STATE'നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്; പാര്‍ട്ടി ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ട്ടിയെക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇല്ല'; ശ്രീനാദേവിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹസ്വന്തം ലേഖകൻ14 Jan 2026 10:41 AM IST
SPECIAL REPORT'പേരിന്റെ അര്ത്ഥത്തിന് വിപരീതമാണ് ഈ കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്; വെള്ളം കുടിച്ചുമരിച്ചാല്‍ ഭാഗ്യം': രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് അതിജീവിതനൊപ്പമെന്ന് ഫേസ്ബുക്ക് ലൈവിട്ട ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ്; ശ്രീനാദേവിക്ക് എതിരെ കേസെടുക്കണമെന്ന് അതിജീവിതയുടെ പരാതി ഡിജിപിക്ക്മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 7:31 PM IST
INVESTIGATIONമൊബൈല്‍ ഫോണ്‍ കണ്ടെത്തി; ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് കെപിഎം ഹോട്ടലില്‍ പരിശോധന; വാങ്ങാന്‍ ഉദ്ദേശിച്ച ഫ്ലാറ്റിന്റെ ബില്‍ഡറുടെ മൊഴി രേഖപ്പെടുത്തുംസ്വന്തം ലേഖകൻ13 Jan 2026 6:44 PM IST
SPECIAL REPORTപോലീസിന്റെ നടപടി രണ്ട് വര്‍ഷത്തിലേറെ മുന്‍പ് നടന്ന സംഭവത്തിന്റെ പേരില്‍; ലൈംഗിക വൈകൃതമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; 'പ്രതിയെ പ്രദര്ശനവസ്തുവാക്കാന് അനുവദിക്കരുത്'; പോലീസ് വ്യക്തിഹത്യ നടത്തി ഭാവി തകര്‍ക്കുന്നു; നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിലുള്ള വൈരാഗ്യ; കോടതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്13 Jan 2026 3:02 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു; നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള ചട്ടവിരുദ്ധമായ അറസ്റ്റെന്ന് പ്രതിഭാഗത്തിന്റെ വാദം; അതിജീവിതയുടെ ദൃശ്യമുള്ള മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്ന് പോലീസ്; തെളിവു ശേഖരണം ആവശ്യമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചു കോടതി; രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക ജനുവരി പതിനാറിന്മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 12:49 PM IST
STATE'ഞാന്‍ അതിജീവിതനൊപ്പം, അയാള്‍ക്ക് മനക്കരുത്തുണ്ടാകട്ടെ'; കോടതിയാണ് കുറ്റക്കാരനാണോയെന്ന് പറയേണ്ടത്, സത്യത്തിനൊപ്പമാണ് താനെന്നും നില്‍ക്കുന്നത്; കൂടുതല്‍ റേറ്റിങ്ങ് കിട്ടുന്നു എന്നതു കൊണ്ടാണ് മാധ്യമങ്ങള്‍ ഈ കേസിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:17 AM IST
SPECIAL REPORT'Love you to moon and back'; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യം; കേന്ദ്രസര്‍ക്കാറിന് എതിരായ സമരവേദിയില്‍ അതിജീവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലെ വരിയുള്ള കപ്പും കൈയ്യിലേന്തി പിണറായിമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 6:23 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം; പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം വേണമെന്ന ആവശ്യമുയര്‍ത്തി പ്രതിഭാഗം; കസ്റ്റഡി വേണമെന്ന പോലീസിന്റെ ആവശ്യത്തില്‍ തീരുമാനം നാളെ; ജയിലില്‍ കാണാനെത്തിയ ആരെയും കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതെ സെല്ലില്‍ രാഹുല്‍ ഒറ്റയ്ക്ക്് കഴിയുന്നുമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 5:06 PM IST
SPECIAL REPORTഅതിജീവിതയെ വീണ്ടും അപമാനിച്ചു; ജാമ്യം റദ്ദാക്കാന്‍ സൈബര്‍ പോലീസ് കോടതിയില്‍; 'വ്യാജ അതിജീവിത' പ്രയോഗം വിനയായി; 19-ന് ഹാജരാകാന്‍ കോടതി ഉത്തരവ്; അതിജീവിതയ്ക്കെതിരെ പരാതിയുമായി രാഹുലും; തനിക്കെതിരെ നിരന്തരം പരാതി നല്കി ജീവിതം തകര്‍ക്കുന്നുവെന്ന് പരാതിമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 3:32 PM IST
STATEരാഹുലിന്റെ അറസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ആനന്ദിക്കുന്നുണ്ടാവും; മകനെപ്പോലും ഒഴിവാക്കാന്‍ ശ്രമം നടത്തി; ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളിയിലും വരെ രാഹുല്‍ അഭിനയിച്ച് തകര്‍ത്തു; വിമര്‍ശിച്ചു റിനി ആന്‍ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ12 Jan 2026 2:10 PM IST
SPECIAL REPORTജീവിതപങ്കാളികളായ സ്ത്രീകളെ വെച്ചു ഇക്കിളി പോസ്റ്റുകള്‍ പടച്ചുണ്ടാക്കിയാല്‍ പിന്തിരിഞ്ഞോടും എന്ന് കരുതിയോ വെട്ടുക്കിളി കൂട്ടങ്ങളെ? ഇത് സൗമ്യയും സരിനും അല്ല, രണ്ടും കൂടി ചേര്‍ന്ന 'സൗമ്യ സരിന്' ആണ്; ഓര്‍മിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം; സോഷ്യല്‍ മീഡിയയിലെ അവഹേളനങ്ങള്‍ക്കെതിരേ ഡോ. സൗമ്യ സരിന്മറുനാടൻ മലയാളി ഡെസ്ക്12 Jan 2026 1:55 PM IST
SPECIAL REPORT'സൈക്കിക് കോഴിയെ പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേ; കോഴി രക്ഷപെട്ടു പോകും'; ഇമെയില്‍ വഴി ലഭിച്ച പരാതിയില്‍ മൂന്നാം ദിനം പരാതിക്കാരി സ്റ്റേഷനിലെത്തി ഒപ്പിട്ടു നല്‍കിയോ? അതിജീവിതയെ വൈദ്യപരിശോധന നടത്താതെ എങ്ങിനെ പരാതി വിശ്വാസയോഗ്യമാകും? രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ പൊലീസിനോട് 10 ചോദ്യങ്ങളുമായി ടി പി സെന്കുമാര്മറുനാടൻ മലയാളി ബ്യൂറോ12 Jan 2026 1:06 PM IST