SPECIAL REPORTരാഹുലിന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിക്കാതെ; പരാതിക്കാരി മൊഴി നല്കാന് വൈകി; ഒരു വര്‍ഷവും 9 മാസവും വൈകി പോലീസിനെ സമീപിച്ചതില്‍ വിശദീകരണം നല്‍കിയിട്ടില്ല; വിവാഹ ബന്ധം നിലനില്‍ക്കെ രാഹുലുമായി നിയമപരമായ മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകും? മൂന്നാം ബലാത്സംഗ കേസിന്റെ നിയമ സാധുതയില്‍ ചോദ്യങ്ങളുമായി കോടതി; ജാമ്യ വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 4:21 PM IST
SPECIAL REPORTരാഹുലിന്റേത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമോ അതോ ക്രൂരമായ കടന്നാക്രമണമോ? പരാതിക്കാരി ഡിഎന്‍എ ടെസ്റ്റ് നടത്തിയത് ബന്ധം തുടരാനോ? 5 മണിക്കൂര്‍ അനധികൃത കസ്റ്റഡിയെന്ന് പ്രതിഭാഗം; കണ്ട ഉടന്‍ പീഡിപ്പിച്ചെന്നും എംഎല്‍എയ്ക്ക് ചേരാത്ത പണിയെന്നും പ്രോസിക്യൂഷന്; മൂന്നാമത്തെ പരാതിയില്‍ ജാമ്യവിധി ശനിയാഴ്ചമറുനാടൻ മലയാളി ബ്യൂറോ22 Jan 2026 9:35 PM IST
Top Storiesപരിചയപ്പെട്ട് 24 മണിക്കൂറിനകം രാഹുല്‍ മോശക്കാരനാണെന്ന് തിരിച്ചറിഞ്ഞെങ്കില്‍ എന്തുകൊണ്ട് അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്തില്ല? രാത്രി 12.30 യ്ക്ക് ശേഷം ആ 'മുന്നണി പോരാളി' എന്തിന് 'പ്ലീസ് കം ടു ടെലഗ്രാം സീക്രട്ട് ചാറ്റ് 'എന്നുപറഞ്ഞു? രാഹുല്‍ മാങ്കൂട്ടത്തിലിനുള്ള പിന്തുണ മുതല്‍ സിപിഐയിലെ ദുരനുഭവങ്ങള്‍ വരെ; ശ്രീനാദേവി കുഞ്ഞമ്മയുടെ വെളിപ്പെടുത്തലുകള്‍ മറുനാടന്‍ പോഡ്കാസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്20 Jan 2026 7:37 PM IST
EXCLUSIVE'നിങ്ങള്‍ അടിയുണ്ടാക്കാതെ നിന്നാല്‍ മതി, ഈ ഭരണമൊന്ന് മാറി കിട്ടണം' ! യുഡിഎഫിനോട് ജനങ്ങള്‍ പറയുന്നത് ഇതാണ്; ഇടതുഭരണത്തെ തൂത്തെറിയാന്‍ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുന്നു; രാഹുല്‍ മാങ്കൂട്ടം നേരിടുന്ന പ്രതിസന്ധിയും പിണറായിയുടെ കപ്പ് പിടിച്ചുള്ള പിആര്‍ നാടകങ്ങളും: മറുനാടന്‍ പോഡ്കാസ്റ്റില്‍ മനസ് തുറന്ന് ജോസഫ് വാഴയ്ക്കന്മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 6:41 PM IST
SPECIAL REPORTഒരു വ്യാജ പരാതി വീഡിയോ ദീപകിന്റെ ആത്മഹത്യയിലേക്കു നയിച്ചു; ചില വ്യാജ പരാതികളില്‍ രാഹുല്‍ മാങ്കൂട്ടത്തിലും അമ്മയും സഹിച്ചു; 'എന്റെ വേദന എന്റെ സ്വകാര്യതയില്‍ ഞാന്‍ ഒറ്റയ്ക്ക് അനുഭവിച്ചോളാം' എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണാണ് നിറഞ്ഞത്; പുരുഷ കമ്മീഷനായി വാദിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്മറുനാടൻ മലയാളി ഡെസ്ക്18 Jan 2026 10:51 PM IST
