SPECIAL REPORTഗള്‍ഫില്‍ രണ്ടു ലക്ഷം രൂപയുള്ള മകന്; പശുവിനെ വളര്‍ത്തുന്ന ആദായമുള്ള അമ്മയ്ക്ക് ഒന്നും കൊടുക്കേണ്ടതില്ലെന്ന് ന്യായം; അച്ഛന് ബോട്ടുമുണ്ട്; വിവാഹിതനായ ഞാന്‍ എന്റെ കുടുംബത്തെ നോക്കുമെന്ന് മകന്; അമ്മയെ സംരക്ഷിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി; ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് നീതി നടപ്പാക്കുമ്പോള്‍; പൊന്നാനിക്കാരിക്ക് ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 6:43 AM IST
INVESTIGATIONസ്വന്തം കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനിടെ കലി കയറി ഭാരതിയുടെ അതിരുവിട്ട പ്രവര്‍ത്തി; 'വാ' പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് ക്രൂര മനസ്സ്; ശല്യം തീര്‍ന്നു...ഇനി നമുക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ഒരു കൂസലുമില്ലാതെ സുമിത്രയ്ക്ക് മെസ്സേജ് അയച്ച് ധൈര്യം; ലെസ്ബിയന്‍ പങ്കാളിയെ കാണാന്‍ പറ്റാത്ത നിരാശയില്‍ പ്ലാന്‍ ചെയ്ത അരുംകൊലയില്‍ ഞെട്ടല്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 10:41 AM IST
STARDUST'മാപ്പുപറച്ചിലായിട്ട് തോന്നുന്നില്ല, അത് അയാളുടെ ശരീരഭാഷയിൽനിന്ന് മനസ്സിലാക്കാം'; സ്ത്രീകൾ ഗൗരിക്കൊപ്പമാണ്; യൂട്യൂബറിൽ നിന്നും പ്രതീക്ഷിക്കുന്ന ഖേദപ്രകടനം ഇങ്ങനെയല്ലെന്നും ശ്വേതാ മേനോൻസ്വന്തം ലേഖകൻ9 Nov 2025 4:53 PM IST
INDIAബാത്ത്റൂമിനുള്ളിൽ കുടുങ്ങിപ്പോയ മകൻ; ഞൊടിയിടയിൽ വണ്ടർ വുമണിനെ പോലെ അമ്മയുടെ വരവ്; വാതിൽ തള്ളി നോക്കിയും; ഓടി മതിലിൽ കയറിയും പെടാപ്പാട്; റീലിന് വ്യാപക വിമർശനംന്യൂസ് ഡെസ്ക്31 Oct 2025 1:13 PM IST
WORLD91 വയസ്സുള്ള അമ്മയെ ചുറ്റികക്ക് അടിച്ചു കൊന്ന് 63-കാരി മകള്‍ ചാടി മരിച്ചു; ബ്രിട്ടനിലെ സ്റ്റാഫോര്‍ഡ്ഷെയറില്‍ നിന്നുമൊരു നടുക്കുന്ന വാര്ത്തസ്വന്തം ലേഖകൻ31 Oct 2025 11:00 AM IST
KERALAMആഡംബര കാറില്‍ കുടുംബത്തോടൊപ്പം കഞ്ചാവ് കടത്ത്; അഞ്ച് ലക്ഷം രൂപയുടെ കഞ്ചാവുമായി അമ്മയും രണ്ട് മക്കളും ഉള്‍പ്പെടെ നാലു പേര് പിടിയില്‍സ്വന്തം ലേഖകൻ25 Oct 2025 7:33 AM IST
INDIAപഠിക്കാത്തതിന് നിരന്തരം ശകാരിച്ചു; പതിനാലു വയസുകാരനായ മകന് അമ്മയെ തല്ലിക്കൊന്നു പാടത്തിട്ടുസ്വന്തം ലേഖകൻ24 Oct 2025 9:28 AM IST
KERALAMഅമ്മയുടെ മരണാനന്തരകര്‍മം ചെയ്യുന്നതിനിടെ മകന് കുഴഞ്ഞുവീണു; ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസ്വന്തം ലേഖകൻ24 Oct 2025 6:45 AM IST
INVESTIGATIONസ്വന്തം മകളെ അമ്മയുടെ ആൺ സുഹൃത്ത് ലൈംഗികമായി ഉപദ്രവിച്ചത് ആറു വയസുമുതൽ; ഒടുവിൽ കൗൺസിലിങ്ങിനിടെ കുട്ടി എല്ലാം തുറന്നുപറഞ്ഞത് വഴിത്തിരിവായി; 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്; ശിക്ഷ വിധിച്ച് കോടതിമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 4:56 PM IST
INVESTIGATIONനേരത്തെ 'ഗർഭം' അലസി പോയതുമുതൽ തുടങ്ങിയ ഭയം; മുഖം കണ്ണാടിയിൽ നോക്കാൻ പോലും ആശങ്ക; വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും തലവേദനയായി; സഹികെട്ട് വെറും 17 ദിവസം പ്രായമുള്ള കുഞ്ഞിനോട് പെറ്റമ്മ ചെയ്തത്; നടുക്കം മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 3:34 PM IST
KERALAMആദ്യ ഭര്‍ത്താവ് മരിച്ചപ്പോള്‍ വീണ്ടും വിവാഹം; രണ്ടാം ഭര്‍ത്താവും മരിച്ചപ്പോള്‍ കൂടെ കൂടിയത് വാഗമണ്ണിലെ ഹോട്ടല്‍ ജീവനക്കാരന്; ഒമ്പതാം ക്ലാസുകാരിയുടെ പ്രസവത്തിന് പിന്നില്‍ അമ്മയുടെ സുഹൃത്ത്മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 12:01 PM IST
INDIAകര്‍ണാടകയിലെ ശിവമോഗയില്‍ 12കാരിയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ3 Oct 2025 8:10 PM IST