You Searched For "കേരള സര്‍വകലാശാല"

എസ്എഫ്‌ഐ വിദ്യാര്‍ഥി യൂണിയനെ അസാധുവാക്കിയ കേരള വിസി മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; കാലാവധി പൂര്‍ത്തിയാകുന്നത് വരെ നിലവിലെ ഭരണസമിതിക്ക് തുടരാം; വിസിയുടെ നടപടി പ്രതികാരബുദ്ധിയോടെയെന്ന് വാദിച്ച് എസ്എഫ്‌ഐ; ഇനി കലോത്സവത്തിനായി പോരാട്ടം
എസ്എഫ്ഐയെ എയറിലാക്കി കേരള വിസിയുടെ മാസ് നീക്കം; യൂണിവേഴ്‌സിറ്റി യൂണിയന്‍ പിരിച്ചുവിട്ടു; പ്രതികാര നടപടിയെന്ന് എസ്എഫ്‌ഐ; സ്വാഭാവിക നടപടി മാത്രമെന്ന് സര്‍വകലാശാല; മോഹനന്‍ കുന്നുമ്മലിനെ പൂട്ടിയിടാന്‍ നോക്കിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; തിരുവനന്തപുരത്ത് വന്‍സംഘര്‍ഷം
ജാതി അധിക്ഷേപ പരാതിയും വിവാദവും കേസും കൊടുമ്പിരി കൊണ്ടുനില്‍ക്കുന്നതിനിടെ ബഹുമതി തേടിയെത്തി; പ്രൊഫ. സി.എന്‍. വിജയകുമാരിക്ക് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി കോര്‍ട്ടില്‍ രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശം; കേരള സര്‍വകലാശാലയില്‍ നിന്ന് ഒരു അദ്ധ്യാപികയെ നോമിനേറ്റ് ചെയ്യുന്നത് ഇതാദ്യം
കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: ഡോ.സി.എന്‍ വിജയകുമാരിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതം; യാഥാര്‍ഥ്യം മനസ്സിലാക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ശരിയല്ല; അധ്യാപികയെ പിന്തുണച്ചു യോഗക്ഷേമ സഭ
പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ട, പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു; നീച ജാതികള്‍ക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല: കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം മേധാവിക്കെതിരെ ഗുരുതര ജാതി അധിക്ഷേപ പരാതിയുമായി ഗവേഷക വിദ്യാര്‍ഥി; പൊലീസിനും വിസിക്കും പരാതി
പെട്ടെന്നൊരുനാള്‍ ഞാന്‍ സംസ്‌കൃതം  എഴുതാനും വായിക്കാനും  അറിയാത്തയാളായി മാറിയതെങ്ങനെ ? ആ മറിമായത്തിന്റെ പൊരുളാണ് ജാതി വിവേചനം ! തന്റെ രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍ അധ്യാപികയുടെ സംഘപരിവാര്‍ രാഷ്ട്രീയം ചര്‍ച്ചയാകാത്തത് എന്തുകൊണ്ട്? കേരള സര്‍വകലാശാലയില്‍ ഗവേഷകനോട് ജാതി വിവേചനമെന്ന് ആരോപണം; ഡീന്‍ വിസിക്ക് നല്‍കിയ കത്ത് വിവാദമായത് ഇങ്ങനെ
രജിസ്ട്രാര്‍ അനില്‍കുമാറിനെ തിരിച്ചെടുക്കാമെന്ന് സിന്‍ഡിക്കേറ്റ് ഭൂരിപക്ഷ തീരുമാനം; വിയോജിച്ച വിസി  യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി; വിഷയം ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഡോ.മോഹന്‍ കുന്നുമ്മല്‍; കേരള സര്‍വകലാശാലയില്‍ വെടിനിര്‍ത്തലില്ല
സംസ്‌കൃതം അറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്ഡിക്ക് ശുപാര്‍ശ; എസ്എഫ്‌ഐ നേതാവിന്റെ ശുപാര്‍ശ റദ്ദാക്കണമെന്ന് വിസിക്ക് പരാതി; ഓപ്പണ്‍ ഡിഫന്‍സില്‍ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കിട്ടിയില്ലെന്ന് വകുപ്പ് മേധാവി; കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ വിവാദം
സര്‍വകലാശാലയുടെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അധികാരമില്ല; ജീവനക്കാരെ വിളിച്ചുവരുത്താനോ ഫയലില്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനോ പാടില്ല; കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെ പൂട്ടുന്ന സര്‍ക്കുലര്‍ വിസിക്ക് വേണ്ടി ഇറക്കി മിനി കാപ്പന്‍; നിയമവിരുദ്ധമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍
കേരള സര്‍കലാശാലയിലെ സ്തംഭനം സര്‍ക്കാരിന് പേരുദോഷമുണ്ടാക്കിയെന്ന് സിപിഎമ്മിന് തിരിച്ചറിവ്; വിസി-രജിസ്ട്രാര്‍ പോര് സമവായത്തില്‍ എത്തിക്കാന്‍ നിര്‍ണായക നീക്കം; രജിസ്ട്രാര്‍ അനില്‍കുമാര്‍ സസ്‌പെന്‍ഷന്‍ അംഗീകരിച്ചാല്‍ പ്രശ്‌നം തീരുമെന്ന് മന്ത്രിയുമായുളള ചര്‍ച്ചയില്‍ വിസി; സിന്‍ഡിക്കേറ്റ് അംഗങ്ങളും മന്ത്രിയുമായി കൂടിക്കാഴ്ച; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കും
എല്ലാ കണ്ണുകളും റജിസ്ട്രാറിലേക്ക്! നാളെ റജിസ്ട്രാര്‍ ഔദ്യോഗിക വാഹനത്തില്‍ സര്‍വകലാശാലയില്‍ വരുമോ? കാര്‍ പിടിച്ചെടുത്ത് ഗാരേജില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച് വിസിയുടെ ഉത്തരവ്; കേരള സര്‍വകലാശാലയിലെ പോര് രൂക്ഷമാകുമ്പോള്‍ വലയുന്നത് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത പഠിതാക്കളും