STATEരാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാന്‍ എത്തിക്സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ല; കേസില്‍ പ്രതിയായി എന്നതിന്റെ പേരില്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാന്‍ ആകില്ലെന്ന് വി ഡി സതീശന്; സിപിഎം നീക്കത്തെ എതിര്‍ക്കാന്‍ യുഡിഎഫ്; കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ എതിര്‍പ്പില്ലെങ്കിലും അയോഗ്യതക്ക് കൂട്ടു നില്ക്കില്ലമറുനാടൻ മലയാളി ബ്യൂറോ3 Feb 2026 12:25 PM IST
SPECIAL REPORTമൂന്നാം കേസിലെ പരാതിക്കാരിയെ സാമ്പത്തിക ചൂഷണം ചെയ്തിട്ടില്ലെന്ന് ചാനല്‍ അഭിമുഖത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പണം അയച്ചതിന്റെയും സണ്‍സ്ക്രീന്‍ ഓര്‍ഡര്‍ നല്കിയതിന്റെയും രേഖകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ; ഒരു വേട്ടക്കാരന് സ്പേസ് ഒരുക്കും മുമ്പ് ഹാഷ്മി മിനിമം ഹോം വര്‍ക്ക് ചെയ്യണമായിരുന്നു എന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്2 Feb 2026 10:52 PM IST
STATEപാലക്കാട് മത്സരിക്കുമോ എന്ന് ചോദ്യം; ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി; പാര്‍ട്ടി എന്ത് ഉത്തരവാദിത്തം നല്കിയാലും അത് അനുസരിക്കും; മരണം വരെ കോണ്ഗ്രസ്സുകാരന്; പാര്‍ട്ടി പുറത്താക്കിയതില്‍ സങ്കടം; മാങ്കൂട്ടം വീണ്ടും പാലക്കാട്ട് തിരഞ്ഞെടുപ്പ് പോരാട്ടത്തിനോ?മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 6:58 PM IST
SPECIAL REPORTറിനി ഉന്നയിച്ച പരാതികള്‍ അടിസ്ഥാന രഹിതം; സത്യാവസ്ഥ തെളിയിക്കാന്‍ തങ്ങള്‍ തമ്മിലുള്ള എല്ലാ ചാറ്റുകളും പുറത്തുവിടാന്‍ തയ്യാറാണ്; റിനി പാലക്കാട്ടെ ഓഫീസില്‍ വന്ന് കാണുകയും, തൃശ്ശൂരിലും നിലമ്പൂരിലും വെച്ച് സൗഹൃദ സെല്‍ഫികള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്; ആരോപണങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Feb 2026 6:25 PM IST
SPECIAL REPORTതനിക്കെതിരായ പീഡന കേസുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന; പാര്‍ട്ടിക്ക് പുറത്തു നിന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നു; അതിജീവിതമാരുടെ പുറത്തുവന്ന ചാറ്റുകള്‍ അപൂര്‍ണ്ണം; മുഴുവന്‍ ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും പുറത്തുവിടാന്‍ തയ്യാറാകണം; സാമ്പത്തിക ചൂഷണ ആരോപണവും തെറ്റ്; ഫ്ലാറ്റ് വാങ്ങി നല്കാന് ആവശ്യപ്പെട്ടിട്ടില്ല; ഹഷ്മിക്ക് മുന്നില്‍ തുറന്നു പറച്ചിലുമായി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 5:38 PM IST
SPECIAL REPORT'റിനിയുടെ 'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്; 'നാളെ വിളിക്കൂ' എന്ന ആ രഹസ്യ സന്ദേശം പുറത്ത്; 'ഫേക്ക് അക്കൗണ്ട് കെണി'യെന്ന മറുപടിയുമായി നടി; മൂന്നാം പരാതിക്കാരിയെ നടി നേരത്തെ വിളിച്ചോ? തെളിവുണ്ടെന്ന് ഫെന്നി; പേര് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നിയമനടപടിയെന്ന് റിനി; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ സ്ക്രീന്‍ഷോട്ട് യുദ്ധം മുറുകുമ്പോള്‍ സത്യമെന്ത്?മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 10:39 PM IST