Top Storiesസ്വന്തം പേരില്‍ ഹോട്ടല്‍ മുറി എടുത്തതിനും പരാതി വൈകിയതിനും വ്യക്തമായ കാരണങ്ങളുണ്ട്; ഒപ്പിടാന്‍ വൈകിയത് കൊണ്ട് കേസ് ഇല്ലാതാകില്ല; സൈബര്‍ ആക്രമണ ഭയം അതിജീവിതയെ തളര്‍ത്തി; ബലാത്സംഗം എന്ന കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്ക്കും; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം തള്ളിയ വിധിയിലെ കോടതി നിരീക്ഷണങ്ങള്മറുനാടൻ മലയാളി ബ്യൂറോ17 Jan 2026 7:28 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാല്‍സംഗ കുറ്റം നിലനില്ക്കും; 'ഉഭയസമ്മതപ്രകാരമുള്ള ബന്ധം' എന്ന വാദം പൂര്‍ണ്ണമായും തള്ളി; ജാമ്യം ലഭിച്ചാല്‍ ഇരയുടെ ജീവന് അപകടത്തിലാകും; സമാന കേസില്‍ മുന്‍പും പ്രതി; അറസ്റ്റ് ചട്ടവിരുദ്ധമെന്ന ആരോപണവും നിലനില്‍ക്കില്ല; ഡിജിറ്റല്‍ ഒപ്പിനും സാധുത; എം എല്‍ എയുടെ വാദങ്ങള്‍ എല്ലാം തള്ളി കോടതിമറുനാടൻ മലയാളി ബ്യൂറോ17 Jan 2026 4:23 PM IST
Top Storiesഅതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴി സിഡിയിലാക്കി പ്രോസിക്യൂഷന് കോടതിയില്‍; രഹസ്യമൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തണമെന്ന് അതിജീവിത; അനുമതി തേടിയത് എംബസി മുഖേനയോ ഓണ്‍ലൈന്‍ സംവിധാനം വഴിയോ മൊഴി രേഖപ്പെടുത്താനുള്ള സാധ്യത; ഡിജിറ്റല്‍ തെളിവുകള്‍ കുരുക്കാകുമോ? രാഹുലിന്റെ ജാമ്യഹര്‍ജിയില്‍ വിധി നാളെസ്വന്തം ലേഖകൻ16 Jan 2026 6:02 PM IST
Top Storiesഅറസ്റ്റ് ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ പൊലീസിനെ അമ്പരപ്പിച്ച് ഫെനി നൈനാന്റെ ചടുല നീക്കം; സൈബര്‍ അധിക്ഷേപ കേസില്‍ ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് വഴി അതിവേഗ നീക്കം; എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യം; അതിജീവിതയെ തിരിച്ചറിയുന്ന ചാറ്റുകള്‍ പ്രദര്‍ശിപ്പിച്ചില്ലെന്നും തന്റേത് വെറും അഭിപ്രായപ്രകടനമെന്നും വാദം; വിശദാംശങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 5:57 PM IST
SPECIAL REPORTഅതിജീവിതയെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം അധിക്ഷേപം; രഞ്ജിത പുളിക്കനെ കോട്ടയത്ത് ബന്ധുവീട്ടില്‍ വച്ച് അറസ്റ്റ് ചെയ്ത് പത്തനംതിട്ട സൈബര്‍ പൊലീസ്; ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ കുരുക്ക് മുറുകും; സൈബര്‍ അധിക്ഷേപ കേസില്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ ഫെനി നൈനാന് ഹൈക്കോടതിയില്മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 5:18 PM IST
SPECIAL REPORTരാഹുലിനെതിരെ പ്രോസിക്യൂഷന് നിരത്തിയത് കടുപ്പമേറിയ വാദങ്ങള്‍; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്ഐടി; 'പരസ്പര സമ്മതം' ഉയര്‍ത്തി പ്രതിഭാഗവും; അടച്ചിട്ട കോടതി മുറിയില്‍ വാദം പൂര്‍ത്തിയായി; പാലക്കാട് എംഎല്‍എയ്ക്ക് ജാമ്യം ലഭിക്കുമോ? വിധി നാളെസ്വന്തം ലേഖകൻ16 Jan 2026 3:03 PM IST
SPECIAL REPORTമാധ്യമങ്ങളെ പുറത്താക്കി, വാതില്‍ അടച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ തിരുവല്ല കോടതി നടപടികള്‍ രഹസ്യമായി; നിര്‍ണ്ണായക ഡിജിറ്റല്‍ തെളിവുകള്‍ പുറത്തെടുക്കാന്‍ പ്രോസിക്യൂഷന്; അതിജീവിതയുടെ രഹസ്യമൊഴി വിദേശത്ത് നിന്ന് വീഡിയോ കോളില്‍? രാഹുലിനായി ശാസ്തമംഗലം അജിത്ത് കോടതിയില്‍; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന വാദം ഉയര്‍ത്തി പ്രോസിക്യൂഷന്മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 12:32 PM IST