ടി; ട്യൂബ് ലൈറ്റ് പ്രയോഗത്തിൽ പരിഭ്രാന്തി; പിന്നിലെ കാരണം കേട്ട് തലപുകഞ്ഞ് അധ്യാപകർസ്വന്തം ലേഖകൻ16 Dec 2025 5:51 PM IST
Top Storiesപുരുഷന്‍ തന്റെ ഭാര്യയെ തന്നേപ്പോലെ സ്‌നേഹിക്കണം എന്ന് പ്രസംഗിച്ച മാരിയോ ജോസഫ്; ഭാര്യ ഭര്‍ത്താവിന് വിധേയപ്പെട്ട് ജീവിക്കണം എന്ന് പഠിപ്പിച്ച ജിജി മാരിയോയും; ഒടുവില്‍ ധ്യാന ദമ്പതികള്‍ സ്വന്തം വഴക്കുതീര്‍ക്കുന്നതിനിടെ സെറ്റ് ടോപ് ബോക്‌സ് കൊണ്ട് അടിയും കേസും; ക്രിസ്തുമതത്തില്‍ ആകൃഷ്ടനായി മതംമാറിയ മാരിയോ മുമ്പും വിവാദത്തില്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 9:36 PM IST
Top Storiesദാമ്പത്യം മനോഹരമാക്കാന്‍ ക്ലാസും കൗണ്‍സിലിങ്ങും നടത്തി വന്ന ധ്യാന ദമ്പതിമാര്‍ തമ്മിലടിച്ചു; സെറ്റ് ടോപ് ബോക്‌സ് കൊണ്ട് ഭാര്യയുടെ തല അടിച്ചുപൊട്ടിച്ച് ഭര്‍ത്താവ്; 70,000 രൂപയുടെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചു; മോട്ടിവേഷന്‍ പ്രഭാഷകനായ മാരിയോ ജോസഫിന് എതിരായ ഭാര്യ ജിജിയുടെ പരാതിയില്‍ കേസ്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 5:23 PM IST
INDIAട്രെയിനിൽ കുടിവെള്ളം വയ്ക്കുന്നതിനേ ചൊല്ലി തർക്കം; പിന്നാലെ തല്ലുമാല വൈബ്; പരസ്പ്പരം ഇടിച്ചു തീർത്ത് വന്ദേഭാരത് ജീവനക്കാർ; പിഴ ചുമത്തി അധികൃതർസ്വന്തം ലേഖകൻ17 Oct 2025 11:03 PM IST
INDIAപുലർച്ചെ മുതൽ സ്റ്റോറിന് മുന്നിൽ നീണ്ട വരി; ക്യൂ പാലിക്കാതെ മുന്നോട്ട് കടക്കാൻ ശ്രമിച്ച ഉപഭോക്താക്കൾ തമ്മിൽ വാക്കേറ്റം; ഐഫോൺ വാങ്ങാനെത്തിയവർ ആപ്പിൾ സ്റ്റോറിന് മുന്നിൽ തമ്മിലടിച്ചു; വൈറലായി വീഡിയോസ്വന്തം ലേഖകൻ19 Sept 2025 6:43 PM IST
Right 1ദേശീയഗാനം ആലപിക്കവേ കണ്ടത് ഭ്രാന്തമായ അന്തരീക്ഷം; വായുവിൽ പറക്കുന്ന കസേരകൾ; ഇടി കൊണ്ട് താഴെ വീഴുന്ന എംപി മാർ; ചീത്ത വാക്കുകൾ പുലമ്പി മുഴുവൻ ബഹളം; മെക്സിക്കോയെ ഞെട്ടിച്ച് പാർലമെന്റിൽ കൂട്ട അടി; എല്ലാത്തിനും കാരണം പ്രതിപക്ഷ നേതാവിന്റെ ചർച്ച; ദൃശ്യങ്ങൾ വൈറൽമറുനാടൻ മലയാളി ബ്യൂറോ28 Aug 2025 8:48 PM IST
KERALAM'ഇടിച്ചു പൊട്ടിക്കട...'; തിരക്കേറിയ റോഡിലെ കാഴ്ച കണ്ട് യാത്രക്കാരുടെ കിളി പോയി; നടുറോട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ തല്ലുമാല 2.0; പോലീസെത്തിയപ്പോൾ സംഭവിച്ചത്സ്വന്തം ലേഖകൻ14 Aug 2025 5:09 PM IST
SPECIAL REPORTമാന്നാര്‍ എസ്എച്ച്ഓയുടെ വീട്ടില്‍ നടന്നത് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയുടെ യാത്രയയപ്പ് ചടങ്ങ്; രാത്രി മൂത്തപ്പോള്‍ ചെങ്ങന്നൂര്‍, കുറത്തികാട് എസ്എച്ച്ഓമാര്‍ തമ്മിലടിച്ചു; വിവരമറിഞ്ഞിട്ടും മുകളിലേക്ക് റിപ്പോര്‍ട്ട ചെയ്യാതെ രഹസ്യാന്വേഷണ വിഭാഗങ്ങളുംശ്രീലാല് വാസുദേവന്‍15 July 2025 4:17 PM IST