You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

കുന്നംകുളം സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത് നീണ്ട രണ്ട് വര്‍ഷത്തെ പോരാട്ടത്തിന്റെ ഭാഗമായി; സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും; 10 ദിവസത്തെ മൗനത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചു; രണ്ടാമത്തെ ഗര്‍ഭഛിത്രം നിര്‍ബന്ധപൂര്‍വ്വം; ആശുപത്രിയില്‍ നിന്നും രേഖകള്‍ വാങ്ങാന്‍ അന്വേഷകര്‍ ബാംഗ്ലൂരുവിലേക്ക്; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ പോലീസ് ഇപ്പോള്‍ പറയുന്നത് ഈ കഥകള്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കൂടുതല്‍ പരാതിക്കാരില്‍ നിന്ന് മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്;   മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനും നീക്കം; നിയമസഭാ സമ്മേളനം അടുക്കവെ രാഹുല്‍ വിഷയത്തില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസും; സംരക്ഷണം തീര്‍ക്കണമെന്ന ആവശ്യം ശക്തം
മുകേഷിന് എതിരെ ഉയര്‍ന്നുവന്ന പരാതി പോലെയല്ല രാഹുല്‍ മാങ്കൂട്ടത്തിന് എതിരായ ആരോപണങ്ങള്‍; മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു; അദ്ദേഹത്തെ വെളുപ്പിച്ചെടുക്കാന്‍ കഴിയില്ലെന്നും ഡിവൈഎഫ്‌ഐ
പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുള്ള ചോദ്യത്തിന് എഐയുടെ കാലഘട്ടമല്ലേ.. എന്തും ഏതുതരത്തിലും ഉണ്ടാക്കിയെടുക്കാം എന്ന് മറുപടി; മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അടൂര്‍ പ്രകാശ് പറഞ്ഞത്
വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട; നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം;  കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരനാണ്; ഇരയല്ല നീ ശക്തിയാണ്...;  രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ആ പെണ്‍കുട്ടിയോട് റിനി ആന്‍ ജോര്‍ജ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതികളുമായി ഇരകള്‍ നേരിട്ടു വന്നിട്ടില്ല; എത്തിയ 13 പരാതികളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മൂന്നാം കക്ഷികള്‍ നല്‍കിയത്; പരാതിക്കാരെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം ഉയര്‍ന്നതോടെ പിന്തുണച്ച് കോണ്‍്രസുകാര്‍; പ്രതിഷേധിക്കാന്‍ സിപിഎമ്മും
പ്രമുഖ ചാനലിലെ വനിതാ റിപ്പോട്ടര്‍ ഫോണില്‍ വിളിച്ച് രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും നേരിട്ട ദുരനുഭവം വിവരിക്കാന്‍ ആവശ്യപ്പെട്ടു; ചാനലിന്റെ ചോദ്യം തനിക്ക് ഒരു പരാതിയും ഇല്ലാത്തപ്പോള്‍; ആ നേരത്ത് സ്വന്തം ഇടത്ത് പീഡനാരോപണം ഉന്നയിച്ച ആ മാധ്യമപ്രവര്‍ത്തകയെ ചാനലിന് ചേര്‍ത്തുനിര്‍ത്താമായിരുന്നില്ലേ? ഇല്ലാക്കഥയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പത്തനംതിട്ടയിലെ സിപിഐ നേതാവ് ശ്രീനാ ദേവി
അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ട്;  അവര്‍ വളരെ അധികം മാനസികാഘാതത്തില്‍ ആണ്;  അശാസ്ത്രീയമായ ഗര്‍ഭഛിദ്രവും തുടര്‍ ആരോഗ്യപ്രശ്‌നങ്ങളും; ഒരു പരാതിയുമായി മുന്നോട്ട് പോകാന്‍ ഉള്ള മാനസികമായ കരുത്ത് അവള്‍ക്കോ ആ കുടുംബത്തിനോ ഇല്ലെന്നാണ് അവള്‍ പറയുന്നത്; രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് കുറിപ്പ്
റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ഡസ്‌കിലെ പീഡനാരോപണത്തില്‍ പരാതി നല്‍കിയില്ലെന്ന അരുണ്‍ കുമാറിന്റെ വാദം പൊളിഞ്ഞു; സീനിയര്‍ എച്ച് ആറിനോട് ദുരനുഭവം പറയാന്‍ ശ്രമിച്ചിട്ടും മറുപടി ഉണ്ടായില്ലെന്ന് അഞ്ജന അനില്‍ കുമാര്‍; സ്ഥാപനത്തില്‍ ഐ സിസി ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും മുന്‍ റിപ്പോര്‍ട്ടര്‍; ചാനലിനെതിരെ ശക്തമായ പ്രതിഷേധം തുടര്‍ന്ന് കോണ്‍ഗ്രസ്
മടിച്ചു നിന്നാല്‍ സിപിഎം കളംപിടിക്കും; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പുനര്‍വിചിന്തനത്തിന് കോണ്‍ഗ്രസ്; പാലക്കാട് മണ്ഡലത്തിലും നിയമസഭാ സമ്മേളനത്തിലും പങ്കെടുപ്പിക്കാന്‍ നീക്കം; രാഹുലിനെതിരെ ഉയര്‍ന്നത് കഴമ്പില്ലാത്ത ആരോപണങ്ങള്‍; സംരക്ഷണം ഒരുക്കുമെന്ന് അടൂര്‍ പ്രകാശ്;  ബലിയാടാക്കിയെന്ന വികാരം ശക്തമെന്ന് വിലയിരുത്തി യുഡിഎഫ്