SPECIAL REPORTറിനി ആന്‍ ജോര്‍ജ്ജിന്റെ മുഖംമൂടി അഴിയുന്നു? 'എന്നെ നാളെ വിളിക്കൂ' എന്ന് നടി മൂന്നാം പരാതിക്കാരിക്ക് അയച്ച ആ രഹസ്യ സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് പുറത്ത്; പരാതിക്കാരിയുമായി ബന്ധമില്ലെന്ന വാദം പൊളിച്ച് ഫെന്നി നൈനാന്; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ റിനി വില്ലത്തിയോ? നിയമനടപടി സ്വീകരിക്കുമെന്ന് റിനി വെല്ലുവിളിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ഫെന്നിമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 6:59 PM IST
ASSEMBLYപരാതികളില്‍ കോടതി ജാമ്യം നല്‍കിയിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാന്‍ ഉറച്ച് ഭരണപക്ഷം; എത്തിക്സ് കമ്മിറ്റി തിങ്കളാഴ്ച; മുരളി പെരുനെല്ലി അധ്യക്ഷനായ ഒമ്പതംഗ സമിതിയില്‍ എട്ടുപേരും ഭരണപക്ഷക്കാര്‍; റോജിയും ലത്തീഫും എന്ത് ചെയ്യും? രാഹുലിനോടുള്ള കലിപ്പ് തീര്‍ക്കാന്‍ ഉറച്ച് പിണറായിമറുനാടൻ മലയാളി ബ്യൂറോ29 Jan 2026 5:55 PM IST
SPECIAL REPORT'സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായി അനുവദനീയം; എത്ര വേണമെങ്കിലും സമ്മതത്തോടെയുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ അയാള്‍ക്ക് കഴിയും; അതില്‍ എന്തു തെറ്റാണുള്ളത്? അയാള്‍ വിവാഹിതനല്ല. ധാര്‍മ്മികമായി പോലും തെറ്റില്ല. ഇത് അനുവദനീയം; രാഹുലിനെതിരായ കേസുകള്‍ എല്ലാം ആവിയാകും; രാഷ്ട്രീയം തീരുമോ?മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 7:43 AM IST
SPECIAL REPORTമൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയില്‍ മോചിതനായി; 18 ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം മോചിതനായപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാതെ കാറില്‍ കയറിപ്പോയി രാഹുല്‍; ജയിലിനു പുറത്ത് പ്രതിഷേധവുമായി യുവമോര്‍ച്ച; കോഴി മുട്ടയെറിഞ്ഞ പ്രവര്‍ത്തകരെ പിടിച്ചുമാറ്റി പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 6:21 PM IST
SPECIAL REPORTവിവാഹിതയായ യുവതിയും അവിവാഹിതനായ യുവാവും തമ്മില്‍ ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ എന്ത് തെറ്റ്? ബലം പ്രയോഗിച്ചതും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതും ഗൗരവതരമെന്നും ഹൈക്കോടതി; തെളിവായി പാലക്കാട്ടെ താമസം മുതല്‍ വാട്സാപ്പ് ചാറ്റുകള്‍ വരെ; ആദ്യ കേസില്‍ രാഹുലിന്റെ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റിസ്വന്തം ലേഖകൻ28 Jan 2026 6:14 PM IST
EXCLUSIVE'ജെന്‍സി കണക്ട് ' എന്ന പ്രത്യേക ക്യാമ്പയിന്റെ ചുമതല വിശ്വപൗരന്; തരൂരിനെ മെരുക്കിയത് കെ.സിയുടെ 'മാന്ത്രിക' കോള്‍? മഞ്ഞുരുകുന്നു; കോണ്‍ഗ്രസിന്റെ ലക്ഷ്യം അധികാരം തിരിച്ചു പിടിക്കല്‍; കെപിസിസി അധ്യക്ഷനുമായും തരൂര്‍ ചര്‍ച്ച നടത്തും; തരൂരിന്റെ പ്രസക്തി രാഹുലും സമ്മതിക്കുംമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 4:36 PM IST