You Searched For "കേരള സര്‍വകലാശാല"

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം തന്നെ ചട്ടവിരുദ്ധം; സ്വകാര്യ കോളേജിലെ അദ്ധ്യാപകനായ ഡോ.കെ.എസ്. അനില്‍കുമാര്‍ രജിസ്ട്രാറായി തുടരുന്നത് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍; പദവിയില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം
ഫയല്‍ സിസ്റ്റത്തില്‍ മാറ്റം വരുത്താന്‍ സര്‍വീസ് പ്രൊവൈഡറായ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്വകാര്യകമ്പനി തയ്യാറാകുന്നില്ല; അനില്‍ കുമാറിന് ഇപ്പോഴും ഫയല്‍ ലഭിക്കുന്നു; ഇ ഫയലുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വിസിയുടെ ശ്രമവും പാളി; കേരള യുദ്ധം തുടരുന്നു; പ്രതിസന്ധിയിലായത് പാവം വിദ്യാര്‍ത്ഥികള്‍
എസ്എഫ്‌ഐ സമരങ്ങളെ വിമര്‍ശിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്; ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന നടത്തുന്നത് സെറ്റിട്ടുള്ള സമര നാടകങ്ങള്‍; കേരള സര്‍വ്വകലാശാലയില്‍ അരങ്ങേറിയത് സമരാഭാസമെന്നും വിമര്‍ശനം
അകത്ത് എഐഎസ്എഫ് പ്രവര്‍ത്തകര്‍;  പുറത്ത് ഡിവൈഎഫ്‌ഐയും; സര്‍വകലാപശാലയായി കേരള സര്‍വകലാശാല; സംഘര്‍ഷം, പലവട്ടം ജലപീരങ്കി, അറസ്റ്റ്;  വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാര്‍ കസേരയില്‍ അനില്‍കുമാര്‍; ചുമതല ഏറ്റെടുക്കാന്‍ മിനി കാപ്പനും; നാടകീയ നീക്കങ്ങള്‍
സര്‍വകലാശാലയിലെ കസേരകളിക്കിടെ അവധി അപേക്ഷ നല്‍കി രജിസ്ട്രാര്‍; ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്കോ നല്‍കണമെന്നും അവധി അപേക്ഷയില്‍; സസ്പെന്‍ഷനിലുള്ളയാളുടെ അവധി അപേക്ഷയ്ക്ക് പ്രസക്തി എന്തെന്ന് വിസി
ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് എസ്എഫ്‌ഐ;  കേരള സര്‍വകലാശാല ഓഫീസില്‍ കടന്ന് പ്രവര്‍ത്തകര്‍; വി സിയുടെ ചേംബറില്‍ തള്ളികയറാന്‍ നീക്കം; സംഘര്‍ഷാവസ്ഥ;  അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ്;    കണ്ണൂര്‍ - കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്തും സംഘര്‍ഷം
ഒരു കസേരയും രണ്ട് റജിസ്ട്രാറും! കേരള സര്‍വകലാശാലയില്‍ പൊരിഞ്ഞ പോര്; ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം;  സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ ഇടപെടാതെ ഹൈക്കോടതി; വി സിക്ക് ചാന്‍സലറെ സമീപിക്കാം; ഹര്‍ജി പിന്‍വലിച്ച് അനില്‍ കുമാര്‍; ജഡ്ജിയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിന്‍ഡിക്കേറ്റംഗത്തെ വിമര്‍ശിച്ച് ഹൈക്കോടതി
സിന്‍ഡിക്കേറ്റ് പിന്തുണയില്‍ സസ്‌പെന്‍ഷന്‍ മറികടന്ന് കെഎസ് അനില്‍കുമാറെത്തി; പിന്നാലെ മിനി കാപ്പന് ചുമതല നല്‍കി വി.സി സിസാ തോമസിന്റെ നിര്‍ണായക നീക്കം; രജിസ്ട്രാറിന്റെ ചുമതലയില്‍ രണ്ട് പേര്‍; ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ ചുമതലകളില്‍ നിന്ന് മാറ്റി; കേരള സര്‍വകലാശാലയില്‍ കസേരക്കളി തുടരുന്നു
കേരള സര്‍വകലാശാലയിലെ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദം വഴിത്തിരിവില്‍; ഗവര്‍ണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി എടുത്തത് വി സി ഡോ. മോഹന്‍ കുന്നുമ്മല്‍; ഗവര്‍ണറോട് അനാദരവ് കാണിച്ചെന്ന് ചൂണ്ടിക്കാട്ടി നടപടി; നിയമ നടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാര്‍
സെനറ്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ വന്‍ സംഘര്‍ഷം; കേരള സര്‍വകലാശാല ആസ്ഥാനത്ത് കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഗതാഗത തടസമുണ്ടാക്കി കല്ലേറ്; പൊലീസ് ലാത്തിവീശി; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്