KERALAMമകന്റെ ജീവിതപങ്കാളിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഴുത്തു മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം; അമ്മ അറസ്റ്റില്സ്വന്തം ലേഖകൻ3 Oct 2025 9:59 AM IST
KERALAMനായയുടെ മൂത്രം കഴുകിക്കളയാൻ പറഞ്ഞത് ഇഷ്ടമായില്ല; തർക്കത്തിന് പിന്നാലെ നിലവിളി; ആലപ്പുഴയിൽ 17-കാരി സ്വന്തം അമ്മയെ കുത്തി പരിക്കേൽപ്പിച്ചു; കഴുത്തിൽ ഗുരുതര പരിക്ക്; നില അതീവ ഗുരുതരംസ്വന്തം ലേഖകൻ1 Oct 2025 4:36 PM IST
INVESTIGATIONഹരികുമാറിന് സഹോദരിയുമായി വഴിവിട്ടബന്ധം; രാത്രി മുറിയിലേക്ക് വരാന്‍ സന്ദേശം; കുഞ്ഞിനെ കൊന്ന ക്രൂരതയില്‍ അമ്മയുടെ പങ്കില്‍ ഇപ്പോഴുമുള്ളത് അഭ്യൂഹം മാത്രം; കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; മറ്റൊരു ബന്ധത്തിലെ കുട്ടിയെന്നത് ജീവിതത്തിന് തടസ്സമാകുമെന്ന ചിന്തയില്‍ ആ കുഞ്ഞിനെ ഇല്ലായ്മ ചെയ്തോ? ബാലരാമപുരത്ത് ചോദ്യങ്ങള്‍ അനവധിമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 9:01 AM IST
INVESTIGATIONപല പ്രാവശ്യം മകനെ ലഹരിമുക്ത കേന്ദ്രത്തില്‍ ചികിത്സയ്ക്കു വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല; തല്ലു കൊണ്ട് മടുത്ത അമ്മ ഒടുവില്‍ പോലീസ് സ്റ്റേഷനിലെത്തി; പുതുപ്പാടിയില്‍ 75കാരിയെ വകവരുത്താന്‍ ശ്രമിച്ച മകന് സ്ഥിരം മദ്യപാനി; ഭാര്യയും മക്കളും ഉപേക്ഷിച്ച ബിനീഷ് അഴിക്കുള്ളില്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 7:05 AM IST
Right 1മലയാള ഭാഷയുടെ പ്രോത്സാഹനത്തിന് എല്ലാ മാതാപിതാക്കളും മക്കളെ പ്രചോദിപ്പിക്കണം: അമ്മ; മാതാ അമൃതാനന്ദമയി ദേവിക്ക് സംസ്ഥാന സര്‍ക്കാറിന്റെ ആദരം; ഭാഷയുടെയും സംസ്കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നില്‍ തെളിയിക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞു: സജി ചെറിയാന്മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 11:08 PM IST
INVESTIGATIONസ്വന്തം മകളുടെ മരണ വാര്‍ത്തയറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണാനെത്തിയ അച്ഛന്; 14 വയസ്സുകാരിയുടെ മൃതദേഹത്തില്‍ അസ്വാഭാവികത; സംസ്കാര ചടങ്ങുകള്‍ക്കിടെ ബന്ധുക്കള്‍ക്കും മരണകാരണത്തില്‍ സംശയം; ഒടുവില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നടുക്കുന്ന വിവരം; ശസ്ത്രക്രിയ നടത്തിയ അമ്മയുടെ പങ്കാളിക്കെതിരെ കേസ്മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 3:39 PM IST
KERALAMഅമ്മയെയും മക്കളെയും വീട്ടില്‍ അവശ നിലയില്‍ കണ്ടെത്തി; ആറു വയസ്സുകാരിയായ മകള്‍ മരിച്ചു; മൂവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സൂചന: ഭര്‍ത്താവ് മരിച്ചത് രണ്ടാഴ്ച മുന്പ്സ്വന്തം ലേഖകൻ24 Sept 2025 5:41 AM IST
INDIAആറാം ക്ലാസുകാരി സ്കൂളില്‍ കുഴഞ്ഞുവീണു മരിച്ചു; നീതി കിട്ടണമെന്നാവശ്യപ്പെട്ട് അമ്മയുടെ വീഡിയോ; എന്റെ മകള്‍ക്ക് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള അവകാശമുണ്ടെന്ന് തൃപ്തി ശര്മ്മസ്വന്തം ലേഖകൻ23 Sept 2025 6:05 PM IST
INVESTIGATIONഇടംനെഞ്ചില്‍ അമ്മയെന്ന പച്ചകുത്തിയ ജയേഷ്; ശാലീന സുന്ദരിയായ രേഷ്മ; റാന്നിക്കാരനെ വിളിച്ചു വരുത്തി പീഡിപ്പിച്ചതിന് അറിയാക്കഥകള്‍ ഇനിയുമോ? പോലീസിനെ വട്ടം കറക്കി റാന്നിക്കാരന്റെ മൊഴികള്‍; ആദ്യം കസ്റ്റഡിയില്‍ എടുത്തത് മൂന്നു പേരെ: ജയേഷിനും റാന്നിക്കാരനുമിടയില് ശരിക്കും സംഭവിച്ചതെന്ത്?ശ്രീലാല്‍ വാസുദേവന്‍14 Sept 2025 11:58 AM IST
Right 1എന്റെ മരിച്ചുപോയ അമ്മയെ അവര്‍ അധിക്ഷേപിച്ചു; ഇത് രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പെണ്മക്കളെയും അപമാനിക്കുന്നതാണ്; രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത, എന്റെ അമ്മയെയാണ് ആര്‍ജെഡി, കോണ്‍ഗ്രസ് വേദിയില്‍ അധിക്ഷേപിച്ചത്; ആരോപണവുമായി പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 3:27 PM IST
STARDUST'വലിയ രണ്ടു ശസ്ത്രക്രിയകൾ കഴിഞ്ഞു, 'അമ്മ സംഘടന' ഒപ്പമുണ്ടായിരുന്നു'; കൃത്യമായി ഇടപെട്ടത് ശ്വേതാ മേനോനും ബാബുരാജും; ശ്രദ്ധനേടി ഓമന ഔസേപ്പിന്റെ കുറിപ്പ്സ്വന്തം ലേഖകൻ31 Aug 2025 4:40 PM IST
SPECIAL REPORTമകനെ കൊന്നവര്‍ക്കു ശിക്ഷ കിട്ടിയിട്ടേ അമ്പലത്തില്‍ പോകുകയുള്ളൂവെന്നു പോലും ശപഥം ചെയ്ത അമ്മ; തിരുവനന്തപുരം നഗരത്തില്‍ പോയിട്ടില്ലാത്ത പ്രഭാവതിയമ്മ എറണാകുളത്തു ഹൈക്കോടതിയില്‍ പോയി നടത്തിയ പോരാട്ടം സിബിഐയെ എത്തിച്ചു; വിചാരണ കോടതിയിലെ വിധിയെ കൂപ്പു കൈയ്യോടെ സ്വീകരിച്ച അമ്മ; ഹൈക്കോടതിയുടെ ശിക്ഷാ മുക്തിയില്‍ മനസ്സുലയുന്നത് ഈ അമ്മയുടേത്; ഉരുട്ടിക്കൊലയില്‍ നിയമ പോരാട്ടം ഇനിയും തുടരുംമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 12:00 PM IST