You Searched For "സൂര്യകുമാര്‍"

ടി20 ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന് മാച്ചിന് ടോസ് വീണു; ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയച്ചു; അഭിഷേഖ് ശര്‍മ്മ ഓപ്പണറായി ടീമില്‍ തിരിച്ചെത്തി; സഞ്ജു പുറത്ത്; സ്പിന്‍ കരുത്തുമായി കുല്‍ദ്വീപ് യാദവും ടീമില്‍;  മത്സരത്തിന് മഴ ഭീഷണിയും; കൊളംബോ പ്രേമദാസ സ്റ്റേഡിയം മേഘാവൃതം
ട്വന്റി20 ലോകകപ്പിലേക്ക് ആഴ്ചകളുടെ ദൂരം മാത്രം; ഇപ്പോഴും ഓപ്പണിങ്ങില്‍ സെറ്റ് ആകാതെ ഗില്‍; സൂര്യകുമാറിനും നിര്‍ണായകം; ജിതേഷ് ശര്‍മയ്ക്കു പകരം സഞ്ജു കളിക്കുമോ; നാലാം ട്വന്റി 20യില്‍ ഇന്ത്യക്ക് നിര്‍ണായകം
ഗോള്‍ഡന്‍ ഡക്കായി ഗില്‍! രക്ഷയില്ലാതെ സൂര്യകുമാറും; അഞ്ച് റണ്‍സിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റ്; ആശ്വാസമായത് തിലക് വര്‍മ്മയുടെ അര്‍ധസെഞ്ച്വറി മാത്രം; രണ്ടാം ടി20 യില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി; ദക്ഷിണാഫ്രിക്കയുടെ ജയം 51 റണ്‍സിന്
കളിക്കാന്‍ വേണ്ടി വന്നതുകൊണ്ട് മാത്രം ഞങ്ങള്‍ ഇത്തരമൊരു നിലപാടെടുത്തു; തക്കതായ മറുപടിയും നല്‍കി; പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കളിക്കളത്തിലെ പെരുമാറ്റത്തില്‍ വിശദീകരണവുമായി സുര്യകുമാര്‍ യാദവ്; ബിസിസിഐയുമായും കേന്ദ്രസര്‍ക്കാരുമായും ചേര്‍ന്നാണ് നില്‍ക്കുന്നതെന്നും ക്യാപ്റ്റന്‍; ആ തീരുമാനം ഉന്നതതലത്തില്‍ നിന്ന്
ഏഷ്യാകപ്പില്‍ ഇന്ത്യയാണോ ഫേവറൈറ്റുകളെന്ന ചോദ്യത്തിന് ആര് പറഞ്ഞു, ഞാനത് കേട്ടില്ലല്ലോ എന്ന് സൂര്യകുമാര്‍; ഒരു ടീമും ഫേവറൈറ്റുകളല്ലെന്ന് പാക്ക് ക്യാപ്റ്റന്‍; വാര്‍ത്താ സമ്മേളനത്തില്‍ അകലം പാലിച്ച് ഇരുവരും